"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 104: | വരി 104: | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils-> |
12:44, 5 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം പി.ഒ, , മലപ്പുറം 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1993 |
വിവരങ്ങൾ | |
ഫോൺ | 0483 2738115 |
ഇമെയിൽ | gghssmpm@gmail.com |
വെബ്‍സൈറ്റ് | http://gghssmalappuram.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. മനോജ്കുമാർ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് മൻസൂർ പൊക്കാട്ട് |
അവസാനം തിരുത്തിയത് | |
05-12-2017 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1882 ൽ ആംഗ്ലോവെർണാക്കുലർ വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ സി. ഒ. ടി. കുഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സർക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂൾ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം വേർപ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടർന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ൽ ഹൈസ്കൂൾ വിഭാഗം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പകുത്തതോടെയാണ് ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ൽ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിൽ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ൽ അത് ഹയർസെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2200 ൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
പ്രാദേശികം
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാർഗ്ഗം, ഭൂപടം(ഗൂഗ്ഗിൾ / സ്വന്തം)എന്നിവയും ഉൾപ്പെടുത്താം. ( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വർഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക). വാർഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാർലമെന്റ്, ഇവയിൽ പ്രതിനിദീനം ചെയ്യുന്ന വ്യക്തികൾ അവരുടെ സ്കൂളിലെ സംഭാവനകൾ എന്നിവയും ഉൾപ്പെടുത്തുക.
പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെൺവിദ്യാലയം
മലപ്പുറത്തിൻറെ തിരുനെറ്റിയിൽ തിലകം ചാർത്തിയ പെൺ വിദ്യാലയം
ഔദ്യോഗിക വിവരം
സ്കൂൾ കോഡ്-18012 ഗവൺവെന്റ് അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 2313 കുട്ടികൾ പഠിക്കുന്നു.89 തോളം അധ്യാപകർ , രണ്ട് ക്ലാർക്ക് , രണ്ട് പ്യൂൺ , മൂന്ന് എഫ് ടി എം .
വിജയശതമാനം ഒറ്റനോട്ടത്തിൽ
===== വർഷം ===== ===== ശതമാനം =====
- 2003-2004 - 70
- 2004-2005 - 69
- 2005-2006 - 80
- 2006-2007 - 91
- 2007-2008 - 99.7
- 2008-2009 - 97.5
- 2009-2010 - 97
- 2010-2011 - 95
- 2011-2012 - 99
- 2012-2013 - 98
- 2013-2014 - 99
- 2014-2015 - 99.6
- 2015-2016 - 99
- 2016-2017 - 99
പാഠ്യേതര പ്രവർത്തനങ്ങൾ
ഗ്രന്ഥശാല
- പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ.
- ക്ലാസ് ലൈബ്രറി സംവിധാനം
- മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
- സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ
- 1993 - 1996 - പി ടി ജാനകി
- 1996 - 1998 - ഉണ്ണികൃഷ്ണൻ
- 1998 - എം കെ രാമചന്ദ്രൻ പിള്ള
- 1998 - 1999 - ശിവരാമൻ ആചാരി
- 1999 - 2000 - മൊഹമ്മദ് ഹസ്സൻ പി
- 2000 - 2004 - പി കെ ജനാർദ്ദൻ
- 2004 - 2005 - എലിസബത്ത് ജോൺ (പ്രിൻസിപാൾ)
- 2004 - 2006 - രത്നകുമാരി വി പി
- 2006 - 2010 - സൈനുദ്ദീൻ എച്ച്
- 2009 - മനോജ്കുമാർ സി (പ്രിൻസിപാൾ)
- 2010 - കെ വീരാൻ
- 2010 - 2011 - ഗോപാലകൃഷ്ണൻ കെ
- 2011 - 2012 - അലവിക്കുട്ടി എം ടി
- 2012 - 2013 - വിലാസിനിയമ്മ കെ സി
- 2013 - 2017 - ശശിപ്രഭ കെ
- 2017 - മൊഹമ്മദ് മൻസൂർ പൊക്കാട്ട്
വഴികാട്ടി
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none"> 11.04848, 76.071535, GGHSS Malappuram </googlemap>