സ്ത്രീ

സിംഹം കടിച്ചു കീറുന്നു
മാൻപേടയെപ്പോലെ
നിലവിളിക്കുന്നു അവൾ...
പത്ര-മാധ്യമങ്ങൾ
അവളുടെ വാർത്തകൾ
പ്രചരിപ്പിക്കുന്നൂ....
വീണ്ടും
ഏതോ സിംഹത്തിന്നിരയാകുന്നു അവൾ
ജീവനു വേണ്ടി പിടയുന്നൂ
ആരു കേൾക്കാൻ  ?
കണ്ണീരിനാൽ ചുവന്ന മുഖം
നിലവിളിച്ചോടുന്നു
മനുഷ്യക്രൂരതക്കൊരറുതിയില്ലേ ?

ഫെബിയ റോബിൻ 8സി.
സെന്റ്.പോൾസ് ജിഎച്ച്.എസ്സ് .വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത