"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
.{{prettyurl|I.H.E.P G.H S KULAMAVU}} | .{{prettyurl|I.H.E.P G.H S KULAMAVU}} | ||
<!-- ''i'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''i'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 5: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കുളമാവ് | |സ്ഥലപ്പേര്=കുളമാവ് | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്കൂൾ കോഡ്= 29057 | |സ്കൂൾ കോഡ്=29057 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1961 | |വിക്കിഡാറ്റ ക്യു ഐഡി=Q64615273 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32090200106 | ||
| പിൻ കോഡ്= 685601 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= 29057ihep@gmail.com | |സ്ഥാപിതവർഷം=1961 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുളമാവ് | ||
|പിൻ കോഡ്=ഇടുക്കി ജില്ല 685601 | |||
|സ്കൂൾ ഫോൺ=04862 259540 | |||
|സ്കൂൾ ഇമെയിൽ=29057ihep@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=അറക്കുളം | |||
| പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =അറക്കുളം പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ2= യു പി | |വാർഡ്=4 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=ഇടുക്കി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം=8 | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
| സ്കൂൾ ചിത്രം= 29057 | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=61 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റംലത്ത്.പി.വി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കുട്ടപ്പൻ.എൻ.ജി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ്മോൾ ഡിൻസോ | |||
|സ്കൂൾ ചിത്രം=പ്രമാണം:29057 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 67: | വരി 92: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ നാരായണൻ പണ്ടാരവളപ്പിൽ ഹെഡ്മാസ്റ്ററും, ശ്രീ സണ്ണി എം വി പി.ടി.എ.പ്രസിഡന്റും ശ്രീ ജോജൻ ജോർജ് പി ടി എ വൈസ് പ്രസിഡന്റും ആയി 9 അംഗങ്ങളുള്ള പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി അന്നമ്മ ബൈജു മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും 12 അംഗങ്ങളുളള എസ് എം ഡി സി യും സേവനമനുഷ്ടിക്കുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 77: | വരി 102: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.793718784281666|lon= 76.88881066432886 |zoom=16|width=800|height=400|marker=yes}} | ||
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
.
ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് | |
---|---|
വിലാസം | |
കുളമാവ് കുളമാവ് പി.ഒ. , ഇടുക്കി ജില്ല 685601 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04862 259540 |
ഇമെയിൽ | 29057ihep@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29057 (സമേതം) |
യുഡൈസ് കോഡ് | 32090200106 |
വിക്കിഡാറ്റ | Q64615273 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റംലത്ത്.പി.വി. |
പി.ടി.എ. പ്രസിഡണ്ട് | കുട്ടപ്പൻ.എൻ.ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ്മോൾ ഡിൻസോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെഅഭിമാനമാണ്.കുറവന്‍ മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനിര്‍ത്തുന്ന കുളമാവുകെട്ടും മറ്റനേകം പർവതനിരകളുംചേർന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില്‍ കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. കാൽനടയായി സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയർത്തി നിന്നിരുന്നുവെന്നും പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാൻ തുടങ്ങി എന്നതുമാണ് ചരിത്രം. ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല്‍ കെ.എസ്.ഇ. ബി സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. . ഡാം പണിതീർന്ന് ജോലിക്കാര്‍ പോയപ്പോള്‍ ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി. 1981ൽ ഈ സ്കൂള്‍ അപ്ഗേഡ് ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- കാർഷിക ക്ലബ്
മാനേജ്മെന്റ്
ശ്രീ നാരായണൻ പണ്ടാരവളപ്പിൽ ഹെഡ്മാസ്റ്ററും, ശ്രീ സണ്ണി എം വി പി.ടി.എ.പ്രസിഡന്റും ശ്രീ ജോജൻ ജോർജ് പി ടി എ വൈസ് പ്രസിഡന്റും ആയി 9 അംഗങ്ങളുള്ള പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി അന്നമ്മ ബൈജു മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും 12 അംഗങ്ങളുളള എസ് എം ഡി സി യും സേവനമനുഷ്ടിക്കുന്നു
മുൻ സാരഥികൾ
ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ ആദ്യ കാല ചുമതല . പി.എം.മൈക്കിൾആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. കെ.കെ.ജോസഫ്,കെ.സി.ജോർജ്, വി.ആർ.ഗോപാലൻ, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആർ.ഓമന, വി.എൻ.സോമരാജൻ,ജി.ഗീവർഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കൻ.ജെ.എസ്,വി.എസ് വിജയൻ,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണൻ,പി .എസ് .പക്രിതീൻ റാവുത്തർ എം. എം. ചാക്കോ, വാവാ റാവുത്തർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29057
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ