"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{prettyurl|National H.S. Vattoli}} | {{prettyurl|National H.S.S Vattoli}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=വട്ടോളി | |സ്ഥലപ്പേര്=വട്ടോളി | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 16061 | |സ്കൂൾ കോഡ്=16061 | ||
| | |എച്ച് എസ് എസ് കോഡ്=10068 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1951 | |യുഡൈസ് കോഡ്=32040700702 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=7 | ||
| പിൻ കോഡ്= 673507 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1951 | ||
| സ്കൂൾ ഇമെയിൽ= vadakara16061@gmail.com | |സ്കൂൾ വിലാസം=വട്ടോളി | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=വട്ടോളി | ||
| | |പിൻ കോഡ്=673507 | ||
| | |സ്കൂൾ ഫോൺ=0496 2445028 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=vadakara16061@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കുന്നുമ്മൽ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നുമ്മൽ | ||
| മാദ്ധ്യമം= | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=വടകര | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം=16061.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1122 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1075 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=115 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=267 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=337 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=എ മനോജൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രഭാനന്ദിനി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക | |||
|സ്കൂൾ ചിത്രം=16061.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വരി 37: | വരി 64: | ||
കുന്നുമ്മൽ പഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ് വട്ടോളി നാഷണൽ ഹയർസെക്കന്ററി സ്കൂൾ. | കുന്നുമ്മൽ പഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ് വട്ടോളി നാഷണൽ ഹയർസെക്കന്ററി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
1951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി. | 1951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി. | ||
[[നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/ചരിത്രം|കൂടുതൽ വായനക്കായി ചരിത്രം പേജിലേക്ക് പോവുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 56: | വരി 84: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
. | . | ||
അരയില്ലത്ത് രവി മാനേജർ ആയിട്ടുള്ള പതിനൊന്ന് അംഗ കമ്മിറ്റി ആണ് സ്ക്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 72: | വരി 100: | ||
*എൻ പി നാണു, | *എൻ പി നാണു, | ||
*പി പി രവീന്ദ്രൻ | *പി പി രവീന്ദ്രൻ | ||
*കെ വി ശശിധരൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 91: | വരി 120: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കുറ്റ്യാടി നാദാപുരം റൂട്ടിൽ | *കുറ്റ്യാടി നാദാപുരം റൂട്ടിൽ | ||
* | * കുറ്റ്യാടിയിൽനിന്നും ബസ് മാർഗം 6 കിമി | ||
<br> | |||
---- | |||
{{Slippymap|lat= 11.6739669|lon=75.7133129 |zoom=18|width=full|height=400|marker=yes}} | |||
{{ | <!--visbot verified-chils->--> | ||
<!--visbot verified-chils-> |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി | |
---|---|
വിലാസം | |
വട്ടോളി വട്ടോളി , വട്ടോളി പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 7 - 6 - 1951 |
വിവരങ്ങൾ | |
ഫോൺ | 0496 2445028 |
ഇമെയിൽ | vadakara16061@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16061 (സമേതം) |
എച്ച് എസ് എസ് കോഡ് | 10068 |
യുഡൈസ് കോഡ് | 32040700702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1122 |
പെൺകുട്ടികൾ | 1075 |
അദ്ധ്യാപകർ | 115 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 267 |
പെൺകുട്ടികൾ | 337 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ മനോജൻ |
പ്രധാന അദ്ധ്യാപിക | പ്രഭാനന്ദിനി കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുന്നുമ്മൽ പഞ്ചായത്തിലെ പ്രശസ്തമായ വിദ്യാലയമാണ് വട്ടോളി നാഷണൽ ഹയർസെക്കന്ററി സ്കൂൾ.
ചരിത്രം
1951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി. കൂടുതൽ വായനക്കായി ചരിത്രം പേജിലേക്ക് പോവുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്.പി..സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ. ആർ.സി
- *നേർക്കാഴ്ച
മാനേജ്മെന്റ്
. അരയില്ലത്ത് രവി മാനേജർ ആയിട്ടുള്ള പതിനൊന്ന് അംഗ കമ്മിറ്റി ആണ് സ്ക്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മൂർക്കോത്ത് ശ്രീനിവാസൻ
- പി പി കൃഷ്ണൻ
- ഗോവിന്ദൻ നമ്പ്യാർ,
- കെ എം കണാരൻ,
- ലീല തോമസ്,
- കെ മാധവൻ
- പി രാജേന്ദ്രൻ,
- ടി ശങ്കരൻ,
- പി പി വാസുദേവൻ
- കെ ശ്രീധരൻ,
- എൻ പി നാണു,
- പി പി രവീന്ദ്രൻ
- കെ വി ശശിധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രവീന്ദ്രനാഥ് ഐ എ എസ്
- ഡോ: ജയേഷ്
- ഒളിമ്പ്യൻ അബ്ദുറഹ്മാൻ
- പ്രദീപൻ എൻ ഐ എ കോച്ച്
- എൻ വി അശോകൻ ഫിസിക്കൽ എജ്യുക്കേഷൻ പ്രിൻസിപ്പൽ
- സത്യൻ മോകേരി
- വി ദിലീപ്
- മുറുവശ്ശേരി വിജയൻ മാസ്റ്റർ,
- സരോജിനി ടീച്ചർ,
- ഡോ:വി കെ മമ്മി,
- ഡോ നിത്യകല,
- ഡോ അരുൺ മോഹൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വഴികാട്ടി
- കുറ്റ്യാടി നാദാപുരം റൂട്ടിൽ
- കുറ്റ്യാടിയിൽനിന്നും ബസ് മാർഗം 6 കിമി
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16061
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ