English Login
പുഞ്ചപ്പാടത്തെ പൂമയിലെ പുന്നാര പാട്ടൊന്ന് പാടാമോ നിന്നെ കാണാൻ എന്തു രസം നിന്നെ കാണാൻ എന്തു ചന്തം ആരു നിനക്കീ ഉടുപ്പു നൽകി ആരു നിനക്കീ നിറം നൽകി പുഞ്ചപ്പാടത്തെ പൂമയിലേ എന്നോടൊന്നു പറയാമോ നീ ?
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത