"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 91: വരി 91:
== <font color="#B41A1A">'''<big>2019-20 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ </big>'''</font>==
== <font color="#B41A1A">'''<big>2019-20 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ </big>'''</font>==
[[പ്രമാണം:26065-1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:26065-1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:26065-paristhithi dinam1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:26065-madhyamam paper.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:26065-lk-camp1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:26065-pusthaka maram.jpg|ലഘുചിത്രം|നടുവിൽ]]


==<font color="#B41A1A">'''<big>2018-19 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ</big>'''</font>==
==<font color="#B41A1A">'''<big>2018-19 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ</big>'''</font>==

19:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
വിലാസം
ഇടപ്പള്ളി നോർത്ത്

പി.ഒ,
എറണാകുളം
,
682 024
,
എറണാകുളം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0484-2801673
ഇമെയിൽheadmistressnorthedappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്26065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻരാജീവൻ പി വി
അവസാനം തിരുത്തിയത്
18-04-202026065
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എൻ എസ് എസിന്റെ ഉടമസ്ഥതയിൽ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോർത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളർന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭൻ എൻഎസ്എസ് പ്രസിഡന്റ് ആയിരിക്കെ എൻഎസ്എസ് സ്കൂളുകൾ സർക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ൽ ഈ പ്രൈമരി സ്കൂൾ സർക്കാർ ഏറ്റെടുത്തു.1960ൽ യുപി സ്കൂളായി ഉയർത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച്വിദ്യാർത്ഥികൾ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികവു പുലർത്തുന്നു.2000ത്തിൽ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തിൽ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവൻ പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • കംപ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • സ്മാർട്ട് റൂം
  • ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 * വി.ജെ ജോസഫ്     1974
 *  എ൯.കനകം            1976 - 77
 *  ജി. ലക്ഷ്മിയമമ	1977-82	
  *  കെ.കെ പ്രിയദത്ത	1982 - 85				
 *  രാധാഭായി അമ്മ     1985
  * വി.ടി. റോസ് മേരി   1986 - 87
  * പി. എം.അബദു‍‍‌‌ൾ ഖാദര് കു‍‍ഞ്ഞ്  1987 - 1990
  * എം.പി. ജോസഫ്  1990- 92
 *  കെ.ജെ. സെലസ്ററി൯ 1992 - 95
 * സി. എം.റോസി            1995 - 98
 * ഖാസി മുഹമ്മദ്ലത്തീഫ്  1998 - 99
 * പി.എ.ഐഷാബി  1999 - 2003
 * രമാദേവി   2003- 2004
 * അന്നകുട്ടി  2004 - 05
 * ശ്യാമള  2005  
 *  വത്സ  2005-06
 * ജമീല  2006- 2007
 *പി.രമാദേവി  2007-2011
* രമണി   2011-15
 * മാത്യൂ പീ തോമസ്2015-16
 * ശ്രീലേഖ സി ജെ 2016-19

പ്രശസ്‌തരായ പ‌ൂർവവിദ്യാർത്ഥികൾ

 * കെ.ആർ.റോഷ൯, പി.കെ. വിദ്യ
 * അശാന്തൻ
 * എ.ആര്.രതീശൻ 
 *  ഇടപ്പിള്ളി രാഘവൻപ്പിള്ള
 *  കെ.ആർ. രാജശേഖരൻ

വഴികാട്ടി

{{#multimaps: 10.04188, 76.297871 | width=800px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.

2019-20 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ

2018-19 വർഷത്തെ സ്ക‌ൂൾ പ്രവർത്തനങ്ങൾ

സ്‌ക‌ൂൾ പ്രവേശനോത്സവം
ഹിറോഷിമ ദിനത്തോടനുബന്ധിച്ച‌ുള്ള യ‌ുദ്ധവിരുദ്ധ റാലി
വായനാദിനം
"ലിറ്റിൽ കൈറ്റ്സ്" സംബന്ധിച്ച‌ുള്ള ക്ലാസ്