"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
പ്രിൻസിപ്പൽ=ബിന്ദു ഐ പി| | പ്രിൻസിപ്പൽ=ബിന്ദു ഐ പി| | ||
പ്രധാന അദ്ധ്യാപകൻ=ജയപ്രഭ എസ്| | പ്രധാന അദ്ധ്യാപകൻ=ജയപ്രഭ എസ്| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=എസ് വിക്രമൻ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=154| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=154| | ||
|ഗ്രേഡ്=6 | | |ഗ്രേഡ്=6 | |
10:33, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം | |
---|---|
വിലാസം | |
ധനുവച്ചപുരം എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം , 695503 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 5 - ജൂൺ - 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2232542, 0471 2233022 |
ഇമെയിൽ | nkmghssdvpm44005@gmail.com,nkmghss1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു ഐ പി |
പ്രധാന അദ്ധ്യാപകൻ | ജയപ്രഭ എസ് |
അവസാനം തിരുത്തിയത് | |
03-09-2019 | Nkm44005dhanuvachapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല് സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല് ഗവണ്മെന്റ് ഹയര് സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്പാര്പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര് 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല് ഈ സ്കൂള് ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള് ഫസ്റ്റ് ഫോമും ഫോര്ത്ത് ഫോമും ആയിരുന്നു ഉണ്ടായിരുന്ന ക്ളാസുകള്. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്.).
ചരിത്രം
1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില് ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ സ്ക്കൂളിന് വീണ്ടും 1 ഏക്കര് 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര് 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്കിയത്. 1955 ല് ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സ്ക്കൂള് സര്ക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. അന്ന് ചില സാങ്കേതിക തടസ്സങ്ങള് ഈ സ്ക്കൂള് ഏറ്റെടുക്കുന്ന കാര്യത്തില് ഉണ്ടായിരുന്നു. എങ്കിലും അത് മാറ്റപ്പെട്ടു. ഈ കാലഘട്ടത്തിലാണ് സ്ക്കൂള് ജനകീയ സ്ക്കൂളായി മാറ്റപ്പെട്ടത്. ഇതിന് നാട്ടുകാരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന വിശ്വംഭരന് സാറിന്റെയും സേവനം പ്രധാനമാണ്. 1966-67 കാലഘട്ടങ്ങളില് കുട്ടികളുടെ അമിതമായ വര്ധനവ് നിയന്ത്റിക്കുവാന് ഈ സ്ക്കൂളിലെ പെണ് കുട്ടികളെ വേര്തിരിച്ച് രണ്ടാക്കുകയാണുണ്ടായത്. തൊട്ടടുത്ത് തന്നെ ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂള് സ്ഥാപിതമായി.ഈ സ്ക്കൂളിനും ശ്രീ നീലകണ്ഠരു കൃഷ്ണരു തന്നെയാണ് സ്ഥലം സംഭാവനയായി നല്കിയത്.അന്നു മുതല് ഈ സ്ക്കുള് ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളായി അറിയപ്പെട്ടു തുടങ്ങി. 1966-67 കാലഘട്ടത്തില് സ്ഥലം എം.എല്.എ. ആയിരുന്ന ശ്രീ. സത്യനേശന്റെ നേതൃത്വത്തില് സ്ക്കൂളിന് രണ്ട് ഷെഡ്ഡും , സ്ക്കൂളിന് മുന്വശത്ത് ഒരു റോഡും, റോഡിന് വശത്തായി വൈദ്യുത വിളക്കുകളും സ്ഥാപിച്ചു.ഒപ്പം സ്ക്കൂളിന് ചുറ്റുമതിലും ലഭ്യമാക്കുകയുണ്ടായി. 1982-83 ല് അന്നത്തെ ഗവര്ണര് ആയിരുന്ന ശ്രീ രാമചന്ദ്രമന്റെ സാന്നിധ്യത്തില് സ്ക്കൂള് നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല് ഗവണ്മെന്റ് ഹൈസ്ക്കൂളായി നാമധേയം ചെയ്യപ്പെട്ടു. 2000-ല് ഹയര് സെക്കന്ററി യായി അപ് ഗ്രേഡ് ചെയ്യുകയുണ്ടായി.2000-ന് ശേഷം സ്ക്കൂള് പ്രവര്ത്തനങ്ങള് മെച്ചപ്പെട്ട റിസല്ട്ടോടു കൂടി നടന്നുവരുന്നു. =44005_2.JPG|
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. പഠനയാത്രകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ.സുധാകരന് ഐ.എ.എസ്. (പ്രിന്സിപ്പല് സെക്രട്ടറി പട്ടികജാതി-പട്ടികവര്ഗ വകുപ്പ് ) 2. ശ്രീ . വി.എസ്.ശിവകുമാര് (മുന് പാര്ലമെന്റ് അംഗം ) 3. ശ്രീ. സെല് വരാജ് എം.എല്.എ (പാറശ്ശാല നിയമസഭ മണ്ഡലം ) 4. ഡോ.സുദേവന് (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.385356,77.129066| width=700px | zoom=12 }}
|
|
'
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )