"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS Thottakkad}}
{{prettyurl|GHS Thottakkad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തോട്ടക്കാട്
| സ്ഥലപ്പേര്= തോട്ടക്കാട്
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33077
| സ്കൂൾ കോഡ്= 33077
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1911
| സ്ഥാപിതവർഷം= 1911
| സ്കൂള്‍ വിലാസം= തോട്ടക്കാട് പി ഒ കോട്ടയം<br/>
| സ്കൂൾ വിലാസം= തോട്ടക്കാട് പി ഒ കോട്ടയം<br/>
| പിന്‍ കോഡ്= 686539
| പിൻ കോഡ്= 686539
| സ്കൂള്‍ ഫോണ്‍= 04812468555
| സ്കൂൾ ഫോൺ= 04812468555
| സ്കൂള്‍ ഇമെയില്‍=ghssthottakad@gmail.com
| സ്കൂൾ ഇമെയിൽ=ghssthottakad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചങ്ങനാശേരി
| ഉപ ജില്ല= ചങ്ങനാശേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി.
| പഠന വിഭാഗങ്ങൾ1= യു.പി.
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 175
| ആൺകുട്ടികളുടെ എണ്ണം= 175
| പെൺകുട്ടികളുടെ എണ്ണം= 167
| പെൺകുട്ടികളുടെ എണ്ണം= 167
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 342
| വിദ്യാർത്ഥികളുടെ എണ്ണം= 342
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=ശ്രീമതി പ്രീത
| പ്രിൻസിപ്പൽ=ശ്രീമതി പ്രീത
| പ്രധാന അദ്ധ്യാപകന്‍=ശ്രീ സണ്ണിക്കുട്ടി കുര്യന്‍
| പ്രധാന അദ്ധ്യാപകൻ=ശ്രീ സണ്ണിക്കുട്ടി കുര്യൻ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുധാമണി സജിമോന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുധാമണി സജിമോൻ
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം=dsa.jpeg|300px|  
| സ്കൂൾ ചിത്രം=dsa.jpeg|300px|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==     
== ചരിത്രം ==     
കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന ഈ                                                                    സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കല്‍പ്പനപ്രകാരം 1890 ല്‍   ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളര്‍ന്നു വടവ്യക്ഷമായി തീര്‍ന്നതാണെന്ന് പഴമക്കാര്‍. കോട്ടയം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ  സന്തതികള്‍ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതില്‍ സ്ക്കൂള്‍ 1964 മുതല്‍ ഹൈസ്കൂള്‍ എന്ന നിലയിലും 2004 മുതല്‍ ഹയര്‍ സെക്കന്ററി എന്ന നിലയിലും  അതിന്റേതായ സംഭാവനകള്‍   നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സര്‍വാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.
കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നിൽക്കുന്ന ഈ                                                                    സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കൽപ്പനപ്രകാരം 1890   ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളർന്നു വടവ്യക്ഷമായി തീർന്നതാണെന്ന് പഴമക്കാർ. കോട്ടയം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ  സന്തതികൾ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതിൽ സ്ക്കൂൾ 1964 മുതൽ ഹൈസ്കൂൾ എന്ന നിലയിലും 2004 മുതൽ ഹയർ സെക്കന്ററി എന്ന നിലയിലും  അതിന്റേതായ സംഭാവനകൾ   നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സർവാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി  പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്.
ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി  പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജുനിയര്‍ റെഡ്ക്രോസ്
ജുനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്.  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ,ഹിന്ദി ക്ലബ്,ലീഗല്‍ ക്ലബ്എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ,ഹിന്ദി ക്ലബ്,ലീഗൽ ക്ലബ്എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.


== മാനേജ്മെന്റ് ==   
== മാനേജ്മെന്റ് ==   
ഗവണ്‍മെന്റ്.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂള്‍. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. അപ്പുക്കുട്ടന്‍ സര്‍,  കോട്ടയം ജീല്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീമതി ത്രേസ്യാമ്മ ടീച്ചര്‍, കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ സന്തോഷ് സര്‍ എന്നിവര്‍ സ്കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നു.
ഗവൺമെന്റ്.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. അപ്പുക്കുട്ടൻ സർ,  കോട്ടയം ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ത്രേസ്യാമ്മ ടീച്ചർ, കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സന്തോഷ് സർ എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ശ്രീ വി.നാരായണ കുറുപ്പ്,
* ശ്രീ വി.നാരായണ കുറുപ്പ്,
*  ശ്രീ റ്റി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍,
*  ശ്രീ റ്റി.ആർ. ചന്ദ്രശേഖരൻ നായർ,
*  ശ്രീമതി അന്നമ്മ തോമസ്,
*  ശ്രീമതി അന്നമ്മ തോമസ്,
*  ശ്രീമതി എലിസബത് ചെറിയാന്‍,
*  ശ്രീമതി എലിസബത് ചെറിയാൻ,
*  ശ്രീ കെ.എന്‍ രവീന്ദ്രന്‍ നായര്‍,
*  ശ്രീ കെ.എൻ രവീന്ദ്രൻ നായർ,
*  ശ്രീമതി ജി. കുഞ്ഞമ്മ,
*  ശ്രീമതി ജി. കുഞ്ഞമ്മ,
*  ശ്രീമതി മറിയാമ്മ കുര്യക്കോസ്,
*  ശ്രീമതി മറിയാമ്മ കുര്യക്കോസ്,
*  ശ്രീ ഇ.എം. രവീന്ദ്രനാഥന്‍ നായര്‍,
*  ശ്രീ ഇ.എം. രവീന്ദ്രനാഥൻ നായർ,
*  ശ്രീ ഡി.എം. ഭാസ്കരന്‍ നായര്‍,
*  ശ്രീ ഡി.എം. ഭാസ്കരൻ നായർ,
*  ശ്രീമതി എന്‍ സരസ്വതിയമ്മ,
*  ശ്രീമതി എൻ സരസ്വതിയമ്മ,
*  ശ്രീമതി പാറുക്കുട്ടിയമ്മ,
*  ശ്രീമതി പാറുക്കുട്ടിയമ്മ,
*  ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി,
*  ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി,
വരി 75: വരി 75:
*  ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം,
*  ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം,
*  ശ്രീ സി.മാത്യു ഫിലിപ്പ്,
*  ശ്രീ സി.മാത്യു ഫിലിപ്പ്,
*  ശ്രീ നടരാജന്‍ എന്‍.കെ.,
*  ശ്രീ നടരാജൻ എൻ.കെ.,
*  ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ,
*  ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ,
*  ശ്രീമതി വി.കെ.ഓമന,
*  ശ്രീമതി വി.കെ.ഓമന,
*  ശ്രീമതി.വിജയകു​മാരി ഇ- ജി.    2010-2013,
*  ശ്രീമതി.വിജയകു​മാരി ഇ- ജി.    2010-2013,
*  ശ്രീമതി.ശോശാമ്മ കു‍ര്യന്‍ പി 2013-2016
*  ശ്രീമതി.ശോശാമ്മ കു‍ര്യൻ പി 2013-2016
*  
*  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==




  {{#multimaps:9.529935 ,76.607473| width=500px | zoom=16 }}
  {{#multimaps:9.529935 ,76.607473| width=500px | zoom=16 }}
<!--visbot  verified-chils->

05:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്
വിലാസം
തോട്ടക്കാട്

തോട്ടക്കാട് പി ഒ കോട്ടയം
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04812468555
ഇമെയിൽghssthottakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി പ്രീത
പ്രധാന അദ്ധ്യാപകൻശ്രീ സണ്ണിക്കുട്ടി കുര്യൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നിൽക്കുന്ന ഈ സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കൽപ്പനപ്രകാരം 1890 ൽ ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളർന്നു വടവ്യക്ഷമായി തീർന്നതാണെന്ന് പഴമക്കാർ. കോട്ടയം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സന്തതികൾ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതിൽ ഈ സ്ക്കൂൾ 1964 മുതൽ ഹൈസ്കൂൾ എന്ന നിലയിലും 2004 മുതൽ ഹയർ സെക്കന്ററി എന്ന നിലയിലും അതിന്റേതായ സംഭാവനകൾ നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സർവാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഏകദേശം മൂന്ന് ഏക്കറിലാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂളിന് 4 കെട്ടിടങ്ങളിലായി പതിനൊന്ന് ക്ലാസ് മുറികളുണ്ട്. ഹയര്സെക്കണ്ടറിക്ക് നാല് ബ്ലോക്കുകളിലായി നാല് ക്ലാസ് മുറികളുണ്ട്. ഹൈസ്ക്കൂളിന് ഫിസിക്സ്, കെമിസ്ട്രി,ബയോളജി ശാസ്ത്രപോഷിണി ലാബും ഹയര്സെക്കണ്ടറിക്ക് ലാബ് സമുച്ചയവുമുണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള മള്ട്ടിമീഡിയ റൂമും ഉണ്ട്.സ്കൂളിന് അതിവിശാലമായഒരു കളിസ്ഥലവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജുനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. -സജീവമായി പ്രവര്ത്തിക്കുന്ന ഈ സാഹിത്യവേദി, കുട്ടികളുടെ സാഹിത്യവാസന വളര്ത്തുന്നതില് വലിയ പങ്ക് വഹിയ്കുന്നുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയന്സ് ക്ലബ്, സോഷ്യല്സയന്സ് ക്ലബ്, ഐ,റ്റീി ക്ലബ്, ഗണിതശാസ്ത്രക്ലബ് ,ഹിന്ദി ക്ലബ്,ലീഗൽ ക്ലബ്എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിയ്കുന്നു.

മാനേജ്മെന്റ്

ഗവൺമെന്റ്.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. അപ്പുക്കുട്ടൻ സർ, കോട്ടയം ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ത്രേസ്യാമ്മ ടീച്ചർ, കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സന്തോഷ് സർ എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ വി.നാരായണ കുറുപ്പ്,
  • ശ്രീ റ്റി.ആർ. ചന്ദ്രശേഖരൻ നായർ,
  • ശ്രീമതി അന്നമ്മ തോമസ്,
  • ശ്രീമതി എലിസബത് ചെറിയാൻ,
  • ശ്രീ കെ.എൻ രവീന്ദ്രൻ നായർ,
  • ശ്രീമതി ജി. കുഞ്ഞമ്മ,
  • ശ്രീമതി മറിയാമ്മ കുര്യക്കോസ്,
  • ശ്രീ ഇ.എം. രവീന്ദ്രനാഥൻ നായർ,
  • ശ്രീ ഡി.എം. ഭാസ്കരൻ നായർ,
  • ശ്രീമതി എൻ സരസ്വതിയമ്മ,
  • ശ്രീമതി പാറുക്കുട്ടിയമ്മ,
  • ശ്രീമതി റ്റി.എ. കൃഷ്ണ കുമാരി,
  • ശ്രീ പി.സി.തോമസ്,
  • ശ്രീ വി.ഡി.സ്കറിയ,
  • ശ്രീമതി സി.സി.ആലീസ്,
  • ശ്രീ വി.ജെ.തോമസ്,
  • ശ്രീമതി പി.വി.ചിന്നമ്മ,
  • ശ്രീമതി കെ. ചന്ദ്ര,
  • ശ്രീമതി ലൂസിക്കുട്ടി ഏബ്രഹാം,
  • ശ്രീ സി.മാത്യു ഫിലിപ്പ്,
  • ശ്രീ നടരാജൻ എൻ.കെ.,
  • ശ്രീമതി കെ.ബി.ശ്യാമളകുമാരിയമ്മ,
  • ശ്രീമതി വി.കെ.ഓമന,
  • ശ്രീമതി.വിജയകു​മാരി ഇ- ജി. 2010-2013,
  • ശ്രീമതി.ശോശാമ്മ കു‍ര്യൻ പി 2013-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.529935	,76.607473| width=500px | zoom=16 }}