ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18740 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=113
|ആൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=195
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജേഷ്. പി. വി
|പ്രധാന അദ്ധ്യാപകൻ=രാജേഷ്. പി. വി
|പി.ടി.എ. പ്രസിഡണ്ട്=കബീർ. സി. കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സത്താർ പി. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരീഫ. സി. കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=നാജില. സി. കെ  
|സ്കൂൾ ചിത്രം=18740a.jpg
|സ്കൂൾ ചിത്രം=18740a.jpg
|സ്കൂൾ ചിത്രം=18740im1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18740EMB.JPG
|logo_size=50px
|logo_size=50px
}}
}}
വരി 96: വരി 98:
==വഴികാട്ടി==
==വഴികാട്ടി==
പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി  ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ്
പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി  ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ്
{{#multimaps: 10.9651131,76.2842345 | width=800px | zoom=13 }}
{{Slippymap|lat= 10.9651131|lon=76.2842345 |zoom=16|width=800|height=400|marker=yes}}

10:29, 23 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം
വിലാസം
വളാംകുളം

വളാംകുളം പി.ഒ.
,
679357
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽalpsvalamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18740 (സമേതം)
യുഡൈസ് കോഡ്32050500212
വിക്കിഡാറ്റQ64564488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലിപ്പറമ്പ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ്. പി. വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സത്താർ പി. കെ
എം.പി.ടി.എ. പ്രസിഡണ്ട്നാജില. സി. കെ
അവസാനം തിരുത്തിയത്
23-03-2026Cmbamhs


പ്രോജക്ടുകൾ






ചരിത്രം

തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അ‍‍ഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തി‍ന്റെ മാനേജ൪ പദവി വഹിക്കുന്നത്

കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ശ്രീ. കൃഷ്ണനെഴുത്തച്ഛ൯

സ്ക്കൂളിലെ മു൯ അധ്യാപക൪

 ശ്രീ. കൃഷ്ണ൯ എഴുത്തച്ഛ൯,ശ്രീ. രാഘവ൯മാസ്റ്റ൪,ശ്രീമതി. കൊച്ചുനാരായണി ടീച്ചർ , ശ്രീ.അലവി മാസ്റ്റ൪, ശ്രീമതി.ഓമന ടീച്ചർ ,ശ്രീമതി.ചെമ്പകവല്ലി ടീച്ചർ ,ശ്രീമതി. ഉഷ  ടീച്ചർ ,ശ്രീമതി. സുലോചന ടീച്ചർ ,ശ്രീമതി. ശോഭന ടീച്ചർ,ശ്രീ.രാജേന്ദ്രൻ മാസ്റ്റർ 

വിവരണം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. മലപ്പുറം  വിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ വളാംകുളം എ..എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം.ഇത്‌ ഒരു എയ്ഡഡ്  വിദ്യാലയമാണ്

ചിത്രശാല

ബഷീർ ദിനം

വഴികാട്ടി

പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ്

Map