ഉള്ളടക്കത്തിലേക്ക് പോവുക

"കോട്ടൂർ യു പി സ്കൂൾ‍‍‍‍,ശ്രീകണ്ഠാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
972824 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=സഹദേവൻ എം ഒ
|പ്രധാന അദ്ധ്യാപകൻ=സഹദേവൻ എം ഒ
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ പി
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ പി
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത കെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= Screenshot from 2022-01-18 12-36-37.png|
| സ്കൂൾ ചിത്രം= 13460_school_picture.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം ==

22:05, 13 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടൂർ യു പി സ്കൂൾ‍‍‍‍,ശ്രീകണ്ഠാപുരം
വിലാസം
ശ്രീകണ്ഠപുരം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04602 231030
ഇമെയിൽkotturaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13460 (സമേതം)
യുഡൈസ് കോഡ്32021500207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഹദേവൻ എം ഒ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ പി
അവസാനം തിരുത്തിയത്
13-04-2026972824


പ്രോജക്ടുകൾ




ചരിത്രം

സ്കൂൾ ചരിത്രം  : 1950 ജൂണിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി സ്ഥലം അധികാരി ശ്രീ എം. ഒ നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നാട്ടിലെ വിദ്യാഭ്യാസ തല്പരരുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രസ്തുത പ്രവർത്തനത്തിന്റെ ഫലമായി 1950 ജൂൺ മാസം ആദ്യം സ്കൂൾ സ്ഥാപിതമായി. ഒരു താത്കാലിക ഷെഡിൽ ആണ് ആദ്യം തുടങ്ങിയത് ശ്രീ കുറ്റിയാട്ട് നാരായണൻ നമ്പ്യാർ ശ്രീ മാവില കമ്മാരൻ നമ്പ്യാർ എന്നിവർ സ്ഥലം സംഭാവന ആയി നൽകി അതുപോലെ ആവശ്യമായ മരങ്ങളും നൽകിയാണ് താത്കാലിക ഷെഡ് നിർമ്മിച്ചത്. പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. കോട്ടൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map