"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/അമ്മക്കിളി| അമ്മക്കിളി]]
*[[{{PAGENAME}}/അമ്മക്കിളി| അമ്മക്കിളി]]
{{BoxTop1
| തലക്കെട്ട്=അമ്മക്കിളി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
തത്തമ്മ തെങ്ങിൻ പൊത്തിൽ കൂടുണ്ടാക്കി അതിൽ താമസം തുടങ്ങി. എന്നും തീറ്റ തേടി പോയി തിരിച്ചെത്തും. അങ്ങനെ ഓരോ ദിവസങ്ങളും കഴിഞ്ഞു പോയി . ഒരു നാൾ തത്തമ്മ നാല് മുട്ടയിട്ടു.ദിവസങ്ങൾക്ക് ശേഷം മുട്ട വിരിഞ്ഞു. അമ്മക്കിളിക്ക് സന്തോഷമായി. തത്തമ്മ പുറത്തേക്ക് അധികം പോകാതെ കുഞ്ഞുങ്ങളെ കളിപ്പിച്ചു കൊണ്ടിരിക്കും.
ഒരു ദിവസം അപ്പു തെങ്ങിൻ പൊത്തിലെ നാല് തത്തക്കുഞ്ഞുങ്ങളെ കണ്ടു.  ഒരു ദിവസം അമ്മക്കിളി ആഹാരം തേടിപ്പോയി. പിന്നെ തിരിച്ചു വന്നില്ല. തത്തമ്മയേയും കുഞ്ഞുങ്ങളെയും പൊത്തിൽ കാണാതായപ്പോൾ അവൻ മരപ്പൊത്തിൽ കയറി നോക്കി. ആ കാഴ്ച അവനെ വളരെയധികം സങ്കടത്തിലാക്കി. തീറ്റ തേടിപ്പോയ അമ്മക്കിളിയേയും കാത്തുകിടന്ന കുഞ്ഞുങ്ങൾ വിശന്നു വലഞ്ഞ് ചത്തു പോയിരിക്കുന്നു. കൂട്ടിൽ ആ നാലു കുഞ്ഞുങ്ങളുടെയും അസ്ഥികൾ മാത്രം.
നമ്മൾ ഓരോരുത്തരും ഒരിക്കലും പക്ഷികളെ പിടിച്ച് കൂട്ടിലിട്ട് വളർത്തരുത്
ഇവയെപ്പോലെ ഓരോരോ പക്ഷികൾക്കും അവരുടെ പ്രിയ്യപ്പെട്ടവർ കൂട്ടിൽ കാത്തിരിക്കുന്നുണ്ടാവും
{{BoxBottom1
| പേര്= തമന്ന ജഹാന
| ക്ലാസ്സ്=2B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19432
| ഉപജില്ല=  പരപ്പനങ്ങാടി  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Santhosh Kumar|തരം= കഥ}}
*[[{{PAGENAME}}/ആത്മകഥ | ആത്മകഥ ]]
*[[{{PAGENAME}}/ആത്മകഥ | ആത്മകഥ ]]
{{BoxTop1
*[[{{PAGENAME}}/നന്മകൾ പൂക്കും വിദ്യാലയം| നന്മകൾ പൂക്കും വിദ്യാലയം]]
| തലക്കെട്ട്=പത്തായം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/മിനിയുടെ ദു:ഖം| മിനിയുടെ ദു:ഖം]]
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/യാത്രാ വിവരണം| യാത്രാ വിവരണം]]
}}
*[[{{PAGENAME}}/അനുഭവ കഥ| അനുഭവ കഥ]]
ഉണ്ണി നീ ഉറങ്ങിയോ? എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്.
*[[{{PAGENAME}}/ ചിന്നുവും മിന്നുവുംചിന്നുവും മിന്നുവും]]
ആരാ ഇത്?
*[[{{PAGENAME}}/ കോഴിയും പൂച്ചയുംകോഴിയും പൂച്ചയും]]
ഞാൻ തന്നെ പത്തായം. ഉം പറഞ്ഞോളൂ...
*[[{{PAGENAME}}/നീ എങ്ങോട്ടാ?| നീ എങ്ങോട്ടാ?]]
ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് എന്ന് നിനക്കറിയാമോ? ഈ തറവാട്ടു പറമ്പിലെ ലക്ഷണമൊത്ത പ്ലാവ് മുത്തശ്ശിയായിരുന്നു ഞാൻ. നിന്റെ അപ്പൂപ്പൻ ആശാരി കളെയും കുറച്ച് ആളുകളെയും കൂട്ടി വന്ന് എന്നെ വെട്ടിവീഴ്ത്തി. ഞാൻ എത്രമാത്രം വേദന സഹിച്ചെന്നോ. എന്നെ ചെത്തി നല്ല ഭംഗി ആക്കി മുറിച്ചു. എന്നിട്ട് ഇങ്ങനെ ആക്കി. പണ്ടുകാലത്ത് ആളുകൾ സ്വർണവും പണവും സാധനങ്ങളുമെല്ലാം സൂക്ഷിച്ചു വെക്കാൻ എന്നെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ എന്നെ ആർക്കും വേണ്ട. കൂറകളും എലികളും എന്നെ അവരുടെ വീട് ആക്കി മാറ്റി. ചില ആളുകൾ എന്റെ കൂട്ടുകാരെ മുറിച്ച് വീട്ടുപകരണങ്ങളും മറ്റും ആക്കി.
*[[{{PAGENAME}}/പുഞ്ചപ്പാടത്തെ മയിൽ| പുഞ്ചപ്പാടത്തെ മയിൽ]]
 
 
{{BoxBottom1
| പേര്= ആദിഷ ഹിദ
| ക്ലാസ്സ്=4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19432
| ഉപജില്ല=  പരപ്പനങ്ങാടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം