"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന| | പേര്=എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന| | ||
സ്ഥലപ്പേര്=കട്ടപ്പന| | സ്ഥലപ്പേര്=കട്ടപ്പന| | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | ||
റവന്യൂ ജില്ല=ഇടുക്കി | റവന്യൂ ജില്ല=ഇടുക്കി | ||
| | | സ്കൂൾ കോഡ്= 30020 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1959 | ||
സ്കൂൾ വിലാസം= കട്ടപ്പന പി.ഒ, <br/>ഇടുക്കി| | |||
പിൻ കോഡ്=685515| | |||
സ്കൂൾ ഫോൺ=04868272315| | |||
സ്കൂൾ ഇമെയിൽ=sghssktpna@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=www.sghsskattappana.org| | |||
ഉപ ജില്ല=കട്ടപ്പന| | ഉപ ജില്ല=കട്ടപ്പന| | ||
<!-- | <!-- സർക്കാർ / / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=യു.പി| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|| | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=585| | ആൺകുട്ടികളുടെ എണ്ണം=585| | ||
പെൺകുട്ടികളുടെ എണ്ണം=531| | പെൺകുട്ടികളുടെ എണ്ണം=531| | ||
വിദ്യാർത്ഥികളുടെ എണ്ണം=1116| | |||
അദ്ധ്യാപകരുടെ എണ്ണം=46| | അദ്ധ്യാപകരുടെ എണ്ണം=46| | ||
പ്രിൻസിപ്പൽ=ശ്രീ. ജോസഫ് കുര്യൻ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശ്രീ.ഡൊമിനിക് ജേക്കബ്| | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബിജു ഐക്കര | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബിജു ഐക്കര | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=65| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=65| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=DSC00203.jpg| | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
50 | 50 വർഷമായി, സെന്റ് ജോർജ്എച്ച്.എസ്.എസ് കട്ടപ്പന , പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' സെന്റ് | കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1959-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിരമണീയമായ ഇടുക്കി ജില്ലയുടെ തിലകക്കുറിയായി പരിലസിക്കുന്ന | പ്രകൃതിരമണീയമായ ഇടുക്കി ജില്ലയുടെ തിലകക്കുറിയായി പരിലസിക്കുന്ന കട്ടപ്പനയിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കന്‍ഡറി സ്കൂൾ.രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് "ഗ്രോ മോർ ഫുഡ്" പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു.ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു.അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു.ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.പിന്നീട് 1962-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജെ. | * ജെ.ആർ.സി | ||
* | * നേച്ചർ ക്ല.ബ് | ||
*ട്രാഫിക് ക്ല.ബ് | *ട്രാഫിക് ക്ല.ബ് | ||
* | *സയൻസ് ക്ല.ബ് | ||
*മാത്തമാറ്റിക്സ് ക്ല.ബ് | *മാത്തമാറ്റിക്സ് ക്ല.ബ് | ||
* | *സോഷ്യൽ സയന്‍സ് ക്ല.ബ് | ||
*ഇംഗ്ളീഷ് ക്ല.ബ് | *ഇംഗ്ളീഷ് ക്ല.ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ചെണ്ടമേളം ട്രൂപ്പ് | *ചെണ്ടമേളം ട്രൂപ്പ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു | കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സക്കറിയാസ് ഇല്ലിക്കമുറി ആണ്. റവ.ഫാ. അഗസ്റ്റ്യൻ കാര്യപ്പുറം ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ജോസഫ് കുുര്യനുമാണ്. | ||
== | == മുൻ സാരഥികൾ == | ||
== '''സ്കൂളിന്റെ | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | ||
. | . | ||
വരി 81: | വരി 81: | ||
* കെ.എ ജോസഫ് | * കെ.എ ജോസഫ് | ||
* കെ.പി | * കെ.പി വർഗ്ഗീസ് | ||
* കെ,വി | * കെ,വി ജോർജ്ജ് | ||
* പി.എം ജോസഫ് | * പി.എം ജോസഫ് | ||
വരി 89: | വരി 89: | ||
* പി.ജെ ജോസഫ് | * പി.ജെ ജോസഫ് | ||
* എ.പി | * എ.പി കുര്യൻ | ||
* കെ | * കെ ജോർജ്ജ് | ||
* എം.എ ആന്റണി | * എം.എ ആന്റണി | ||
* ഇ,റ്റി | * ഇ,റ്റി വർക്കി | ||
* തോമസ് ജോസഫ് | * തോമസ് ജോസഫ് | ||
* കെ.എം | * കെ.എം വർക്കി | ||
* സി.എം മേരിക്കുട്ടി | * സി.എം മേരിക്കുട്ടി | ||
വരി 105: | വരി 105: | ||
* എം.സി ചാണ്ടി | * എം.സി ചാണ്ടി | ||
* വി.കെ | * വി.കെ പോൾ | ||
* തോമസ് വരഗീസ് | * തോമസ് വരഗീസ് | ||
* | * തൊമ്മച്ചൻ വി.ജെ | ||
* | * സിബിച്ചൻ ജോസഫ് | ||
* Joseph Mathew | * Joseph Mathew | ||
* Dominic Jacob | * Dominic Jacob | ||
വരി 122: | വരി 122: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പത്മശ്രീ ഷൈനി വിത്സണ് -ഒളിംപ്യന്‍ | *പത്മശ്രീ ഷൈനി വിത്സണ് -ഒളിംപ്യന്‍ | ||
*പി എഫ് ജോസഫ് -മാനേജര്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് | *പി എഫ് ജോസഫ് -മാനേജര്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് | ||
വരി 132: | വരി 132: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് മൂന്നാറും കുമളിയും. മൂന്നാര്‍ -കുമളി | * ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് മൂന്നാറും കുമളിയും. മൂന്നാര്‍ -കുമളി റൂട്ടിൽ കുമളിയില്‍ നിന്നും 20 കി മി അകലെ പുളിയന്മലയില് നിന്നും ഇടത്തേക്ക് തിരിഞ്ഞ് 4 കി മി സഞ്ചരിച്ചാല്‍ കട്ടപ്പനയില്‍ എത്താം. | ||
|---- | |---- | ||
|} | |} | ||
വരി 142: | വരി 142: | ||
9.765228, 77.098618 | 9.765228, 77.098618 | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |
22:43, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന | |
---|---|
പ്രമാണം:DSC00203.jpg | |
വിലാസം | |
കട്ടപ്പന 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1959
സ്കൂൾ വിലാസം= കട്ടപ്പന പി.ഒ, ഇടുക്കി |
വിവരങ്ങൾ | |
ഫോൺ | 04868272315 |
ഇമെയിൽ | sghssktpna@gmail.com |
വെബ്സൈറ്റ് | www.sghsskattappana.org |
കോഡുകൾ | |
സ്കൂൾ കോഡ് | 30020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. ജോസഫ് കുര്യൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ഡൊമിനിക് ജേക്കബ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
[[Category:1959
സ്കൂൾ വിലാസം= കട്ടപ്പന പി.ഒ,
ഇടുക്കിൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ. 1959-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.
ചരിത്രം
പ്രകൃതിരമണീയമായ ഇടുക്കി ജില്ലയുടെ തിലകക്കുറിയായി പരിലസിക്കുന്ന കട്ടപ്പനയിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കന്‍ഡറി സ്കൂൾ.രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് "ഗ്രോ മോർ ഫുഡ്" പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു.ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു.അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു.ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.പിന്നീട് 1962-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- നേച്ചർ ക്ല.ബ്
- ട്രാഫിക് ക്ല.ബ്
- സയൻസ് ക്ല.ബ്
- മാത്തമാറ്റിക്സ് ക്ല.ബ്
- സോഷ്യൽ സയന്‍സ് ക്ല.ബ്
- ഇംഗ്ളീഷ് ക്ല.ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചെണ്ടമേളം ട്രൂപ്പ്
മാനേജ്മെന്റ്
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സക്കറിയാസ് ഇല്ലിക്കമുറി ആണ്. റവ.ഫാ. അഗസ്റ്റ്യൻ കാര്യപ്പുറം ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ജോസഫ് കുുര്യനുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
.
- കെ.എ ജോസഫ്
- കെ.പി വർഗ്ഗീസ്
- കെ,വി ജോർജ്ജ്
- പി.എം ജോസഫ്
- പി.ജെ ജോസഫ്
- എ.പി കുര്യൻ
- കെ ജോർജ്ജ്
- എം.എ ആന്റണി
- ഇ,റ്റി വർക്കി
- തോമസ് ജോസഫ്
- കെ.എം വർക്കി
- സി.എം മേരിക്കുട്ടി
- എം.സി ചാണ്ടി
- വി.കെ പോൾ
- തോമസ് വരഗീസ്
- തൊമ്മച്ചൻ വി.ജെ
- സിബിച്ചൻ ജോസഫ്
- Joseph Mathew
- Dominic Jacob
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ ഷൈനി വിത്സണ് -ഒളിംപ്യന്‍
- പി എഫ് ജോസഫ് -മാനേജര്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്
- ശത്രു -കാര്‍ട്ടൂണിസ്റ്റ്
- ഇ എം ആഗസ്തി എക്സ് എം എല്‍ എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.830184" lon="77.148743" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.765228, 77.098618 </googlemap>