"മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|M.V.H.S.S.  Anakudy}}
{{prettyurl|M.V.H.S.S.  Anakudy}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=മുളമന|
പേര്=മുളമന|
സ്ഥലപ്പേര്=ആനാകുടി  |
സ്ഥലപ്പേര്=ആനാകുടി  |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ|
റവന്യൂ ജില്ല=തിരുവനന്തപുരം |
റവന്യൂ ജില്ല=തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42055 |
സ്കൂൾ കോഡ്= 42055 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവർഷം= 1968 |
സ്കൂള്‍ വിലാസം= ആനാകുടി . പി.ഒ, <br/>
സ്കൂൾ വിലാസം= ആനാകുടി . പി.ഒ, <br/>
| പിന്‍ കോഡ്= 695606
| പിൻ കോഡ്= 695606
| സ്കൂള്‍ ഫോണ്‍= 0472 2835105
| സ്കൂൾ ഫോൺ= 0472 2835105
സ്കൂള്‍ ഇമെയില്‍= mulamanaschool@yahoo.in |
സ്കൂൾ ഇമെയിൽ= mulamanaschool@yahoo.in |
സ്കൂള്‍ വെബ് സൈറ്റ്= www.mulamanashool@yahoo.in |
സ്കൂൾ വെബ് സൈറ്റ്= www.mulamanashool@yahoo.in |
ഉപ ജില്ല=പാലോട്  ‌|  
ഉപ ജില്ല=പാലോട്  ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=405  |
ആൺകുട്ടികളുടെ എണ്ണം=405  |
പെൺകുട്ടികളുടെ എണ്ണം=277  |
പെൺകുട്ടികളുടെ എണ്ണം=277  |
വിദ്യാര്‍ത്ഥികളുടെ എണ്ണം=682 |
വിദ്യാർത്ഥികളുടെ എണ്ണം=682 |
അദ്ധ്യാപകരുടെ എണ്ണം=51 |
അദ്ധ്യാപകരുടെ എണ്ണം=51 |
പ്രിന്‍സിപ്പല്‍=ഗീത .എം.കെ , ഷാജി കുമാർ .കെ .ആർ      |
പ്രിൻസിപ്പൽ=ഗീത .എം.കെ , ഷാജി കുമാർ .കെ .ആർ      |
പ്രധാന അദ്ധ്യാപകന്‍= ശ്രീലത .ആർ .പി    |
പ്രധാന അദ്ധ്യാപകൻ= ശ്രീലത .ആർ .പി    |
പി.ടി.ഏ. പ്രസിഡണ്ട്=മോഹനചന്ദ്രൻ നായർ  |
പി.ടി.ഏ. പ്രസിഡണ്ട്=മോഹനചന്ദ്രൻ നായർ  |
ഗ്രേഡ് =6|
ഗ്രേഡ് =6|


സ്കൂള്‍ ചിത്രം=H S MULAMANA.JPG ‎|
സ്കൂൾ ചിത്രം=H S MULAMANA.JPG ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 51: വരി 51:
                       1982-ൽ  8 -כ൦ ക്ലാസ്സ് മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ  സ്ക്കൂൾ ഇന്ന് വാമനപുരം ഗ്രാമ പഞ്ചായത്തിലെ ഹൈസ്ക്കൂൾ ,വൊക്കേഷണൽ ഹയർസെക്കന്ററി, ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളും പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണ്.
                       1982-ൽ  8 -כ൦ ക്ലാസ്സ് മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ  സ്ക്കൂൾ ഇന്ന് വാമനപുരം ഗ്രാമ പഞ്ചായത്തിലെ ഹൈസ്ക്കൂൾ ,വൊക്കേഷണൽ ഹയർസെക്കന്ററി, ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളും പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


==മികവ്- അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ==
==മികവ്- അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്-.
*  സ്കൗട്ട് & ഗൈഡ്സ്-.
എന്‍.സി.സി-.
എൻ.സി.സി-.
*  ബാന്റ് ട്രൂപ്പ്-നിലവിലില്ല.
*  ബാന്റ് ട്രൂപ്പ്-നിലവിലില്ല.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
വരി 69: വരി 69:
              
              


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.ഗോപിനാഥൻ (1982-1990)
1.ഗോപിനാഥൻ (1982-1990)
2.രാജഗോപാലൻ നായർ (1990-2000)  
2.രാജഗോപാലൻ നായർ (1990-2000)  
വരി 84: വരി 84:
4.ലസിത.ഡി
4.ലസിത.ഡി
5.ബിജു തോമസ്
5.ബിജു തോമസ്
6.എന്‍.സജീവ് കുമാര്‍
6.എൻ.സജീവ് കുമാർ
7.സുകന്യ.ഐ.എസ്
7.സുകന്യ.ഐ.എസ്
8.കെ.എസ്.വിജയലക്ഷ്മി
8.കെ.എസ്.വിജയലക്ഷ്മി
9.ആര്‍.പി.പ്രിയദര്‍ശിനി
9.ആർ.പി.പ്രിയദർശിനി
10.ജിമ്മിഷാന്‍.ആര്‍.എസ്
10.ജിമ്മിഷാൻ.ആർ.എസ്
11.സഫീറ ബീവി.എ
11.സഫീറ ബീവി.എ
12.വാസുദേവന്‍.പി.എസ്
12.വാസുദേവൻ.പി.എസ്
13.ഇന്ദുലാല്‍.സി.പി
13.ഇന്ദുലാൽ.സി.പി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 103: വരി 103:
|}
|}
{{#multimaps: 8.7283256,76.9067517 | zoom=12 }}
{{#multimaps: 8.7283256,76.9067517 | zoom=12 }}
<!--visbot  verified-chils->

04:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി
വിലാസം
ആനാകുടി

ആനാകുടി . പി.ഒ,
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0472 2835105 സ്കൂൾ ഇമെയിൽ= mulamanaschool@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത .എം.കെ , ഷാജി കുമാർ .കെ .ആർ
പ്രധാന അദ്ധ്യാപകൻശ്രീലത .ആർ .പി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                           സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും  സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ  ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് . 
                  1982  ജൂൺ 1-כ൦ തീയതി ഹൈസ്കൂളിൽ 8 -כ൦ ക്ലാസ്  പ്രവർത്തനം ആരംഭിക്കുകയും 1984-85 ൽ ആദ്യമായി എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയുംചെയ്തു. ശ്രീ.എൻ.ഗോപിനാഥൻ ആദ്യ പ്രഥമാധ്യാപകനും എസ് .സുരേഷ് കുമാർ   പ്രഥമ വിദ്യാർത്ഥിയുമാണ്  .1986-ൽ എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം നേടി സ്കൂൾ നാടിൻറെ അഭിമാനമായി മാറി. 1991- ൽ ശ്രീമതി .ജി .ഭാർഗവി അമ്മയുടെ മരണാനന്തരം മകൻ ശ്രീ .ആർ .എം .പരമേശ്വരൻ സ്ക്കൂൾ മാനേജ ർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു .
                            1996 ഡിസംബർ 18-כ൦ തീയതി സംസ്ഥാന സർക്കാർ  അനുവദിച്ച തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കോഴ്സുകളായ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിംഗ് , മെയിൻറ്റനൻസ് ആൻഡ് റിപ്പയറിംഗ് ഓഫ് ഡൊമെസ്റ്റിക് അപ്ലൈൻസെസ് എന്നീ രണ്ടു കോഴ്സുകളുമായി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. തുടർന്ന്1997- ൽ വി.എച്ച് .എസ്.ഇ യിൽ ട്രാവൽ ആൻഡ് ടൂറിസം  ബാച്ചും 2000- ൽ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മാനേജ്മെന്റ് ബാച്ചും സർക്കാർ അനുവദിക്കുകയുണ്ടായി.
                         ശേഷം 2000 -ൽ സർക്കാർ  രണ്ട് സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ്  ബാച്ചും  സ്കൂളിന് അനുവദിച്ചു നൽകുകയും 2000 ഓഗസ്റ്റ് 1-כ൦ തീയതി ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനോടൊപ്പം കേന്ദ്ര സർക്കാരിന്റെ നാഷണൽ  ഓപ്പൺ സ്കൂളും പ്രവർത്തിച്ചു വന്നിരുന്നു.
                     2013 വി .എച്ച്.എസ്.ഇ പരീക്ഷയിലും  2015 എസ് .എസ്.എൽ .സി പരീക്ഷയിലും 100 % വിജയം നേടി സ്കൂൾ മികവ് പുലർത്തി . 51 അധ്യാപകരും14  അനധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. ഹൈ സ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് ആയി ശ്രീമതി .ശ്രീലത .ആർ .പി യും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായി ശ്രീ.ഷാജി കുമാർ .കെ .ആർ ഉം ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായി ശ്രീമതി.ഗീത എം .കെ യും പ്രവർത്തിച്ചു വരുന്നു. പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലുള്ള അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വിധ പരിശീലനങ്ങളും നൽകിവരുന്നു.സ്കൂളിൽ  പ്രവർത്തിച്ചു വരുന്ന വിവിധ  ക്ലബ്ബുകളും നാഷണൽ സർവീസ് സ്കീം,സ്കൗട്ട് ആൻഡ് ഗൈഡ്ജൂനിയർ റെഡ് ക്രോസ്സ്സംഘടനകളും വിദ്യാർത്ഥികളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു .
                      1982-ൽ  8 -כ൦ ക്ലാസ്സ് മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ  സ്ക്കൂൾ ഇന്ന് വാമനപുരം ഗ്രാമ പഞ്ചായത്തിലെ ഹൈസ്ക്കൂൾ ,വൊക്കേഷണൽ ഹയർസെക്കന്ററി, ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളും പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

മികവ്- അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്-.
  • എൻ.സി.സി-.
  • ബാന്റ് ട്രൂപ്പ്-നിലവിലില്ല.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

            മാനേജർമാർ 

1.ജി .ഭാർഗവി അമ്മ(1982-1991) 2.ആർ .എം .പരമേശ്വരൻ (1991-....)


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1.ഗോപിനാഥൻ (1982-1990) 2.രാജഗോപാലൻ നായർ (1990-2000) 3.ഗിരിജ ദേവി .എസ്(2000-2009) 4.വത്സല .എസ്(2009-2013) 5.ഡോളി.എസ് .കെ (2013-2014) 6.ശ്രീലത .ആർ .പി(2014-…..)

ജീവനക്കാർ

     ഹൈ സ്കൂൾ-അധ്യാപകർ 

1.മൃദുല ദേവി .കെ.എൽ 2.മേഴ്‌സി മാത്യു 3.രാജലക്ഷ്‌മി .എ 4.ലസിത.ഡി 5.ബിജു തോമസ് 6.എൻ.സജീവ് കുമാർ 7.സുകന്യ.ഐ.എസ് 8.കെ.എസ്.വിജയലക്ഷ്മി 9.ആർ.പി.പ്രിയദർശിനി 10.ജിമ്മിഷാൻ.ആർ.എസ് 11.സഫീറ ബീവി.എ 12.വാസുദേവൻ.പി.എസ് 13.ഇന്ദുലാൽ.സി.പി

വഴികാട്ടി

{{#multimaps: 8.7283256,76.9067517 | zoom=12 }}