"എ.ബി.എച്ച്.എസ്. ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പി.ടി.ഏ. പ്രസിഡണ്ട്= Rajan george | | പി.ടി.ഏ. പ്രസിഡണ്ട്= Rajan george | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=Cover Page1.jpg | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
12:14, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എ.ബി.എച്ച്.എസ്. ഓമല്ലൂർ | |
---|---|
പ്രമാണം:Cover Page1.jpg | |
വിലാസം | |
ഓമല്ലൂർ ഓമല്ലൂർ പി.ഒ, , ഓമല്ലൂർ 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 09 - 10 - 1932 |
വിവരങ്ങൾ | |
ഫോൺ | 04682350058 |
ഇമെയിൽ | aryabharathihs@rediffmail.com |
വെബ്സൈറ്റ് | http://aryabharathihs.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38106 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K P JACOB |
അവസാനം തിരുത്തിയത് | |
13-08-2018 | 38106 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആര്യഭാരതി ഹൈ സ്കൂൾ
പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
1936 ഒരു സംസ്കൃത സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ൽ എം. എസ്സ്. സി. മാനേജ്മെൻറ് വാങ്ങി. ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയൻസ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കംന്പൂട്ടർ ലാബിൻ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മുൻ സാരഥികൾ
ഫാ.മാത്യ -1963-1970 മാധവൻപില്ല-1970-1979 അബ്രഹം.പി.ഇ-1979-1985 ജൊർജ്. എ.-1985-1995 ജൊണ്.എസ്-1995-2004 ആലീസ് അബ്രഹം.-2004-2006 ഫാ.രാജൻ നേദെയകലയിൽ. 2006-2009 പൊന്നമ്മ. പി.വി.-2009-2010 കോശി കൊച്ചു കോശി -2010- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ബിഷപ്. എബ്രഹാം മാർ.മിലിത്തിയോസ് 2. ഓമല്ലൂർ ശങ്കരൻ 3. ക്യാപ്റ്റൻ രാജു.
വായനാമൂല
* 5 ദിനപ്പത്രങ്ങൾ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു
ക്ല-ബ്ബ് പ്രവർത്തനങ്ങൾ
ആഴ്ചയിൽ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നു.നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു
കൃഷി
പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് യു.പി കുട്ടികൾ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയർ, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. headmaster K P JACOB SIR ൻറെ പ്രത്യേക പ്രോത്സാഹനവും കൃഷിക്ക് കിട്ടുന്നുണ്
മാനേജ്മെന്റ് & സ്റ്റാഫ്
Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണംനടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalilമാനേജറായും പ്രവർത്തിക്കുന്നു
സംഭാവനകൾ
SITC-MERIN BABY
< imgsrc="Image0090.jpg">
== സ്ക്കുൾ ദിനാഘോഷം ==photo2.jpg
വഴികാട്ടി
{{#multimaps:9.2485773,76.7377851| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ pathanamthitta district headquaters ല് നിന്നു 5 km അകലെ north- south-direction ല്colege road- omallor-marcket juntion
-
-
Caption2
==
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുകചരിച്ചുള്ള എഴുത്ത്
==