ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പാവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48222 (സംവാദം | സംഭാവനകൾ)
Shihabutty (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു ജോസ്
|പ്രധാന അദ്ധ്യാപകൻ=ബാബുരാജ് ഇ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂർ കെ കെ
|പി.ടി.എ. പ്രസിഡണ്ട്=ഹഫീൽ ബി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഖദീജ
|എം.പി.ടി.എ. പ്രസിഡണ്ട്=റാഹിന മുംതാസ്
|സ്കൂൾ ചിത്രം=48222s.jpg
|സ്കൂൾ ചിത്രം=48222s.jpg
|size=350px
|size=350px
വരി 113: വരി 113:
<br>
<br>
----
----
{{#multimaps:11.22015,76.09838|zoom=8}}
{{Slippymap|lat=11.22015|lon=76.09838|zoom=16|width=full|height=400|marker=yes}}
<!---->
<!---->

10:17, 3 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പാവണ്ണ
GLPS Pavanna
വിലാസം
പാവണ്ണ

പൂവത്തിക്കൽ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽglpspavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്48222 (സമേതം)
യുഡൈസ് കോഡ്32050100309
വിക്കിഡാറ്റQ64566084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ജോസ്
പി.ടി.എ. പ്രസിഡണ്ട്ഹഫീൽ ബി കെ
എം.പി.ടി.എ. പ്രസിഡണ്ട്റാഹിന മുംതാസ്
അവസാനം തിരുത്തിയത്
03-04-2026Shihabutty


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ പാവണ്ണ.ഈ വിദ്യാലയം സ്ഥാപിതമായത് 1973-ൽ ആണ്. സംസ്ഥാന പാത 34 ൽ എടവണ്ണ - അരീക്കോട് റൂ‍ട്ടിൽ അരീക്കോട് നിന്നോ, പന്നിപ്പാറ നിന്ന് ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കടന്നോ, എടവണ്ണ - ഒതായി - അരീക്കോട് റൂ‍ട്ടിൽ വേരുപാലത്ത് നിന്നോ സ്കൂളിലേക്ക എത്തിച്ചേരാവുന്നതാണ്. സ്കൂളിന്റെ മൂന്നു വശവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടതാണ്. കൂൂടുതൽ വായിക്കുക

ചരിത്രം

1973 നവംബർ മാസം 5ാം തീയതി വടശ്ശേരി ഗവ. യു. പി. സ്കൂളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന് ചാർജെടുത്ത എം രായിൻ കുട്ടി മാസ്റ്റർ, ഇവിടത്തെ മദ്‍റസയിൽ 102 കുട്ടികളോട് ക‍ൂടി രണ്ട് ഡിവിഷനുകളിലായി ഒന്നാം ക്ലാസ്സ് ആരംഭിച്ചു. അന്നത്തെ പി.ട.എ. പ്രസിഡന്റായിരുന്ന കെ.കെ. ഉണ്ണിമമ്മദ് ഹാജിയുടെ നേതൃത്തത്തിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്താലാണ് സ്കൂളിനായി ഒരു ഷെഡ് പണിതത്. തുടർന്ന് 1996-97 വ‍ർഷം ഡി .പി.ഇ.പി. ഫണ്ടുപയോഗിച്ച് ക്ലാസ്സ് റൂമുകൾക്ക് ഇടഭിത്തി കെട്ടുകയും അരച്ചുമർ ആയിരുന്ന വടക്കു ഭാഗം മുഴുവൻ ചുമരാക്കുകയും ചെയ്തു. കൂടുതൽ വായിക്കുക

പ്രധാനാദ്ധ്യാപകർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലയളവ്
രായിൻ ക‍ുട്ടി എം 1973-1974
അബ്‍ദുൽ കരീം
ക‍ുരിയാക്കോസ്
അന്നക്കുട്ടി
ബസ‍ുമതി അമ്മ 2005-2007
മുരളീധരൻ പി ‍ജി 2007-2019
ബാബുരാജ് ഇ 2019 - 2022
മുഹമ്മദ് വി പി 2022 - 2022
അബ്ദുൽ അസീസ് വി 2022 - 2023
ഉണ്ണിക്കൃഷ്‍ണൻ 2023-

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ ബസ്സ് മാർഗം യാത്രയെയ്താൽ ഒതായിയിലെത്താം അവിടെ നിന്നും 4 കിലോമീറ്റർ ഓട്ടോ മാർഗം സ‍ഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.
  • സംസ്ഥാന പാത 34 ൽ അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.
  • സംസ്ഥാന പാത 34 ൽ പന്നിപ്പാറയിൽ നിന്നും 500 മീറ്റർ ഓട്ടോമാർഗം പാവണ്ണ തൂക്കുപാലം (ചാലിയാ‍ർ പുഴക്ക് ക‍ുറു‍കെ) എത്താം, പാലം കടന്ന് 300 മീറ്റർ നടന്നാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാവണ്ണ&oldid=2973531" എന്ന താളിൽനിന്ന് ശേഖരിച്ചത്