"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|G.H.S ADIMALI}} | {{prettyurl|G.H.S ADIMALI}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <big>'''''1949 ൽ ഗവ : യു. പി. സ്കൂൾ മന്നാങ്കണ്ടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 1979-80 ൽ ഗവ : ഹൈസ്കൂൾ അടിമാലി എന്നപേരിൽ ഹൈസ്കൂളായി ഉയർത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂൾ. പകുതിയിലധികവും ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ.'''''</big> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അടിമാലി | | സ്ഥലപ്പേര്= അടിമാലി | ||
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ | | വിദ്യാഭ്യാസ ജില്ല= തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| | | സ്കൂൾ കോഡ്= 29041 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 11 | | സ്ഥാപിതമാസം= 11 | ||
| | | സ്ഥാപിതവർഷം= 1949 | ||
| | | സ്കൂൾ വിലാസം= <br/> ഗവണ്മെന്റ് ഹൈസ്കൂൾ അടിമാലി, അടിമാലി പി. ഒ, ഇടുക്കി ജില്ല, പിൻ - 685561. | ||
| | | പിൻ കോഡ്=685561 | ||
| | | സ്കൂൾ ഫോൺ= 04864222434 | ||
| | | സ്കൂൾ ഇമെയിൽ= 29041ghs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=അടിമാലി | | ഉപ ജില്ല=അടിമാലി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു. പി. | ||
| പഠന | | പഠന വിഭാഗങ്ങൾ3= എൽ. പി. | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 336 | | ആൺകുട്ടികളുടെ എണ്ണം= 336 | ||
| പെൺകുട്ടികളുടെ എണ്ണം= 268 | | പെൺകുട്ടികളുടെ എണ്ണം= 268 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 604 | ||
| അദ്ധ്യാപകരുടെ എണ്ണം= 28 | | അദ്ധ്യാപകരുടെ എണ്ണം= 28 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സൈനാബീവി റ്റി. എസ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി. എച്ച്. | | പി.ടി.ഏ. പ്രസിഡണ്ട്= പി. എച്ച്. നാസ്സർ | ||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
| | | സ്കൂൾ ചിത്രം=29041-1.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
'''ഹൈറേഞ്ച് മേഖലയിലെ ആദ്യകാല | '''ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂൾ . 1949-ൽ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താൽക്കാലിക ഷെഡിൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളും കുടിയേറ്റ കർഷകരുടെ മക്കളുമാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓർഡർ നമ്പറിൽ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂൾ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സർവ്വേനമ്പർ -1185 പ്രകാരം രണ്ട് ഏക്കറും സർവ്വേനമ്പർ - 1188 പ്രകാരം മൂന്ന് ഏക്കറും ചേർന്ന് സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ൽ താൽകാലിക ഷെഡിൽ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 1979-80 വർഷത്തിൽ ഹൈസ്കൂൾ ആയി ഉയർത്തി . 1983ൽ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി . | ||
''' | ''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''18-07-2017 അടിസ്ഥാനമാക്കിയുള്ള | '''18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ''' | ||
'''അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ: | '''അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളിൽ 604 വിദ്യാർത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ഓരോ ക്ലാസുകളിലും വൈദ്യുതിയും പരീക്ഷണങ്ങൾക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി S..I.T.C ആയും മുബശ്ശിർ പുല്പാടൻ JSITC ആയും പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വർഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂൾ വികസനത്തിന്റെ പാതയിലാണ്.''' | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''K I | '''K I സുരേന്ദ്രൻ സാർ സ്കൂളിലെ കായികപ്രവർത്തനത്തിന്റെ നാഡിയും നട്ടെല്ലുമാണ്. ടൈം ടേബിളിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല അധ്യാപകരുടെ പ്രവർത്തനങ്ങൾ. കലാകായിക രംഗത്ത് മികച്ച പ്രവർത്തനമാണ് സ്കൂളിൽ കാഴ്ചവ.യ്ക്കുന്നത്. സ്കൂൾ H M ആയ സൈന ടീച്ചറിന്റെയും സീനിയർ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും നേതൃത്തത്തിൽ സ്കൂളിന്റെ സകലവിധ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. അവധിക്കാലത്ത് സ്കൂളിൽ മുബശ്ശിർ പുൽപ്പാടന്റെ നേതൃത്വത്തിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം ട്രെയിനിംഗ് നടന്നു. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യട്ടർ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സുരേന്ദ്രൻ സാറിന്റെയും ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ എസ്. പി. സി യുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.''' | ||
വരി 59: | വരി 59: | ||
'''ഗവണ്മെന്റ്.''' | '''ഗവണ്മെന്റ്.''' | ||
== | == മുൻ സാരഥികൾ == | ||
'''രമാദേവി പി. ( 21.08.2004 - 19.05.2005)''' | '''രമാദേവി പി. ( 21.08.2004 - 19.05.2005)''' | ||
'''വിജയം സി. ജി. ( 05.08.2005 - 28.11.2005)''' | '''വിജയം സി. ജി. ( 05.08.2005 - 28.11.2005)''' | ||
'''ശോഭന | '''ശോഭന എൻ. വി. ( 28.11.2005 - 27.06.2006)''' | ||
'''വിലാസിനി എം. എം. ( 27.06.2006 - 31.05.2007 )''' | '''വിലാസിനി എം. എം. ( 27.06.2006 - 31.05.2007 )''' | ||
'''ഗ്രേസി സി. ജെ. ( 31.05.2007 )''' | '''ഗ്രേസി സി. ജെ. ( 31.05.2007 )''' | ||
'''കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 )''' | '''കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 )''' | ||
''' | '''രാജൻ ഇച്ച ( 02.06.2008 - 30.07.2008 )''' | ||
'''ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009)''' | '''ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009)''' | ||
''' | '''അബ്ദുൽ റഷീദ് സി. പി. ( 03.07.2009 - 06.04.2010 )''' | ||
'''ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 )''' | '''ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 )''' | ||
'''ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011)''' | '''ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011)''' | ||
''' | '''മുരളീധരൻ എൻ. ( 30.09.2011 - 24.08.2012)''' | ||
'''മുഹമ്മദ് സി. ( 01.09.2012 - 04.05.2013''') | '''മുഹമ്മദ് സി. ( 01.09.2012 - 04.05.2013''') | ||
'''നന്ദിനി കെ. (21.06.2013 - 18.07.2013)''' | '''നന്ദിനി കെ. (21.06.2013 - 18.07.2013)''' | ||
'''പ്രസീന പി. | '''പ്രസീന പി. ആർ. (22.07.2013 - 01.11.2013)''' | ||
''' | '''സുരേന്ദ്രൻ കിഴക്കേവളപ്പിൽ ( 01.11.2013 - 04.06.2014)''' | ||
'''സൈന ബീവി റ്റി. എസ്. ( 07.06.2014 | '''സൈന ബീവി റ്റി. എസ്. ( 07.06.2014 മുതൽ തുടരുന്നു)''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''1. C. N | '''1. C. N സോമരാജൻ- മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചായത്ത്. -9447024278''' | ||
'''2. Dr. M.M പൗലോസ്- | '''2. Dr. M.M പൗലോസ്- ഓഫ്താൽമോളജിസ്റ്റ്-9441460573''' | ||
'''3. മുഹമ്മദ് കെ. | '''3. മുഹമ്മദ് കെ. എൻ - റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ (എം. ജി യൂനിവേഴ്സിറ്റി)-9446859390''' | ||
'''4. ജുമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് | '''4. ജുമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ- കെ.എസ്.ഇ.ബി-9446129822''' | ||
'''5. | '''5. വർഗ്ഗീസ്സ് റ്റി.വി - ഹയർസെക്കന്ററി അധ്യാപകൻ - (എം. ജി.എം എച്ച്. എസ്. എസ് കുറുപ്പം പടി) -9495383024''' | ||
'''6. ഷൈജോ അടിമാലി- സിനി- മിമിക്രി | '''6. ഷൈജോ അടിമാലി- സിനി- മിമിക്രി ആർട്ടിസ്റ്റ്-9400492898''' | ||
'''7. പരീത് പി.വി.-ലോ | '''7. പരീത് പി.വി.-ലോ ഓഫീസർ- ഡ്രഗ് കൺട്രോളർ, കേരള -9447342338''' | ||
'''8. ബിനു അടിമാലി -സിനി- മിമിക്രി | '''8. ബിനു അടിമാലി -സിനി- മിമിക്രി ആർട്ടിസ്റ്റ്-9447827108''' | ||
'''9.മോനായി ടി.ജെ - | '''9.മോനായി ടി.ജെ -ഇൻഡസ്ട്രിയൽ അക്കൗണ്ടന്റ് (യു.എസ്. എ- ടെക്സാസ്, ലോ കോളജ് ഗോൾഡ് മെഡലിസ്റ്റ്)-+12147635317)''' | ||
'''10. കെ.കെ | '''10. കെ.കെ ശശികുമാർ - വില്ലേജ് ഓഫീസർ കൊല്ലം-തങ്കാട്ടുമുക്ക്-9446321244''' | ||
'''11. സജി. എം കെ- | '''11. സജി. എം കെ- സെക്ഷൻ ഓഫീസർ -( എം.ജി യൂനിവേഴ്സിറ്റി)-9447132312''' | ||
'''12. തമ്പി | '''12. തമ്പി ജോർജ് - ഗ്രാമ പഞ്ചായത്ത് മെമ്പർ --7561038725 ''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.0127178,76.9157965| width=600px | zoom=13 }} | {{#multimaps: 10.0127178,76.9157965| width=600px | zoom=13 }} | ||
| | | | ||
<!--visbot verified-chils-> |
23:31, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
1949 ൽ ഗവ : യു. പി. സ്കൂൾ മന്നാങ്കണ്ടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 1979-80 ൽ ഗവ : ഹൈസ്കൂൾ അടിമാലി എന്നപേരിൽ ഹൈസ്കൂളായി ഉയർത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂൾ. പകുതിയിലധികവും ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ.
ജി.എച്ച്. എസ്അടിമാലി | |
---|---|
വിലാസം | |
അടിമാലി ഗവണ്മെന്റ് ഹൈസ്കൂൾ അടിമാലി, അടിമാലി പി. ഒ, ഇടുക്കി ജില്ല, പിൻ - 685561. 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 11 - 1949 |
വിവരങ്ങൾ | |
ഫോൺ | 04864222434 |
ഇമെയിൽ | 29041ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈനാബീവി റ്റി. എസ്. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂൾ . 1949-ൽ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താൽക്കാലിക ഷെഡിൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളും കുടിയേറ്റ കർഷകരുടെ മക്കളുമാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓർഡർ നമ്പറിൽ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂൾ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സർവ്വേനമ്പർ -1185 പ്രകാരം രണ്ട് ഏക്കറും സർവ്വേനമ്പർ - 1188 പ്രകാരം മൂന്ന് ഏക്കറും ചേർന്ന് സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ൽ താൽകാലിക ഷെഡിൽ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 1979-80 വർഷത്തിൽ ഹൈസ്കൂൾ ആയി ഉയർത്തി . 1983ൽ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ
അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളിൽ 604 വിദ്യാർത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ഓരോ ക്ലാസുകളിലും വൈദ്യുതിയും പരീക്ഷണങ്ങൾക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി S..I.T.C ആയും മുബശ്ശിർ പുല്പാടൻ JSITC ആയും പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വർഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂൾ വികസനത്തിന്റെ പാതയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
K I സുരേന്ദ്രൻ സാർ സ്കൂളിലെ കായികപ്രവർത്തനത്തിന്റെ നാഡിയും നട്ടെല്ലുമാണ്. ടൈം ടേബിളിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല അധ്യാപകരുടെ പ്രവർത്തനങ്ങൾ. കലാകായിക രംഗത്ത് മികച്ച പ്രവർത്തനമാണ് സ്കൂളിൽ കാഴ്ചവ.യ്ക്കുന്നത്. സ്കൂൾ H M ആയ സൈന ടീച്ചറിന്റെയും സീനിയർ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും നേതൃത്തത്തിൽ സ്കൂളിന്റെ സകലവിധ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. അവധിക്കാലത്ത് സ്കൂളിൽ മുബശ്ശിർ പുൽപ്പാടന്റെ നേതൃത്വത്തിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം ട്രെയിനിംഗ് നടന്നു. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യട്ടർ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സുരേന്ദ്രൻ സാറിന്റെയും ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ എസ്. പി. സി യുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.
18-07-2017
മാനേജ്മെന്റ്
ഗവണ്മെന്റ്.
മുൻ സാരഥികൾ
രമാദേവി പി. ( 21.08.2004 - 19.05.2005) വിജയം സി. ജി. ( 05.08.2005 - 28.11.2005) ശോഭന എൻ. വി. ( 28.11.2005 - 27.06.2006) വിലാസിനി എം. എം. ( 27.06.2006 - 31.05.2007 ) ഗ്രേസി സി. ജെ. ( 31.05.2007 ) കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 ) രാജൻ ഇച്ച ( 02.06.2008 - 30.07.2008 ) ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009) അബ്ദുൽ റഷീദ് സി. പി. ( 03.07.2009 - 06.04.2010 ) ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 ) ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011) മുരളീധരൻ എൻ. ( 30.09.2011 - 24.08.2012) മുഹമ്മദ് സി. ( 01.09.2012 - 04.05.2013) നന്ദിനി കെ. (21.06.2013 - 18.07.2013) പ്രസീന പി. ആർ. (22.07.2013 - 01.11.2013) സുരേന്ദ്രൻ കിഴക്കേവളപ്പിൽ ( 01.11.2013 - 04.06.2014) സൈന ബീവി റ്റി. എസ്. ( 07.06.2014 മുതൽ തുടരുന്നു)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. C. N സോമരാജൻ- മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചായത്ത്. -9447024278
2. Dr. M.M പൗലോസ്- ഓഫ്താൽമോളജിസ്റ്റ്-9441460573
3. മുഹമ്മദ് കെ. എൻ - റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ (എം. ജി യൂനിവേഴ്സിറ്റി)-9446859390
4. ജുമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയർ- കെ.എസ്.ഇ.ബി-9446129822
5. വർഗ്ഗീസ്സ് റ്റി.വി - ഹയർസെക്കന്ററി അധ്യാപകൻ - (എം. ജി.എം എച്ച്. എസ്. എസ് കുറുപ്പം പടി) -9495383024
6. ഷൈജോ അടിമാലി- സിനി- മിമിക്രി ആർട്ടിസ്റ്റ്-9400492898
7. പരീത് പി.വി.-ലോ ഓഫീസർ- ഡ്രഗ് കൺട്രോളർ, കേരള -9447342338
8. ബിനു അടിമാലി -സിനി- മിമിക്രി ആർട്ടിസ്റ്റ്-9447827108
9.മോനായി ടി.ജെ -ഇൻഡസ്ട്രിയൽ അക്കൗണ്ടന്റ് (യു.എസ്. എ- ടെക്സാസ്, ലോ കോളജ് ഗോൾഡ് മെഡലിസ്റ്റ്)-+12147635317)
10. കെ.കെ ശശികുമാർ - വില്ലേജ് ഓഫീസർ കൊല്ലം-തങ്കാട്ടുമുക്ക്-9446321244
11. സജി. എം കെ- സെക്ഷൻ ഓഫീസർ -( എം.ജി യൂനിവേഴ്സിറ്റി)-9447132312
12. തമ്പി ജോർജ് - ഗ്രാമ പഞ്ചായത്ത് മെമ്പർ --7561038725
വഴികാട്ടി
{{#multimaps: 10.0127178,76.9157965| width=600px | zoom=13 }} |