"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
അവികസിത പ്രദേശമായ  ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക്  പ്രാഥമിക  വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക  പ്രതിബദ്ധതയോടുംകൂടി 1950ൽ വിദ്യാലയം  ആരംഭിച്ചു.ഹരിജൻ വെൽഫെയർ  സ്കൂൾ ആയി  പ്രവർത്തനം ആരംഭിച്ച  സ്കൂൾ സർക്കാർ ഏറ്റെടുത്തു  .ആദ്യ കാലങ്ങളിൽ കാർഷിക വൃത്തിക്കായി വന്ന കുടിയേറ്റകർഷകരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്.ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 1950ൽ ഇടമൺ തേക്കുംകൂട്ടത്തിൽ ദാസ് എന്നയാളുടെ പേരിൽ ഒരു ഹരിജൻ വെൽഫെയർ സ്കൂൾ അനുവദിച്ചു.തുടർന്ന് 1973ൽ അപ്പർ പ്രെെമറി സ്കൂളായും1980ൽ ഹെെസ്കൂളായും 2000ൽ ഹയർ സെക്കണ്ടറിയായും ഉയർത്തി.പരിമിതികളെ തരണം ചെയ്തു കൊണ്ട് പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.എസ്.എസ്.എൽ. .സി പരീക്ഷയിൽ തുടർച്ചയായ പത്താം തവണയും100% വിജയം നേടിക്കൊണ്ട് ഇടമുറി സ്കൂൾ ജില്ലയുടെ അഭിമാനമായി മാറി.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങളും സാമൂഹികമായ അവബോധം വളരുന്നതിന് സഹായകരമായ പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടന്നു വരുന്നു. അദ്ധ്യാപകരുടെയും പി.റ്റി.എ യുടെയും കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിനെ അഭിവൃദ്ധിയിലേക്കു നയിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

[[പ്രമാണം:38009 4.png|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]
[[പ്രമാണം:38009 4.png|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]
[[പ്രമാണം:38009 23.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:38009 23.png|നടുവിൽ|ലഘുചിത്രം]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്. കിഫ്ബി പ്രോജക്ടിൻ്റെ ഭാഗമായി നമ്മുടെ ഇടമുറി സ്കൂളിനുവേണ്ടി '''3'''കോടി മുതൽ മുടക്കിൽനിർമ്മിക്കുന്ന ഹൈ-ടെക്  സ്കൂൾ കെട്ടിടത്തിൻെ്റ നിർമ്മാണ പ്രവർത്തനങ്ങൾ അതിൻ്റെ അവസാന ഘട്ടത്തിലേക്ക്  അടുത്തു കൊണ്ടിരിക്കേ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാനും ഈ പ്രോജക്ട് നമ്മെ സഹായിക്കും.          
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്.കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഗവ.എച്ച്.എസ്.എസ്. ഇടമുറിയിൽ നിർമ്മിച്ച '''ഹൈ-ടെക് സ്കൂള്''' കെട്ടിടത്തിൻ്റെ '''ഉദ്ഘാടനം''' '''26-07-2022''' ചൊവ്വാഴ്ച രാവിലെ 9.30 ന് ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് '''മന്ത്രി ശ്രീ.ശിവൻകുട്ടി''' നിർവ്വഹിച്ചു. സ്കൂളിൻ്റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന ജനപ്രതിനിധികളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം കൊണ്ട് മഹനീയമായിരുന്നു ചടങ്ങ്.
 
'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''
'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''[[പ്രമാണം:38009-Biodiversity Park.jpg|ലഘുചിത്രം|ജൈവവൈവിധ്യഉദ്യാനം &ശലഭഉദ്യാനം]]
* '''ക്ലാസ്സ് മാഗസിൻ'''
* '''ക്ലാസ്സ് മാഗസിൻ'''
* '''സ്കൂൾ മാഗസിൻ'''
* '''സ്കൂൾ മാഗസിൻ'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''[[പ്രമാണം:38009 3.png|ലഘുചിത്രം|പകരം=|300x300ബിന്ദു|നടുവിൽ]][[പ്രമാണം:38009 5.png|ലഘുചിത്രം|പകരം=|നടുവിൽ]]'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''ബഡ്ഡിംഗ് റൈട്ടേഴ്സ് ക്ലബ്ബ്-സ്കൂള് /ക്ലാസ്സ് തല വായനക്കൂട്ടം'''
* '''ടീൻസ് ക്ലബ്ബ്'''
* <big>'''''സ്കൂള് സോഷ്യൽ സർവീസ് സ്കീം[SSSS]'''''</big>
* [[പ്രമാണം:38009 3.png|ലഘുചിത്രം|പകരം=|323x323px|നടുവിൽ]][[പ്രമാണം:38009 5.png|ലഘുചിത്രം|പകരം=|നടുവിൽ]]'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* സ്കളും നാറാണംമൂഴി കൃഷി ഓഫീസുമായി ചേർന്ന് തുടങ്ങിയ ജെെവ പച്ചക്കറി കൃഷി[[പ്രമാണം:38009 7.png|ലഘുചിത്രം|പകരം=|നടുവിൽ]]പച്ചക്കറി വിളവെടുപ്പ്[[പ്രമാണം:38009 11.png|ലഘുചിത്രം|പകരം=|201x201px|നടുവിൽ]]പച്ചക്കറിത്തോട്ടം

* '''ശാസ്ത്ര ക്ലബ്'''
* '''ശാസ്ത്ര ക്ലബ്'''
വരി 102: വരി 109:
പ്രമാണം:38009 15.png
പ്രമാണം:38009 15.png
പ്രമാണം:38009 14.png
പ്രമാണം:38009 14.png
</gallery>'''പാർലമെൻററി ലിറ്ററസി ക്ളബ്'''
</gallery>'''പാർലമെൻററി ലിറ്ററസി ക്ലബ്ബ്'''
*'''ബഹിരാകാശ വാരാഘോഷം'''
*'''ബഹിരാകാശ വാരാഘോഷം'''
*'''ചെെൽഡ് ലെെൻ ബോധവൽക്കരണം'''
*'''ചെെൽഡ് ലെെൻ ബോധവൽക്കരണം'''
വരി 109: വരി 116:
*'''പോഷൺ അഭിയാൻ'''
*'''പോഷൺ അഭിയാൻ'''
*'''സ്പോർട്ട്സ് ഹബ്ബ്'''
*'''സ്പോർട്ട്സ് ഹബ്ബ്'''
* സ്കൂളിനെ സ്പോർടസ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി സ്കൂൾ.പിറ്റി.എ രംഗത്ത്
*സ്കൂളിനെ സ്പോർട്ട്സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി സ്കൂൾ.പിറ്റി.എ രംഗത്ത്.ഹെെടെക് കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിൻ്റെപാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.വോളിബോൾ ,ഫുട്ബോൾ,ക്രിക്കറ്റ്,കബഡി തുടങ്ങിയവയിൽഅഭിരുചിയുള്ള കുട്ടികൾക്ക്പരിശീലനം നൽകും.
* ഹെെടെക് കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിൻ്റെ
* പാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്
* വോളിബോൾ ,ഫുട്ബോൾ,ക്രിക്കറ്റ്,കബഡി തുടങ്ങിയവയിൽഅഭിരുചിയുള്ള കുട്ടികൾക്ക്
* പരിശീലനം നൽകും

08:31, 26 മേയ് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_ഇടമുറി&oldid=2484541" എന്ന താളിൽനിന്ന് ശേഖരിച്ചത്