"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാനാധ്യാപകർ)
No edit summary
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1976 ൽ എൽ പി സ്കുുൾആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ  ഭാസ്കരൻ നായർ  ആയിരുന്നു. ആദ്യ വിദ്യാർത്ഥി സി.അപ്പു ആ.യിരുന്നു.1976 ല് എൽപി സ്കൂൾ ആയും , 1976ല് യു.പി സ്കൂൾ ആയും , 1984ല് ഹൈ സ്കൂൾ ആയും ,1995 ല് ഹയര്സെക്കന്ഡറി സ്കൂൾ ആയും ഉയർത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 543കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09    432കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും    96% ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.
1976 ൽ എൽ പി സ്കുുൾആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ  ഭാസ്കരൻ നായർ  ആയിരുന്നു. ആദ്യ വിദ്യാർത്ഥി സി.അപ്പു ആ.യിരുന്നു.1976 ല് എൽപി സ്കൂൾ ആയും , 1976ല് യു.പി സ്കൂൾ ആയും , 1984ല് ഹൈ സ്കൂൾ ആയും ,1995 ല് ഹയര്സെക്കൻഡറി സ്കൂൾ ആയും ഉയർത്തി. 2009-10 അദ്ധ്യ യനവർഷത്തില് 543കുട്ടികള് ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.
 
.2008-09    432കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും    96% ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:48, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം
വിലാസം
‍മരുതൂർക്കോണം

മരുതൂർക്കോണം കോട്ടുകാൽ.പി.ഒ
,
69507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം4 ‌‌‌‍‌ - 8 - 1976
വിവരങ്ങൾ
ഫോൺ2267823
ഇമെയിൽptmhs1976@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിൻ‍കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപാലകൃഷ്ണൻ നായർ പി ജെ
പ്രധാന അദ്ധ്യാപകൻശ്രീകുുമാരി ആർ
അവസാനം തിരുത്തിയത്
31-08-201844045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ൽ എൽ പി സ്കുുൾആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ ഭാസ്കരൻ നായർ ആയിരുന്നു. ആദ്യ വിദ്യാർത്ഥി സി.അപ്പു ആ.യിരുന്നു.1976 ല് എൽപി സ്കൂൾ ആയും , 1976ല് യു.പി സ്കൂൾ ആയും , 1984ല് ഹൈ സ്കൂൾ ആയും ,1995 ല് ഹയര്സെക്കൻഡറി സ്കൂൾ ആയും ഉയർത്തി. 2009-10 അദ്ധ്യ യനവർഷത്തില് 543കുട്ടികള് ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.

മ.2008-09 432കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും 96% ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ബാലരാമപുരം ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..

  • റെ‍ഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സിലിമുണ്ട.

വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയില് പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങൾ. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല രീതിയില് പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.

മികവ്

http://www.ptmhsblogspot.in

മാനേജ്മെന്റ്

കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..

മുൻ സാരഥികൾBhaskaran Nair

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.3843245,77.023218| width=600px | zoom=16}} , P T M V H S S MARUTHOORKONAM