"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Header}}
  {{PHSchoolFrame/Header|Scout & Guide Unit=ഞങ്ങളുടെ സ്കൂളിൽ 01/11/2020 ഗൈഡ് സ്ഥാപിതമായി.ഗൈഡ് ,ബന്നി എന്നീ വിഭാഗത്തിലായി 20
വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ക്യപ്റ്റൻ റുഖിയ ടീച്ചറുടെ നേതൃത്വത്തിൽ പച്ചക്കറി പൂന്തോട്ടം നിർമ്മാണം,പ്രളയ ഫണ്ട് രൂപൂകരണം , മാസ്ക് നിർമ്മാണം ,പരിസരശുചീകരണം എന്നീ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.
01/01/2022 ൽ ശ്രീ.പ്രേമൻ സാറിന്റെ നേതൃത്വത്തിൽ സ്കൗട്ട് യൂണിറ്റ് സ്കൂളിൽ സ്ഥാപിതമായി.}}
{{prettyurl|KMOHSS Koduvally}}
{{prettyurl|KMOHSS Koduvally}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 75: വരി 77:
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായി പ്ലെഗ്രൗണ്ടോടുകൂടിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ലൈബ്രറി, വിപുലമായ ലാബ് സൗകര്യം, ബാസ്കറ്റ്ബോൾ കോർട്ട്, എൽ.സി.ഡി പ്രെജക്ടറോടുകൂടിയ മൾട്ടീമീഡിയ ക്ലാസ്സ് റൂം, ഓഡിറ്റോറിയം എന്നിവ ഉൾ പ്പെടുന്ന നാല് കെട്ടിടങ്ങളിൽ ആകെ 38 ക്ലാസ്സ്റൂമുകളും എച്ച്.എസ്സ്.എസ്സ് വിഭാഗത്തിന്ന് ഒറ്റകെട്ടിടത്തിലായി 12 ക്സാസ്സ്റുമുകളുമുണ്ട്. ഹൈസ്കൂളിൽ എല്ലാ സൗകര്യത്തോടെയുള്ള കംമ്പ്യൂട്ടർ ലാബ് ഉണ്ട്.

='''= പാഠ്യേതര പ്രവർത്തനങ്ങൾ =='''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ''ജെ.ആർ.സി.
*  ''ജെ.ആർ.സി.
[[പ്രമാണം:Jrc.jpg|ലഘുചിത്രം|kmojrc]]''ജെ.ആർ.സി. കോർഡിനേറ്റർ- റൈഹാനത്ത്. കെ''
[[പ്രമാണം:Jrc.jpg|ലഘുചിത്രം|
* kmojrc
]]
 
* ''ജെ.ആർ.സി. കോർഡിനേറ്റർ- റൈഹാനത്ത്. കെ''
*  ''ക്ലാസ് മാഗസിൻ.
*  ''ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.                                                         
*  വിദ്യാരംഗം കലാ സാഹിത്യ വേദി.                                                         
                                                                              
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  
 
. എൻ.സി.സി  
* എൻ.സി.സി  
 
''''
''''

വരി 110: വരി 117:
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
!
|-
|-
|1
|1
|കെ. പത്മനാഭൻ ഏറാടി,
|കെ. പത്മനാഭൻ ഏറാടി,
|
|-
|-
|2
|2
|ശ്രീ. സി.സി. ലോന
|ശ്രീ. സി.സി. ലോന
|
|-
|-
|3
|3
|ശ്രീമതി. വി.എം. സൈനബ
|ശ്രീമതി. വി.എം. സൈനബ
|
|-
|-
|4
|4
|ശ്രീ. സി.കെ. ഖാലിദ്
|ശ്രീ. സി.കെ. ഖാലിദ്
|
|-
|-
|5
|5
|ശ്രീ. അബ്ദുൽ ഹമീദ്
|ശ്രീ. അബ്ദുൽ ഹമീദ്
|
|}
|}

വരി 141: വരി 142:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
14ക്ലാസ്സ് മുറികളെ സ്മാർട്ട് ക്ലാസ്സുകളാക്കി. എല്ലാ അധ്യാപകമാരെയും സ്മാർട്ട് ക്ലാസ്സ് പരിശീലിപ്പിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ചേരുകയും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

                                                              [[പ്രമാണം:PRAVESHANOLSAVKMO.jpg|ലഘുചിത്രം]]

== പ്രവർത്തനങ്ങൾ ==
[[പ്രമാണം:PRAVESHANOLSAVKMO.jpg|ലഘുചിത്രം]]

                നവംബർ 15-ന് പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി.സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെ‍ഡ്മിസ്ട്രസിന്റെ  സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷതൈ നട്ടുകൊണ്ട് സ്കൂൾ കൺവീനർ താനിക്കൽ മുഹമ്മദ്  നിർവ്വഹിച്ചു. ഈ അധ്യയന വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഹലോ ഇംഗീഷ് പ്രവർത്തന രീതിയിൽ

ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.
ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.

ജൂൺ 19-ന് വായാനാവാരം  വിവിധപരിപാടികളോടെ ആഘോഷിച്ചു.

ജൂൺ 19-ന് മാനാഞ്ചിറ      സ്കൂളിൽ വെച്ചുനടന്ന ഹരിതോത്സവം B.E.M HSS. ൽ  K.M.O HSSസ്കൂളിനെ പ്രതിനിധാനം ചെയ്ത്  Miss. Rossamma teacher പങ്കെടുത്തു. പ്ലാസ്റ്റിക്ക് ഉപയോഗം  നിരോധിക്കുന്നതിനും    നമുക്ക് ഗവൺമെന്റ് വിതരണം ചെയ്ത ചെടികൾ വേണ്ടവിധത്തിൽ    പരിപാലിക്കുന്നതിനും യോഗത്തിൽ  ഊന്നിപ്പറഞ്ഞു.  
 
                      ജൂൺ 19-ന് വായാനാവാരം  വിവിധപരിപാടികളോടെ ആഘോഷിച്ചു.
 
  ജൂൺ 19-ന് മാനാഞ്ചിറ      സ്കൂളിൽ വെച്ചുനടന്ന ഹരിതോത്സവം B.E.M HSS. ൽ  K.M.O HSSസ്കൂളിനെ
  പ്രതിനിധാനം ചെയ്ത്  Miss. Rossamma teacher പങ്കെടുത്തു. പ്ലാസ്റ്റിക്ക്  
  ഉപയോഗം  നിരോധിക്കുന്നതിനും    നമുക്ക് ഗവൺമെന്റ് വിതരണം ചെയ്ത ചെടികൾ വേണ്ടവിധത്തിൽ  
   പരിപാലിക്കുന്നതിനും യോഗത്തിൽ  ഊന്നിപ്പറഞ്ഞു.
[[പ്രമാണം:KMOElection|ലഘുചിത്രം|km|കണ്ണി=Special:FilePath/KMOElection]]
[[പ്രമാണം:KMOElection|ലഘുചിത്രം|km|കണ്ണി=Special:FilePath/KMOElection]]
[[പ്രമാണം:KMOElection.jpg|ലഘുചിത്രം]]
[[പ്രമാണം:KMOElection.jpg|ലഘുചിത്രം]]
                              ജൂലൈ  6 -ന്  വെള്ളിയാഴ്ച്ച 10 മണിക്ക് തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക്
    വോട്ടിംഗ്  മെഷീൻ ഉപയോഗിച്ച്  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . അതേ ദിവസം
    തന്നെ 2 മണിക്ക് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു.
  ജൂലൈ 27-ന്  സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തി ഈ
    വർഷത്തെ    സ്കൂൾപാർലമെന്റ് രൂപീകരിച്ചു.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക
|-
|1984- 95
| പത്മനാഭൻ ഏറാടി
|-
|1996 - 2003
| സി.സി. ലോന
|-
|2003 - 2006
| വി.എം. സൈനബ
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥി

ജൂലൈ  6 -ന്  വെള്ളിയാഴ്ച്ച 10 മണിക്ക് തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക്    വോട്ടിംഗ്  മെഷീൻ ഉപയോഗിച്ച്  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . അതേ ദിവസം തന്നെ 2 മണിക്ക് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു.

വഴികാട്ടി
ജൂലൈ 27-ന്  സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തി ഈ    വർഷത്തെ    സ്കൂൾപാർലമെന്റ് രൂപീകരിച്ചു.

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''11.36207910633539, 75.90791884155485
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:11.36207910633539, 75.90791884155485|zoom=18|height=560px}}

[https://www.google.com/maps/place/Koduvally,+Kerala+673572/@11.3595588,75.9073842,16z/data=!3m1!4b1!4m13!1m7!3m6!1s0x3ba667e042a7fc57:0xf0bcf679074ee1c9!2sKizhakkoth,+Kerala!3b1!8m2!3d11.3908304!4d75.8940592!3m4!1s0x3ba642a6274914eb:0x8d87ce271b45e619!8m2!3d11.359885!4d75.9129524?hl=800*600 https://www.google.com/maps/place/Koduvally,11.362183244748083, 75.90846405268441]
[https://www.google.com/maps/place/Koduvally,+Kerala+673572/@11.3595588,75.9073842,16z/data=!3m1!4b1!4m13!1m7!3m6!1s0x3ba667e042a7fc57:0xf0bcf679074ee1c9!2sKizhakkoth,+Kerala!3b1!8m2!3d11.3908304!4d75.8940592!3m4!1s0x3ba642a6274914eb:0x8d87ce271b45e619!8m2!3d11.359885!4d75.9129524?hl=800*600 https://www.google.com/maps/place/Koduvally,11.36207910633539, 75.90791884155485]

08:48, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

}} കോഴിക്കോട് ജില്ലയിൽ കൊടുവള്ളിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു അൺ എയ്ഡഡ് റെകഗ്നൈസ്ഡ് വിദ്യാലയമാണ് കൊടുവള്ളി മുസ്ലിം ഓർഫനേജ് സ്കൂൾ.1984-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്തമായ അൺഎയ്ഡഡ് വിദ്യാലയമാണ്.

കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
പ്രമാണം:Home/hp/Desktop/47065-logo.png
വിലാസം
കൊടുവള്ളി

കൊടുവള്ളി പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0495 2210005
ഇമെയിൽkmohsskdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്47065 (സമേതം)
എച്ച് എസ് എസ് കോഡ്10075
യുഡൈസ് കോഡ്32040300313
വിക്കിഡാറ്റQ64551407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ201
ആകെ വിദ്യാർത്ഥികൾ562
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ140
പെൺകുട്ടികൾ52
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസി ജോസ്
വൈസ് പ്രിൻസിപ്പൽമിനി
പ്രധാന അദ്ധ്യാപികലിസി ജോസ്
പി.ടി.എ. പ്രസിഡണ്ട്അസ്സൈൻ
എം.പി.ടി.എ. പ്രസിഡണ്ട്ഖമറുന്നീസ
അവസാനം തിരുത്തിയത്
08-02-2022Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1984 ൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്.1990-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 2003-ൽ കേന്ദ്ര ഗവൺമെൻറ് ൻറ ഏരിയാഇൻറ ൻസീവ് പ്രോഗ്രാം പ്രകാരം ലോവർ പ്രൈമറി വിഭാഗം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പ്രത്യേകിച്ചും ഓർഫനേജിൽ താമസിക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ന് എല്ലാതരം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. തുടർച്ചയായി പ്രശസ്തവിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. 2003-ൽ ഈ വിദ്യാലയത്തിൽ പ്ലസ് ടൂ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായി പ്ലെഗ്രൗണ്ടോടുകൂടിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ലൈബ്രറി, വിപുലമായ ലാബ് സൗകര്യം, ബാസ്കറ്റ്ബോൾ കോർട്ട്, എൽ.സി.ഡി പ്രെജക്ടറോടുകൂടിയ മൾട്ടീമീഡിയ ക്ലാസ്സ് റൂം, ഓഡിറ്റോറിയം എന്നിവ ഉൾ പ്പെടുന്ന നാല് കെട്ടിടങ്ങളിൽ ആകെ 38 ക്ലാസ്സ്റൂമുകളും എച്ച്.എസ്സ്.എസ്സ് വിഭാഗത്തിന്ന് ഒറ്റകെട്ടിടത്തിലായി 12 ക്സാസ്സ്റുമുകളുമുണ്ട്. ഹൈസ്കൂളിൽ എല്ലാ സൗകര്യത്തോടെയുള്ള കംമ്പ്യൂട്ടർ ലാബ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
പ്രമാണം:Jrc.jpg
* kmojrc
  • ജെ.ആർ.സി. കോർഡിനേറ്റർ- റൈഹാനത്ത്. കെ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി

'

മാനേജ്മെന്റ്

കൊടുവളളി മുസ്ലീം ഓർഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്
പേര് സ്ഥാനം
ശ്രീ. ടി.കെ. പരീക്കുട്ടി ഹാജി സെക്രട്ടറി
അഡ്വ : കെ. ഹംസഹാജി പ്രസിഡന്റു്
ശ്രീ. ഇ.സി. ചെറിയമ്മദ് ഹാജി ട്രഷറർ
  • . Arts & Science College, Teachers Training Institute, ITC തുടങ്ങിയവ ഓർഫനേജിന്റെ മറ്റു ശാഖക്കളാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 കെ. പത്മനാഭൻ ഏറാടി,
2 ശ്രീ. സി.സി. ലോന
3 ശ്രീമതി. വി.എം. സൈനബ
4 ശ്രീ. സി.കെ. ഖാലിദ്
5 ശ്രീ. അബ്ദുൽ ഹമീദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

(വിവരം ലഭ്യമല്ല)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 14ക്ലാസ്സ് മുറികളെ സ്മാർട്ട് ക്ലാസ്സുകളാക്കി. എല്ലാ അധ്യാപകമാരെയും സ്മാർട്ട് ക്ലാസ്സ് പരിശീലിപ്പിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ചേരുകയും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

പ്രവർത്തനങ്ങൾ

നവംബർ 15-ന് പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി.സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെ‍ഡ്മിസ്ട്രസിന്റെ സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷതൈ നട്ടുകൊണ്ട് സ്കൂൾ കൺവീനർ താനിക്കൽ മുഹമ്മദ് നിർവ്വഹിച്ചു. ഈ അധ്യയന വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഹലോ ഇംഗീഷ് പ്രവർത്തന രീതിയിൽ ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.

ജൂൺ 19-ന് വായാനാവാരം വിവിധപരിപാടികളോടെ ആഘോഷിച്ചു.

ജൂൺ 19-ന് മാനാഞ്ചിറ സ്കൂളിൽ വെച്ചുനടന്ന ഹരിതോത്സവം B.E.M HSS. ൽ K.M.O HSSസ്കൂളിനെ പ്രതിനിധാനം ചെയ്ത് Miss. Rossamma teacher പങ്കെടുത്തു. പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിക്കുന്നതിനും നമുക്ക് ഗവൺമെന്റ് വിതരണം ചെയ്ത ചെടികൾ വേണ്ടവിധത്തിൽ പരിപാലിക്കുന്നതിനും യോഗത്തിൽ ഊന്നിപ്പറഞ്ഞു.

പ്രമാണം:KMOElection
km
 
ജൂലൈ 6 -ന് വെള്ളിയാഴ്ച്ച 10 മണിക്ക് തികച്ചും ജനാധിപത്യരീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . അതേ ദിവസം തന്നെ 2 മണിക്ക് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു.

ജൂലൈ 27-ന് സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തി ഈ വർഷത്തെ സ്കൂൾപാർലമെന്റ് രൂപീകരിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:11.36207910633539, 75.90791884155485|zoom=18|height=560px}}

https://www.google.com/maps/place/Koduvally,11.36207910633539, 75.90791884155485