"ഗവ. എൽ.പി.എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
'''കേരളം സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യയാലയമാണ് ജി .എൽ. പി . എസ് .പൂവത്തൂർ''' | '''കേരളം സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യയാലയമാണ് ജി .എൽ. പി . എസ് .പൂവത്തൂർ''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൂവത്തൂർ | |സ്ഥലപ്പേര്=പൂവത്തൂർ | ||
| വരി 55: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ.പ്രസിഡൻറ = ഹരീഷ് H | |പി.ടി.എ.പ്രസിഡൻറ = ഹരീഷ് H | ||
|സ്കൂൾ ചിത്രം=42522 main.jpeg | |സ്കൂൾ ചിത്രം=42522 main.jpeg | ||
|size=350px | |size=350px | ||
17:05, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളം സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യയാലയമാണ് ജി .എൽ. പി . എസ് .പൂവത്തൂർ
| ഗവ. എൽ.പി.എസ്. പൂവത്തൂർ | |
|---|---|
Govt LPS POOVATHOOR | |
| വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 695561 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1948 |
| വിവരങ്ങൾ | |
| ഫോൺ | 0472 803138,8606563266 |
| ഇമെയിൽ | glpspoovathoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42522 (സമേതം) |
| യുഡൈസ് കോഡ് | 32140600607 |
| വിക്കിഡാറ്റ | Q64035472 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,.നെടുമങ്ങാട്, |
| വാർഡ് | 38 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈല എസ് ജെ |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1949-ൽ ശ്രീമാൻ പൊടിയപ്പിയാശാൻ ദാനം നൽകിയ 1/2 ഏക്കറിലാണ് പൂവത്തൂർ ഗവണ്മെന്റ് എൽ പി സ്‌കൂൾ സ്ഥാപിതമായത്. ന്യു എൽ പി എസ് ചെല്ലംകോട് എന്ന പേരിലാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഒരു കെട്ടിടംപോലുമില്ലാതെ വിരലിലെണ്ണാവുന്ന കുറച്ചുകുട്ടികളുമായി ഒരു മരത്തണലിലാണ് ഇവിടെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പുരോഗമനവാദികളായ കുറച്ചു ആൾക്കാരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. കാര്ഷികവൃത്തിയിലും മറ്റു കൂലിപ്പണികളിലും ഏർപ്പെട്ടിരുന്ന പൂവത്തൂർ നിവാസികളുടെ മക്കൾക്ക് പ്രൈമറി വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത് ഇതാണ് പ്രധാനമായും സ്വന്തം നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ആശയം ഉടലെടുക്കാൻ കാരണമായത്. അക്കാലത്തു തികച്ചും അന്ധവിശ്വാസവും അജ്ഞതയും ദാരിദ്ര്യവും നിറഞ്ഞു നിന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിന്നിരുന്നത് അതിനാൽ തന്നെ പെൺകുട്ടികളെയും ആൺകുട്ടികളോടൊപ്പം വിദ്യാലയത്തിൽ എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടിവന്നു. തുടർന്ന് ഘട്ടംഘട്ടമായി ഓലമേഞ്ഞ കെട്ടിടങ്ങൾ, ഓടിട്ട കെട്ടിടങ്ങൾ, കോൺഗ്രീറ്റ് കെട്ടിടങ്ങൾ എന്നിവ നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
1/2ഏക്കർ സ്ഥലത്തു 4 മുറികൾ വീതമുള്ള രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും സ്ഥിതിചെയ്യുന്നു. സൗകര്യങ്ങളുള്ള അടുക്കളയും ടോയ്‌ലറ്റും സ്റ്റേജും നിലവിലുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഒരുമുറിയിലാണ് നിലനിർത്തിയിരുന്നത് ഇന്റർനെറ്റുസൗകര്യം ലഭ്യമാണ് പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഉണ്ട്. ചെറിയ കളിസ്ഥലമുണ്ട്.
സ്കൂൾ ഫേസ്ബുക് പേജ് ലിങ്ക്: https://www.facebook.com/profile.php?id=100010214101306
പാഠ്യേതര പ്രവർത്തനങ്ങൾ
ഗവ. എൽ.പി.എസ്. പൂവത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി..
ഗവ. എൽ.പി.എസ്. പൂവത്തൂർ/ഗാന്ധിദർശൻപഠനപരിപാടി
ഗവ. എൽ.പി.എസ്. പൂവത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗവ. എൽ.പി.എസ്. പൂവത്തൂർ/പച്ചക്കറി കൃഷി
മികവുകൾ
മുൻ സാരഥികൾ
| പേര് | കാലഘട്ടം |
|---|---|
| സത്യവ്രതൻ സാർ | 1989 - 1999 |
| മീനാക്ഷിയമ്മടീച്ചർ | 1999 - 2003 |
| വസുമതിയമ്മടീച്ചർ | 2003 - 2005 |
| സുശീലക്രിസ്റ്റി | 04/2005 - 06/2005 |
| അലീമാബീവി | 06/06/2005 - 31/03/2016 |
| ജയന്തി ജെ | 01/07/2016 - 19/12/2016 |
| വിജയകുമാരി കെ എസ് | 19/12/2016 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | പദവി |
|---|---|
| പ്രഫസർ കൃഷ്ണൻകുട്ടി | റിട്ടയേർഡ് പ്രഫസർ നിലമേൽ കോളേജ് |
| വിശ്വനാഥൻ ചെട്ടിയാർ | നെടുമങ്ങാട് മുൻ താലൂക് തഹസിൽദാർ |
| പരമേശ്വരൻ നായർ | ജോയിന്റ് ആർ ടി ഓ വിജിലൻസ് |
| വിജയകുമാരി | ഡിസ്ട്രിക് റേഷൻ ഓഫിസർ |
| ഗോപാലൻ | ഹൈസ്‌കൂൾ പ്രിൻസിപ്പാൾ |
| അപ്പുകുട്ടൻ | ബി എസ് എൻ എൽ സീനിയർ ടെക്‌നിക്കൽ ഓഫിസർ |
| ഇരിഞ്ചയം രവി സാർ | ടി ടി ഐ പ്രിൻസിപ്പാൾ. സാഹിത്യകാരൻ |
| വി കെ ഷിനിലൽ | നോവലിസ്റ്റ് കാരൂർ പുരസ്‌കാരം 2016 ലഭിച്ചു |
| ബി ഓ ചിത്രസേനൻ | കവി |
| ഗോവിന്ദൻ നായർ | കെ എസ് ആർ ടി സി അഡീഷണൽ ട്രാൻസ്‌പോർട്ട് ഓഫിസർ |
| അശോകൻ | ഡിസ്ട്രിക് ട്രാൻസ്‌പോർട്ട് ഓഫിസർ |
| ആരതി കൃഷ്ണൻ. | അദ്ധ്യാപിക |
| സൗമ്യ ശശിധരൻ | അദ്ധ്യാപിക |
| കബനി പി എസ് | ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ |
വഴികാട്ടി
- നെടുമങ്ങാട്- വാളിക്കോട്-മുക്കോല- ചുടുകാട്ടിൻമുകൾ- GLPS പൂവത്തൂർ
- നെടുമങ്ങാട്- പഴകുറ്റി ഇരിഞ്ചയം- GLPS പൂവത്തൂർ
- വെമ്പായം -തേക്കട- ഇരിഞ്ചയം- GLPS പൂവത്തൂർ
- വട്ടപ്പാറ - ചെന്തിപൂര്- GLPS പൂവത്തൂർ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42522
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെടുമങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
