"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(yoga dinam 21 june2018)
No edit summary
വരി 55: വരി 55:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.=സയൻസ് ക്ളബ്  ഐ.ടി കോർണർ  ഗണിതശാസ്ത്ര ക്ളബ് പരിസ്തിഥി ക്ളബ് തുടങ്ങിയവ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.=സയൻസ് ക്ളബ്  ഐ.ടി കോർണർ  ഗണിതശാസ്ത്ര ക്ളബ് പരിസ്തിഥി ക്ളബ് തുടങ്ങിയവ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
* yoga dinam.jpg
* yoga dinam.jpg
* പ്രമാണം:Ammavayanalokam.jpg ‎


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

18:33, 16 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
വിലാസം
മലപ്പുറം

വാളക്കുളം പി.ഒ,
മലപ്പുറം
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ04942495653
ഇമെയിൽghss.chettiankiner@gmail.com
കോഡുകൾ
സ്കൂൾ കോഡ്50010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ഐ. വി. അബ്ദുൽ ജലീൽ
പ്രധാന അദ്ധ്യാപകൻമുരളീധരൻ നായർ ആർ എസ്
അവസാനം തിരുത്തിയത്
16-12-201850010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.== ചരിത്രം ==

ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഒാരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായകമ്പ്യൂട്ടറുകളുമുണ്ട് കളിസ്ഥലം വിശാലമാണ് .


പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC
  • എൻ എസ് എസ്
  • ക്ലാസ് മാഗസിൻ.=കൈയെഴുത്തു മാസികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.=കൈയെഴുത്തു മാസികാ മത്സരം നടത്തി.നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു.സ്കൂൾതല എഴുത്തുകൂട്ടം നടത്തി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.=സയൻസ് ക്ളബ് ഐ.ടി കോർണർ ഗണിതശാസ്ത്ര ക്ളബ് പരിസ്തിഥി ക്ളബ് തുടങ്ങിയവ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
  • yoga dinam.jpg
* പ്രമാണം:Ammavayanalokam.jpg ‎ 


മാനേജ്മെന്റ്

ഒരു സർക്കാർ സ്കൂളാണ് ഇത്‍


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:

രാജാ മാസ്ററർ,ഗൗരിക്കുട്ടി ടീച്ചർ ,ദമയന്തി ടീച്ചർജനാർദ്ദനൻ മാസ്ററർ ,കെ.വി.മുഹമ്മദ്ഷാഫി മാസ്ററർ,എ.പി. സുദേവൻമാസ്ററർ സുമയ്യ ടീച്ചർ,പ്രസന്നകുമാരി ടീച്ചർ, ഗിരിജ ടീച്ചർ, മുരളീധരൻ മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.