"ഗോഖലെ യു.പി സ്കൂൾ മൂടാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16559
| സ്കൂൾ കോഡ്=16559
| സ്ഥാപിതവര്‍ഷം= 1921
| സ്ഥാപിതവർഷം= 1921
| സ്കൂള്‍ വിലാസം=മൂടാടിപി.ഒ, <br കൊയിലാണ്ടി
| സ്കൂൾ വിലാസം=മൂടാടിപി.ഒ, <br കൊയിലാണ്ടി
| പിന്‍ കോഡ്= 673307
| പിൻ കോഡ്= 673307
| സ്കൂള്‍ ഫോണ്‍=  8281564546
| സ്കൂൾ ഫോൺ=  8281564546
| സ്കൂള്‍ ഇമെയില്‍=  gokhaleups@gmail.com
| സ്കൂൾ ഇമെയിൽ=  gokhaleups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മേലടി
| ഉപ ജില്ല=മേലടി
| ഭരണ വിഭാഗം= എയ്‌ഡഡ്‌
| ഭരണ വിഭാഗം= എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 54  
| ആൺകുട്ടികളുടെ എണ്ണം= 54  
| പെൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 96  
| വിദ്യാർത്ഥികളുടെ എണ്ണം= 96  
| അദ്ധ്യാപകരുടെ എണ്ണം=  11   
| അദ്ധ്യാപകരുടെ എണ്ണം=  11   
| പ്രധാന അദ്ധ്യാപകന്‍= ലീല കെ . ടി           
| പ്രധാന അദ്ധ്യാപകൻ= ലീല കെ . ടി           
| പി.ടി.ഏ. പ്രസിഡണ്ട്=    ഷോജി  പി.ടി  
| പി.ടി.ഏ. പ്രസിഡണ്ട്=    ഷോജി  പി.ടി  
       
| സ്കൂൾ ചിത്രം= 16559schoolphoto.jpg
| സ്കൂള്‍ ചിത്രം= 16559schoolphoto.jpg ‎|
}}
}}
................................
................................
വരി 30: വരി 29:
  <p align="justify">
  <p align="justify">
കോഴിക്കോട്  ജില്ലയിലെ  മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത്  സ്ഥിതി  ചെയ്യുന്ന ഗോഖലെ  യു  പി സ്കൂൾ ചരിത്ര  പ്രാധാന്യമുള്ള  ഒരു വിദ്യാലയമാണ് .
കോഴിക്കോട്  ജില്ലയിലെ  മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത്  സ്ഥിതി  ചെയ്യുന്ന ഗോഖലെ  യു  പി സ്കൂൾ ചരിത്ര  പ്രാധാന്യമുള്ള  ഒരു വിദ്യാലയമാണ് .
  ഭാരതത്തിന്റെ    ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും  തന്റെ  രാഷ്ട്രീയ ഗുരുവായ  ശ്രീ  ഗോപാലകൃഷ്ണ ഗോഖലെയുടെ  അനുഗ്രഹാശിസ്സുകളോടെ  പവൂർ കുന്നിൽ  സ്ഥാപിക്കപെട്ടതാണ്  ഈ  വിദ്യാലയം  .    അയിത്താചരണം  കൊണ്ട്  തീവ്രയാതന  അനുഭവിക്കുന്ന    ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു  പരിഹാരം  കണ്ടെത്തുവാൻ    ശ്രീ  കേളപ്പജി  ആദ്യമായി  തിരഞ്ഞെടുത്ത  പ്രവർത്തന മേഖല  പവൂർ കുന്ന് എന്ന  കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം    1921 -ല്‍   കേളപ്പജി ഹരിജനങ്ങൾക്കായി  സ്ഥാപിക്കപെട്ടതാണ്  ഈ വിദ്യാലയം . മഹാകവി  വള്ളത്തോൾ  നാരായണമേനോൻ  ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ്  വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ്  ഓഫ്  ഇന്ത്യ സൊസൈറ്റി  യുടെ കീഴിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്  ഡോ .കെ  കേശവദാസ്  ആണ്  ഇവിദ്യാലയത്തിന്റെ  ഇപ്പോഴത്തെ  മാനേജർ.
  ഭാരതത്തിന്റെ    ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും  തന്റെ  രാഷ്ട്രീയ ഗുരുവായ  ശ്രീ  ഗോപാലകൃഷ്ണ ഗോഖലെയുടെ  അനുഗ്രഹാശിസ്സുകളോടെ  പവൂർ കുന്നിൽ  സ്ഥാപിക്കപെട്ടതാണ്  ഈ  വിദ്യാലയം  .    അയിത്താചരണം  കൊണ്ട്  തീവ്രയാതന  അനുഭവിക്കുന്ന    ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു  പരിഹാരം  കണ്ടെത്തുവാൻ    ശ്രീ  കേളപ്പജി  ആദ്യമായി  തിരഞ്ഞെടുത്ത  പ്രവർത്തന മേഖല  പവൂർ കുന്ന് എന്ന  കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം    1921 -  കേളപ്പജി ഹരിജനങ്ങൾക്കായി  സ്ഥാപിക്കപെട്ടതാണ്  ഈ വിദ്യാലയം . മഹാകവി  വള്ളത്തോൾ  നാരായണമേനോൻ  ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ്  വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ്  ഓഫ്  ഇന്ത്യ സൊസൈറ്റി  യുടെ കീഴിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്  ഡോ .കെ  കേശവദാസ്  ആണ്  ഇവിദ്യാലയത്തിന്റെ  ഇപ്പോഴത്തെ  മാനേജർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 51: വരി 50:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#

10:12, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗോഖലെ യു.പി സ്കൂൾ മൂടാടി
വിലാസം
മൂടാടി

മൂടാടിപി.ഒ, <br കൊയിലാണ്ടി
,
673307
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ8281564546
ഇമെയിൽgokhaleups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16559 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീല കെ . ടി
അവസാനം തിരുത്തിയത്
15-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യു പി സ്കൂൾ ചരിത്ര പ്രാധാന്യമുള്ള ഒരു വിദ്യാലയമാണ് . ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും തന്റെ രാഷ്ട്രീയ ഗുരുവായ ശ്രീ ഗോപാലകൃഷ്ണ ഗോഖലെയുടെ അനുഗ്രഹാശിസ്സുകളോടെ പവൂർ കുന്നിൽ സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . അയിത്താചരണം കൊണ്ട് തീവ്രയാതന അനുഭവിക്കുന്ന ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ ശ്രീ കേളപ്പജി ആദ്യമായി തിരഞ്ഞെടുത്ത പ്രവർത്തന മേഖല പവൂർ കുന്ന് എന്ന കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം 1921 -ൽ കേളപ്പജി ഹരിജനങ്ങൾക്കായി സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് ഡോ .കെ കേശവദാസ് ആണ് ഇവിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=ഗോഖലെ_യു.പി_സ്കൂൾ_മൂടാടി&oldid=585480" എന്ന താളിൽനിന്ന് ശേഖരിച്ചത്