"ജി.എച്ച്.എസ്സ്.കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S KODUVAYUR}}
{{prettyurl|G.H.S KODUVAYUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര് = കൊടുവായൂര്‍
| സ്ഥലപ്പേര് = കൊടുവായൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
കൊടുവായൂര്‍| റവന്യൂ ജില്ല= പാലക്കാട്
കൊടുവായൂർ| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21019
| സ്കൂൾ കോഡ്= 21019
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1906
| സ്ഥാപിതവർഷം= 1906
| സ്കൂള്‍ വിലാസം=കൊടുവായൂര്‍ പി.ഒ, <br/>പാലക്കാട്
| സ്കൂൾ വിലാസം=കൊടുവായൂർ പി.ഒ, <br/>പാലക്കാട്
| പിന്‍ കോഡ്= 678 501
| പിൻ കോഡ്= 678 501
| സ്കൂള്‍ ഫോണ്‍= 04923252378
| സ്കൂൾ ഫോൺ= 04923252378
| സ്കൂള്‍ ഇമെയില്‍= headmistressghskoduvayur@gmail.com
| സ്കൂൾ ഇമെയിൽ= headmistressghskoduvayur@gmail.com


| സ്കൂള്‍ വെബ് സൈറ്റ്= http://ghsskoduvayur.blogspot.com
| സ്കൂൾ വെബ് സൈറ്റ്= http://ghsskoduvayur.blogspot.com
| ഉപ ജില്ല= കൊല്ലംകോട്
| ഉപ ജില്ല= കൊല്ലംകോട്


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 1375
| ആൺകുട്ടികളുടെ എണ്ണം= 1375
| പെൺകുട്ടികളുടെ എണ്ണം= 1071
| പെൺകുട്ടികളുടെ എണ്ണം= 1071
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2446
| വിദ്യാർത്ഥികളുടെ എണ്ണം= 2446
| അദ്ധ്യാപകരുടെ എണ്ണം=115
| അദ്ധ്യാപകരുടെ എണ്ണം=115
| പ്രിന്‍സിപ്പല്‍=    സ്വാമിനാഥന്‍. എം
| പ്രിൻസിപ്പൽ=    സ്വാമിനാഥൻ. എം
| പ്രധാന അദ്ധ്യാപകന്‍=  (ശീകൃഷ്ണദാസ് . എ.ആർ
| പ്രധാന അദ്ധ്യാപകൻ=  (ശീകൃഷ്ണദാസ് . എ.ആർ
| പി.ടി.ഏ. പ്രസിഡണ്ട്=  രാജന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  രാജൻ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 21019‌‌.jpg|
| സ്കൂൾ ചിത്രം= 21019‌‌.jpg|
|ഗ്രേഡ്=5|  
|ഗ്രേഡ്=5|  
}}
}}


==സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു==
==സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു==


കൊടുവായൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് '''കൊടുവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''..  'കൊടുവായൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊടുവായൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് '''കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ'''..  'കൊടുവായൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1897ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ല്‍ സ്വന്തം കെട്ടിടത്തില്‍ പഠനം ആരംഭിച്ചു. 1918-ല്‍ ഇതൊരു ൈഹസ്കൂളായി. 1926-27ല്‍ആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകന്‍. കൈലാസനാഥ അയ്യര്‍ ആയിരുന്നു . വിദ്യാലയത്തില്‍ ഇപ്പോള്‍ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ല്‍ മദ്രാസ്സ് ചീഫ് മിന്സ്ററര്‍ ഡോ. സുബ്രമണ്യന്‍ ഉദ്ഘാടനം നടത്തി. 1990-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 9-4-2007ല്‍ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററര്‍ .ശ്രീ. വി.എസ്.അച്ചുതാനന്തന്‍.ഉദ്ഘാടനം നടത്തി.
1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് മിന്സ്ററർ ഡോ. സുബ്രമണ്യൻ ഉദ്ഘാടനം നടത്തി. 1990-വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജൂനിയര്‍ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഡി.പി.ഐ
ഡി.പി.ഐ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
                                                         ജി.എച്ച്.എസ്.എസ്.കൊടുവായൂര്‍
                                                         ജി.എച്ച്.എസ്.എസ്.കൊടുവായൂർ
                                                                     പ്രധാനധ്യാപകര്‍
                                                                     പ്രധാനധ്യാപകർ
ശ്രീ.കൈലാസനാഥ അയ്യര്‍
ശ്രീ.കൈലാസനാഥ അയ്യർ
1926-27
1926-27
ശ്രീ.കെവി.രാമസ്വാമി അയ്യര്‍
ശ്രീ.കെവി.രാമസ്വാമി അയ്യർ
1928-29
1928-29
ശ്രീ.കെ.വി.പങ്കുണ്ണി അയ്യര്‍
ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ
1930-31
1930-31
ശ്രീ.എന്‍.ശങ്കരന്‍ നായര്‍
ശ്രീ.എൻ.ശങ്കരൻ നായർ
1931-34
1931-34
ശ്രീ.എന്‍.ആര്‍.പരശുരാമ അയ്യര്‍
ശ്രീ.എൻ.ആർ.പരശുരാമ അയ്യർ
1935-37
1935-37
ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യര്‍
ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ
1938-39
1938-39
ശ്രീ.പി.പി.വെങ്കി‍‌ടാചലം
ശ്രീ.പി.പി.വെങ്കി‍‌ടാചലം
1940-48
1940-48
ശ്രീ.ആര്‍.സുബ്രഹ്മണ്യ അയ്യര്‍
ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ
1949-52
1949-52
ശ്രീ.കെ.നാരായണ ഉണ്ണിക്കാര്‍ത്ത
ശ്രീ.കെ.നാരായണ ഉണ്ണിക്കാർത്ത
1953-55
1953-55
ശ്രീ.എസ്.ആര്‍.സുബ്രഹ്മണ്യ അയ്യര്‍
ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ
1956-57
1956-57
ശ്രീ.എന്‍.ആര്‍.ആദിനാരായണ അയ്യര്‍
ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ
1957-58
1957-58
ശ്രീ.പി.യു.വെങ്കിടാചലം
ശ്രീ.പി.യു.വെങ്കിടാചലം
1958-59
1958-59
ശ്രീ.പി.അപ്പുക്കുട്ടന്‍ മേനോന്‍
ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ
1959-60
1959-60
ശ്രീ.കെ.ശിവശങ്കരന്‍ നായര്‍
ശ്രീ.കെ.ശിവശങ്കരൻ നായർ
1960-64
1960-64
ശ്രീ.സി.സി.ഡേവിഡ്
ശ്രീ.സി.സി.ഡേവിഡ്
1965-66
1965-66
ശ്രീമതി.ഇ.എന്‍.നാരായണിഅമ്മ
ശ്രീമതി.ഇ.എൻ.നാരായണിഅമ്മ
1967-68
1967-68
ശ്രീമതി.ടി.ഭാനുമതിഅമ്മ
ശ്രീമതി.ടി.ഭാനുമതിഅമ്മ
1969-71
1969-71
ശ്രീ.രാമന്‍കുട്ടി കുറുപ്പ്
ശ്രീ.രാമൻകുട്ടി കുറുപ്പ്
1971-73
1971-73
ശ്രീ.ഒ.കെ.ദിവാകര പണിക്കര്‍
ശ്രീ.ഒ.കെ.ദിവാകര പണിക്കർ
1973-74
1973-74
ശ്രീ.പി.വി.ഹരിഹരഅയ്യര്‍
ശ്രീ.പി.വി.ഹരിഹരഅയ്യർ
1975-76
1975-76
ശ്രീ.കെ.ബി.രംഗനാഥന്‍
ശ്രീ.കെ.ബി.രംഗനാഥൻ
1976-77
1976-77
ശ്രീ.ടി.പത്മനാഭന്‍
ശ്രീ.ടി.പത്മനാഭൻ
1977-79
1977-79
ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യന്‍
ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ
1980-81
1980-81
ശ്രീ.ടി.സരസ്വതി അമ്മ
ശ്രീ.ടി.സരസ്വതി അമ്മ
വരി 119: വരി 119:
ശ്രീമതി.വത്സലാദേവി
ശ്രീമതി.വത്സലാദേവി
1983-84
1983-84
ശ്രീ.എന്‍.ശംസുദ്ദീന്‍
ശ്രീ.എൻ.ശംസുദ്ദീൻ
1984-87
1984-87
ശ്രീമതി.എസ്.ആര്‍.സരസ്വതി അമ്മ
ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ
1987-88
1987-88
ശ്രീ.ആര്‍.നാരായണന്‍
ശ്രീ.ആർ.നാരായണൻ
1988-89
1988-89
ശ്രീ.ആര്‍.രാഘവന്‍ നായര്‍
ശ്രീ.ആർ.രാഘവൻ നായർ
1989-90
1989-90
ശ്രീമതി.എ.സാദിക്കുന്നീസ ബീവി,പ്രിന്‍സിപ്പാള്‍
ശ്രീമതി.എ.സാദിക്കുന്നീസ ബീവി,പ്രിൻസിപ്പാൾ
1990-91
1990-91
ശ്രീമതി.വി.എല്‍.വിശ്വലത
ശ്രീമതി.വി.എൽ.വിശ്വലത
1991-91
1991-91
ശ്രീമതി.എ.പി.പാര്‍വതി
ശ്രീമതി.എ.പി.പാർവതി
1991-92
1991-92
ശ്രീ.എന്‍.ശങ്കരന്‍കുട്ടി മേനോന്‍
ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ
1992-95
1992-95
ശ്രീ.ആര്‍.രത്നവേല്‍
ശ്രീ.ആർ.രത്നവേൽ
1995-96
1995-96
ശ്രീ.വി.ചന്ദ്രന്‍
ശ്രീ.വി.ചന്ദ്രൻ
1996-97
1996-97
ശ്രീ.കെ.ശശിധരന്‍
ശ്രീ.കെ.ശശിധരൻ
1997-00
1997-00
ശ്രീ.എസ്.അസീസ്
ശ്രീ.എസ്.അസീസ്
വരി 149: വരി 149:
ശ്രീമതി.എംകെ.സൂറ
ശ്രീമതി.എംകെ.സൂറ
2005-07
2005-07
ശ്രീ.ഒ.മോഹന്‍ദാസ്
ശ്രീ.ഒ.മോഹൻദാസ്
2007-07
2007-07
ശ്രീ.എന്‍.ആര്‍.ശശിധരന്‍
ശ്രീ.എൻ.ആർ.ശശിധരൻ
2007-08
2007-08
ശ്രീമതി.അന്നയമ്മ
ശ്രീമതി.അന്നയമ്മ
വരി 157: വരി 157:
ശ്രീമതി.ചെമ്പകവല്ലി.സി
ശ്രീമതി.ചെമ്പകവല്ലി.സി
2009-10
2009-10
ശ്രീമതി.കെ.എന്‍.അംബിക
ശ്രീമതി.കെ.എൻ.അംബിക
-2010-2015
-2010-2015
SRI. N. RAVIDASAN
SRI. N. RAVIDASAN
വരി 184: വരി 184:
</blockquote>
</blockquote>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഒ. വി.. വിജയന്‍.  അഡ്വ. ലക്ഷ്മണന്‍.  (poly clinic palakkad)
*ഒ. വി.. വിജയൻ.  അഡ്വ. ലക്ഷ്മണൻ.  (poly clinic palakkad)


==വഴികാട്ടി==
==വഴികാട്ടി==
വരി 191: വരി 191:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പാലക്കാട് നഗരത്തില്‍ നിന്നും10 കി.മി. അകലത്തായി നെന്മാറ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* പാലക്കാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി നെന്മാറ റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  130 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  130 കി.മി.  അകലം


|}
|}
|}
|}


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<googlemap version="0.9" lat="11.378061" lon="76.922836" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.378061" lon="76.922836" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
വരി 210: വരി 210:
10kms from palakkad town.
10kms from palakkad town.
</googlemap>
</googlemap>
<!--visbot  verified-chils->

04:53, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.കൊടുവായൂർ
വിലാസം
കൊടുവായൂർ

കൊടുവായൂർ പി.ഒ,
പാലക്കാട്
,
678 501
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04923252378
ഇമെയിൽheadmistressghskoduvayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല[[ഡിഇഒ പാലക്കാട്

കൊടുവായൂർ | പാലക്കാട്

കൊടുവായൂർ]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്വാമിനാഥൻ. എം
പ്രധാന അദ്ധ്യാപകൻ(ശീകൃഷ്ണദാസ് . എ.ആർ
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category:പാലക്കാട് കൊടുവായൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു

കൊടുവായൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ.. 'കൊടുവായൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് മിന്സ്ററർ ഡോ. സുബ്രമണ്യൻ ഉദ്ഘാടനം നടത്തി. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

ഡി.പി.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                                        ജി.എച്ച്.എസ്.എസ്.കൊടുവായൂർ
                                                                    പ്രധാനധ്യാപകർ

ശ്രീ.കൈലാസനാഥ അയ്യർ 1926-27 ശ്രീ.കെവി.രാമസ്വാമി അയ്യർ 1928-29 ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ 1930-31 ശ്രീ.എൻ.ശങ്കരൻ നായർ 1931-34 ശ്രീ.എൻ.ആർ.പരശുരാമ അയ്യർ 1935-37 ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ 1938-39 ശ്രീ.പി.പി.വെങ്കി‍‌ടാചലം 1940-48 ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ 1949-52 ശ്രീ.കെ.നാരായണ ഉണ്ണിക്കാർത്ത 1953-55 ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ 1956-57 ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ 1957-58 ശ്രീ.പി.യു.വെങ്കിടാചലം 1958-59 ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ 1959-60 ശ്രീ.കെ.ശിവശങ്കരൻ നായർ 1960-64 ശ്രീ.സി.സി.ഡേവിഡ് 1965-66 ശ്രീമതി.ഇ.എൻ.നാരായണിഅമ്മ 1967-68 ശ്രീമതി.ടി.ഭാനുമതിഅമ്മ 1969-71 ശ്രീ.രാമൻകുട്ടി കുറുപ്പ് 1971-73 ശ്രീ.ഒ.കെ.ദിവാകര പണിക്കർ 1973-74 ശ്രീ.പി.വി.ഹരിഹരഅയ്യർ 1975-76 ശ്രീ.കെ.ബി.രംഗനാഥൻ 1976-77 ശ്രീ.ടി.പത്മനാഭൻ 1977-79 ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ 1980-81 ശ്രീ.ടി.സരസ്വതി അമ്മ 1982-83 ശ്രീമതി.വത്സലാദേവി 1983-84 ശ്രീ.എൻ.ശംസുദ്ദീൻ 1984-87 ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ 1987-88 ശ്രീ.ആർ.നാരായണൻ 1988-89 ശ്രീ.ആർ.രാഘവൻ നായർ 1989-90 ശ്രീമതി.എ.സാദിക്കുന്നീസ ബീവി,പ്രിൻസിപ്പാൾ 1990-91 ശ്രീമതി.വി.എൽ.വിശ്വലത 1991-91 ശ്രീമതി.എ.പി.പാർവതി 1991-92 ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ 1992-95 ശ്രീ.ആർ.രത്നവേൽ 1995-96 ശ്രീ.വി.ചന്ദ്രൻ 1996-97 ശ്രീ.കെ.ശശിധരൻ 1997-00 ശ്രീ.എസ്.അസീസ് 2000-01 ശ്രീമതി.കൃഷ്ണകുമാരി 2001-02 ശ്രീമതി.ചന്ദ്രമതി 2002-05 ശ്രീമതി.എംകെ.സൂറ 2005-07 ശ്രീ.ഒ.മോഹൻദാസ് 2007-07 ശ്രീ.എൻ.ആർ.ശശിധരൻ 2007-08 ശ്രീമതി.അന്നയമ്മ 2008-09 ശ്രീമതി.ചെമ്പകവല്ലി.സി 2009-10 ശ്രീമതി.കെ.എൻ.അംബിക -2010-2015 SRI. N. RAVIDASAN 2015-2016 SRI.A.R.SREEKRISHNADAS 2016-






Block quote

ഒന്നാമത്തെ ഇനം

  1. രണ്ടാമത്തെ ഇനം
  2. മൂന്നാമത്തെ ഇനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒ. വി.. വിജയൻ. അഡ്വ. ലക്ഷ്മണൻ. (poly clinic palakkad)

വഴികാട്ടി

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<googlemap version="0.9" lat="11.378061" lon="76.922836" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.68577, 76.658598, Koduvayur, Kerala Koduvayur, Kerala Koduvayur, Kerala 11.345748, 76.91185, ghskoduvayur 10kms from palakkad town. </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കൊടുവായൂർ&oldid=391082" എന്ന താളിൽനിന്ന് ശേഖരിച്ചത്