"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്ത്രീ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ= സെന്റ്.പോൾസ് ജിഎച്ച്.എസ്സ് .വെട്ടിമുകൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്.പോൾസ് ജിഎച്ച്.എസ്സ് .വെട്ടിമുകൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31037
| സ്കൂൾ കോഡ്= 31037
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഏറ്റുമാനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ഏറ്റുമാനൂർ 
| ജില്ല=കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

22:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്ത്രീ

സിംഹം കടിച്ചു കീറുന്നു
മാൻപേടയെപ്പോലെ
നിലവിളിക്കുന്നു അവൾ...
പത്ര-മാധ്യമങ്ങൾ
അവളുടെ വാർത്തകൾ
പ്രചരിപ്പിക്കുന്നൂ....
വീണ്ടും
ഏതോ സിംഹത്തിന്നിരയാകുന്നു അവൾ
ജീവനു വേണ്ടി പിടയുന്നൂ
ആരു കേൾക്കാൻ  ?
കണ്ണീരിനാൽ ചുവന്ന മുഖം
നിലവിളിച്ചോടുന്നു
മനുഷ്യക്രൂരതക്കൊരറുതിയില്ലേ ?

ഫെബിയ റോബിൻ 8സി.
സെന്റ്.പോൾസ് ജിഎച്ച്.എസ്സ് .വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത