ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19832 (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=148
|ആൺകുട്ടികളുടെ എണ്ണം 1-10=144
|പെൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=134
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=278
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ ബി
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ ബി
|പി.ടി.എ. പ്രസിഡണ്ട്=മൊയ്തീൻ കടമ്പോട്ട്
|പി.ടി.എ. പ്രസിഡണ്ട്=ഹംസ കടമ്പോട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=നജൂബ കാരി
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹ
|സ്കൂൾ ചിത്രം=19832.jpeg
|സ്കൂൾ ചിത്രം=19832.jpeg
|size=350px
|size=350px
വരി 130: വരി 130:
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:19832-MLP-KUNJ-ZEBA RAHMAN.jpg
പ്രമാണം:19832-MLP-KUNJ-MUHAMMMED HASHIR.jpg
പ്രമാണം:19832-MLP-KUNJ-MUHAMMED RIBIN.jpg
പ്രമാണം:19832-MLP-KUNJ-MUHAMMED RAYAN.jpg
</gallery>സ്‍ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
</gallery>സ്‍ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ [[എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]


വരി 144: വരി 140:
* മലപ്പുറത്ത് നിന്ന് വടക്കേമണ്ണ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം.(ആകെ 8 കി.മി.  ദൂരം).
* മലപ്പുറത്ത് നിന്ന് വടക്കേമണ്ണ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം.(ആകെ 8 കി.മി.  ദൂരം).
----
----
{{#multimaps: 11°2'2.04"N, 76°1'30.83"E |zoom=18 }}
{{Slippymap|lat= 11.046448120334265|lon= 776.02412280827528 |zoom=16|width=800|height=400|marker=yes}}
 
----


<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:33, 30 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്
വിലാസം
മറ്റത്തൂർ

മറ്റത്തൂർ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1920
വിവരങ്ങൾ
ഫോൺ0483 2838922
ഇമെയിൽamlpsmattathurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19832 (സമേതം)
യുഡൈസ് കോഡ്32051300302
വിക്കിഡാറ്റQ64563751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒത‍‍ുക്ക‍ുങ്ങൽ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കെ ബി
പി.ടി.എ. പ്രസിഡണ്ട്ഹംസ കടമ്പോട്ട്
എം.പി.ടി.എ. പ്രസിഡണ്ട്റൈഹ
അവസാനം തിരുത്തിയത്
30-04-2026Mohammedrafi


പ്രോജക്ടുകൾ




മലപ്പ‍ുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒത‍ുക്ക‍‍ുങ്ങൽ പ‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്‍ക‍ൂൾ മറ്റത്ത‍ൂർ നോർത്ത്. 1920 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിര‍ുന്ന‍ു . 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ.

കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍ക‍ൂളിൽ ക‍ുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങള‍ും ഒര‍ുക്കിയിട്ട‍ുണ്ട്. സ്വന്തമായ കെട്ടിടം,സ്മാർട്ട് ക്ലാസ്റ‍ൂം,സ്കൂൾ ലൈബ്രറി,ടോയ്‌ലറ്റുകൾ,സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ക്ലബ്ബ‍ുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക‍ൂട‍ൂതൽ അറിയുന്നതിന്

മാനേജ്‌മെന്റ്

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

സന്തോഷ് കെ ബി

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ

പേര്

കാലഘട്ടം
1 രായിച്ചൻ മാസ്റ്റർ
2 സി.എച്ച്. അഹമ്മദ് മാസ്റ്റർ
3 എൻ.മ‍ുഹമ്മദ് അസ്‍ലം മാസ്റ്റർ
4 കെ.ബി സന്തോഷ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

ചിത്രശാല

സ്‍ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഒതുക്കുങ്ങലിൽ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ പോവുക. (ആകെ 2.6 കി.മീ)
  • കോട്ടക്കൽ നഗരത്തിൽ നിന്നും ഒതുക്കുങ്ങൽ എത്തുക. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം (ആകെ 8 കി.മി.ദൂരം).
  • വേങ്ങരയിൽ നിന്ന് പാലാണി, ഇരിങ്ങല്ലൂർ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം. (ആകെ 9.1 കി.മി. ദൂരം).
  • മലപ്പുറത്ത് നിന്ന് വടക്കേമണ്ണ വഴി ഒതുക്കുങ്ങൽ. അവിടെ നിന്ന് പാണക്കാട് റോഡിലൂടെ മുനമ്പത്ത് വഴി സ്‍കൂളിൽ എത്താം.(ആകെ 8 കി.മി. ദൂരം).

Map