"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* നല്ല പാഠം
* നല്ല പാഠം
സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടകളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു."കൈത്താങ്ങ്" എന്നാണ് ഈ വർഷം ഈ സഹായത്തിന് പേര് നൽകിയിരിക്കുന്നത്.സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു.സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജഗ്ലീറ്റസും ശ്രീ ബോണിമാത്യുവുംമാണ്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

13:26, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്സ്. കണ്ണൂർ-1
,
670001
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ04972761565
ഇമെയിൽstmichaelsaihsskannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. ജോൺ ഫ്രാൻസിസ്. എസ്.ജെ
പ്രധാന അദ്ധ്യാപകൻബെന്നിമാത്യു
അവസാനം തിരുത്തിയത്
25-08-2018Binoj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

"വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണd"എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്.അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ.നൂറ്റിയമ്പത്തിമൂന്ന് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദിമികവും, പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു.മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പരി‍ശിക്കുന്ന വികാരമാണ്.സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിൽ വായന മരിക്കുന്നു എന്ന വിലാപത്തിന് പ്രസക്തിയില്ല.വായനയിൽ പുതുരീതികൾ അവലംബിക്കുന്നു എന്ന് മാത്രം. വായനയുടേയും മനനത്തിന്റേയും കയ്പും മധുരവും കലർന്ന രൂപപരിണതികളാണ് കുട്ടികളുടെ ഓരോ രചനയും ചിത്രവും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ല പാഠം
സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടകളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു."കൈത്താങ്ങ്" എന്നാണ് ഈ വർഷം ഈ സഹായത്തിന് പേര് നൽകിയിരിക്കുന്നത്.സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു.സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജഗ്ലീറ്റസും ശ്രീ ബോണിമാത്യുവുംമാണ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.865743, 75.364804 | width=600px | zoom=15 }}