"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl| Markaz Girls H S Karanthur}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=മര്‍ക്കസ്സ് ഗേള്‍സ് എച്ച്. എസ്സ്. കാരന്തൂര്‍|
പേര്=മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ|
സ്ഥലപ്പേര്=കാരന്തൂര്‍|
സ്ഥലപ്പേര്=കാരന്തൂർ|
കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷന്‍ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂള്‍'''. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ല്‍ മര്‍ക്കസ് ഹൈസ്കൂളില്‍ നിന്ന് ബൈഫര്‍ക്കേറ്റ് ചെയ്ത് രൂപം കൊണ്ടാതാണ് ഈ വിദ്യാലയം.
കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''മർക്കസ് ഗേൾസ് ഹൈസ്കൂൾ'''. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ് ഹൈസ്കൂളിൽ നിന്ന് ബൈഫർക്കേറ്റ് ചെയ്ത് രൂപം കൊണ്ടാതാണ് ഈ വിദ്യാലയം.
വിദ്യാഭ്യാസ ജില്ല = താമരശ്ശേരി|
| വിദ്യാഭ്യാസ ജില്ല =താമരശ്ശേരി||
റവന്യൂ ജില്ല=കോഴിക്കോട്|
| റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47102|
| സ്കൂൾ കോഡ്=47102|
സ്ഥാപിതദിവസം=01|
| സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=02|
| സ്ഥാപിതമാസം=02|
സ്ഥാപിതവര്‍ഷം=1994|
| സ്ഥാപിതവർഷം=1994|
സ്കൂള്‍ വിലാസം=കാരന്തൂര്‍ പി.ഒ, <br/>‍‍‍‍‍ കുന്ദമംഗലം|
| സ്കൂൾ വിലാസം=കാരന്തൂർ പി.ഒ, <br/>‍‍‍‍‍ കുന്ദമംഗലം|
പിന്‍ കോഡ്=673571 |
| പിൻ കോഡ്=673571 |
സ്കൂള്‍ ഫോണ്‍=04952804429|
| സ്കൂൾ ഫോൺ=04952804429|
സ്കൂള്‍ ഇമെയില്‍=mghskaranthur@gmail.com|
| സ്കൂൾ ഇമെയിൽ=mghskaranthur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=---|
| സ്കൂൾ വെബ് സൈറ്റ്=---|
ഉപ ജില്ല=കുന്ദമംഗലം‌|
| ഉപ ജില്ല=കുന്ദമംഗലം‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=യു.പി|
പഠന വിഭാഗങ്ങൾ1=യു.പി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍||
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ||
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|/ഇംഗ്ലീഷ്
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=1063|
പെൺകുട്ടികളുടെ എണ്ണം=1047|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1063|
വിദ്യാർത്ഥികളുടെ എണ്ണം=1051|
അദ്ധ്യാപകരുടെ എണ്ണം=35|
അദ്ധ്യാപകരുടെ എണ്ണം=35|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= അബ്ദുൾ റഷീദ്|
പ്രധാന അദ്ധ്യാപകന്‍=അബ്ദുല്‍ ഖാദര്‍ ടി.പി |
പ്രധാന അദ്ധ്യാപകൻ= എ ആയിഷ ബീവി|
പി.ടി.. പ്രസിഡണ്ട്=ഉസ്മാന്‍
പി.ടി.. പ്രസിഡണ്ട്=മിസ്തഹ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=201|
ഗ്രേഡ്=5.5|
സ്കൂള്‍ ചിത്രം=mghskaranthur.jpg‎|  
സ്കൂൾ ചിത്രം=47102_school_ppic.jpeg‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷന്‍ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂള്‍. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ല്‍ മര്‍ക്കസ് ഹൈസ്കൂളില്‍ നിന്ന് ബൈഫര്‍ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടാതാണ് ഈ വിദ്യാലയം.
കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''മർക്കസ് ഗേൾസ് ഹൈസ്കൂൾ.''' G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ് ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടതാണ് ഈ വിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ മാനേജരായുളള മര്‍ക്കസ് ഹൈസ്കൂള്‍ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാല്‍ G.O (RT) 365/94 G. Edn dt.1-2-1994 ഓര്‍ഡര്‍ പ്രകാരം പെണ്‍കുട്ടികള്‍ക്ക് മാത്രമായി മറ്റൊരു ഹൈസ്കൂള്‍ അനുവദിക്കുകയും യു.പി.വിഭാഗം ഉള്‍പ്പെടെ 1995 ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കുന്ദമംഗലം  പഞ്ചായത്തിലുളള കാരന്തൂരിലാണ്  മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. തെങ്ങിന്‍ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ 4 ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.  പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തില്‍ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂള്‍ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതില്‍ ഹൈസ്കുള്‍ ലാബില്‍ ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കുന്ദമംഗലം  പഞ്ചായത്തിലുളള കാരന്തൂരിലാണ്  മർക്കസ് ഗേൾസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തിൽ 4 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തിൽ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂൾ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതിൽ ഹൈസ്കുൾ ലാബിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ. ആര്‍. സി.
*  ജെ. ആർ. സി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂള്‍ പത്രം
സ്കൂൾ പത്രം
* ക്ലാസ്സ് മാഗസ്സിന്‍
* ക്ലാസ്സ് മാഗസ്സിൻ
 
* ഗൈഡ്സ്
* ജനാധിപത്യ വേദി
* ജാഗ്രതാസമിതി
* സ്പോട്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി''' എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്''' ഇതിന്റെ മാനേജര്‍. നിലവില്‍      വിദ്യാലയങ്ങള്‍ ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വീഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ടി. പി. അബ്ദുള്‍ ഖാദര്‍ പ്രവര്‍ത്തിക്കുന്നു.
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരാണ്' ഇതിന്റെ മാനേജർ.   നിലവിൽ 7ാംളം  വിദ്യാലയങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ചുമതല വഹിക്കുന്നത് എ  ആയിശാബി ടീച്ചറാണ്
 
'''നേട്ടങ്ങൾ:-'''
 
1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി
2. സ്കൂൾ കായികതാരങ്ങൾ ജില്ലാസോഫ്റ്റ് ബോൾ ചാമ്പ്യൻമാരായി സ്റ്റേറ്റിൽ പങ്കെടുത്തു മികവ് നിലനിർത്തി
3. സ്കൂൾ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ്  2015-16 അധ്യായന വർഷത്തിൽ  സ്കൂൾ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓർഗനൈസിംഗ് കമ്മീഷണറായി പ്രവർത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി.
4. ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത  കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു.
5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയിൽ ധാരാളം കുട്ടികൾ മികവ് പുലർത്തി.
6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്.
7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്.
8. 2024 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേള '''ആയിഷ റിഫ കെ കെ'''എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് കരാട്ടെപരിശീലനം നല്കി വരുന്നു. നിലവിൽ എട്ട് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.  


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1995 - 2000
|1995 - 2000
| കദീജ. പി (ഇന്‍ ചാര്‍ജ്)
| കദീജ. പി (ഇൻ ചാർജ്)
|-
|-
|2000 -2005
|2000 -2005
| കദീജാബീവി. പി (ഡപ്യൂട്ടേഷന്‍)
| കദീജാബീവി. പി (ഡപ്യൂട്ടേഷൻ)
|-
| 2005–2014
|ടി പി അബ്ദുൾ ഖാദർ
|-
|2014_2017
|പി. കാസീം
|-
|2017_2019
| അബ്ദുറഹിമാൻ എൻ
|-
|-
|  
|2019 April_June
|  
| അബ്ദുൾ നാസർ എ
|-
|-
 
|2019-2024
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|ആയിഷാബീവി എ
*
|}{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 212 ല്‍ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയില്‍ പ്രധാന റോഡില്‍ നിന്നും അരക്കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.      
* NH 212 കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ പ്രധാന റോഡിൽ നിന്നും അരക്കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.  
         
|----
|----
*  
*  
വരി 91: വരി 116:
11.306361, 75.865231, MARKAZ GIRLS HS
11.306361, 75.865231, MARKAZ GIRLS HS
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു
��
11.3072367,75.8739
<!--visbot  verified-chils->-->

12:37, 6 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ് ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ,
‍‍‍‍‍ കുന്ദമംഗലം
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 02 - 1994
വിവരങ്ങൾ
ഫോൺ04952804429
ഇമെയിൽmghskaranthur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47102 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൾ റഷീദ്
പ്രധാന അദ്ധ്യാപകൻഎ ആയിഷ ബീവി
പി.ടി.എ. പ്രസിഡണ്ട്മിസ്തഹ്
അവസാനം തിരുത്തിയത്
06-07-202447102
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കുന്ദമംഗലം പഞ്ചായത്തിലുളള കാരന്തൂരിലാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തിൽ 4 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തിൽ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂൾ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതിൽ ഹൈസ്കുൾ ലാബിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ പത്രം
  • ക്ലാസ്സ് മാഗസ്സിൻ
  • ഗൈഡ്സ്
  • ജനാധിപത്യ വേദി
  • ജാഗ്രതാസമിതി
  • സ്പോട്സ്

മാനേജ്മെന്റ്

സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരാണ്' ഇതിന്റെ മാനേജർ. നിലവിൽ 7ാംളം വിദ്യാലയങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ചുമതല വഹിക്കുന്നത് എ ആയിശാബി ടീച്ചറാണ്

നേട്ടങ്ങൾ:-

1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി 2. സ്കൂൾ കായികതാരങ്ങൾ ജില്ലാസോഫ്റ്റ് ബോൾ ചാമ്പ്യൻമാരായി സ്റ്റേറ്റിൽ പങ്കെടുത്തു മികവ് നിലനിർത്തി 3. സ്കൂൾ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ് 2015-16 അധ്യായന വർഷത്തിൽ സ്കൂൾ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓർഗനൈസിംഗ് കമ്മീഷണറായി പ്രവർത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി. 4. ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. 5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയിൽ ധാരാളം കുട്ടികൾ മികവ് പുലർത്തി. 6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്. 7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്. 8. 2024 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേള ആയിഷ റിഫ കെ കെഎന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് കരാട്ടെപരിശീലനം നല്കി വരുന്നു. നിലവിൽ എട്ട് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 2000 കദീജ. പി (ഇൻ ചാർജ്)
2000 -2005 കദീജാബീവി. പി (ഡപ്യൂട്ടേഷൻ)
2005–2014 ടി പി അബ്ദുൾ ഖാദർ
2014_2017 പി. കാസീം
2017_2019 അബ്ദുറഹിമാൻ എൻ
2019 April_June അബ്ദുൾ നാസർ എ
2019-2024 ആയിഷാബീവി എ

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ പ്രധാന റോഡിൽ നിന്നും അരക്കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.

|} <googlemap version="0.9" lat="11.32252" lon="75.875702" zoom="13" width="350" height="350" selector="no" controls="none"> 11.306361, 75.865231, MARKAZ GIRLS HS </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു

�� 11.3072367,75.8739