"എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=97 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=98 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=195 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഫയാസ് ടി എം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നൗഫൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നജ്മ | ||
|സ്കൂൾ ചിത്രം=school | |സ്കൂൾ ചിത്രം=48403-school photo1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:48403 Logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ചെമ്പൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി. | |||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
നിലംബൂർ താലൂക്കിലെ കുടിയേറ്റ മേഖലയായ എരുമമുണ്ടയിലെ ചെമ്പൻകൊല്ലി എന്ന പ്രദേശത്തു 1968 ലാണ് എ എം എൽ പി സ്കൂൾ സ്ഥാപിതമായത് . ആലിക്കൽ കുഞ്ഞുണ്ണി സാഹിബാണ് സ്കൂളിന് സ്ഥലം നൽകിയത് . വിശാലമായ അഞ്ചര ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ ആരംഭത്തിൽ ഏകദെശം 168 ഓളം വിദ്യാത്ഥികളായിരുന്നു ഇവിടെ പഠിച്ചിരുന്നത് .സ്കൂളിന്റെ നിലവിലെ മാനേജർ ബഹു :കൊമ്പൻ ഷെമീർ സാഹിബാണ്. മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഏകദേശം 327 വിദ്യാർഥികളുള്ള ഒരു വലിയ സ്ഥാപനമായി ഉയർത്താൻ സാധിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പതിനഞ്ചോളം ക്ലാസ്സ്മുറികൾ ഉള്ള വലിയ രണ്ടു കെട്ടിടങ്ങൾ സ്കൂളിന് സ്വന്തമായി ഉണ്ട് . എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി മനോഹരമാക്കിയവയാണ് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി മനോഹരമായ പാർക്കും സ്കൂളിൽ സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പോഷകാഹാരം കഴിക്കുന്നതിനു ശുചിത്വമുള്ള പാചകപ്പുര സ്കൂളിന്റെ പ്രത്യേകതയാണ് .കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിശാലമായ മൈതാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സുഗമമായി സ്കൂളിത്തുന്നതിനു വേണ്ടി 2 സ്കൂൾ ബസ്സുകളും നിലവിലുണ്ട് . സ്കൂളിലെ വിശാലമായ ഓഡിറ്റോറിയം വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനും പി ടി എ , എം ടി എ മീറ്റിംഗുകൾ നടത്തുന്നതിനും ഉപയോഗിക്കുന്നു .സ്കൂളിന്റെ സുരക്ഷക്കായി വിശാലമായ ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 82: | വരി 83: | ||
! colspan="2" |കാലഘട്ടം | ! colspan="2" |കാലഘട്ടം | ||
|- | |- | ||
| | |1 | ||
| | |ശാരദ | ||
| | | | ||
| | | | ||
|- | |- | ||
| | |2 | ||
| | |ഫയാസ് ടി എം | ||
| | | | ||
| | | | ||
| വരി 102: | വരി 103: | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നിലംബൂർ എരുമമുണ്ടാ റോഡിൽ എരുമമുണ്ടാ ഭാഗത്തേക്ക് 14 കിലോമീറ്റർ ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
കോഴിക്കോട് വഴിക്കടവ് റോഡിൽ ചുങ്കത്തറയിൽ നിന്ന് എരുമമുണ്ട റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
---- | ---- | ||
{{ | {{Slippymap|lat=11.35482|lon=76.22542|zoom=18|width=full|height=400|marker=yes}} | ||
10:43, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി | |
|---|---|
| വിലാസം | |
CHEMPANKOLLY ERUMAMUNDA പി.ഒ. , 679334 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഇമെയിൽ | ckolly1968@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48403 (സമേതം) |
| യുഡൈസ് കോഡ് | 32050400410 |
| വിക്കിഡാറ്റ | Q64565279 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 97 |
| പെൺകുട്ടികൾ | 98 |
| ആകെ വിദ്യാർത്ഥികൾ | 195 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഫയാസ് ടി എം |
| പി.ടി.എ. പ്രസിഡണ്ട് | നൗഫൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | നജ്മ |
| അവസാനം തിരുത്തിയത് | |
| 17-03-2026 | Jafaralimanchery |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ചെമ്പൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി.
ചരിത്രം
നിലംബൂർ താലൂക്കിലെ കുടിയേറ്റ മേഖലയായ എരുമമുണ്ടയിലെ ചെമ്പൻകൊല്ലി എന്ന പ്രദേശത്തു 1968 ലാണ് എ എം എൽ പി സ്കൂൾ സ്ഥാപിതമായത് . ആലിക്കൽ കുഞ്ഞുണ്ണി സാഹിബാണ് സ്കൂളിന് സ്ഥലം നൽകിയത് . വിശാലമായ അഞ്ചര ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ ആരംഭത്തിൽ ഏകദെശം 168 ഓളം വിദ്യാത്ഥികളായിരുന്നു ഇവിടെ പഠിച്ചിരുന്നത് .സ്കൂളിന്റെ നിലവിലെ മാനേജർ ബഹു :കൊമ്പൻ ഷെമീർ സാഹിബാണ്. മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഏകദേശം 327 വിദ്യാർഥികളുള്ള ഒരു വലിയ സ്ഥാപനമായി ഉയർത്താൻ സാധിച്ചു .
ഭൗതികസൗകര്യങ്ങൾ
പതിനഞ്ചോളം ക്ലാസ്സ്മുറികൾ ഉള്ള വലിയ രണ്ടു കെട്ടിടങ്ങൾ സ്കൂളിന് സ്വന്തമായി ഉണ്ട് . എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി മനോഹരമാക്കിയവയാണ് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി മനോഹരമായ പാർക്കും സ്കൂളിൽ സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പോഷകാഹാരം കഴിക്കുന്നതിനു ശുചിത്വമുള്ള പാചകപ്പുര സ്കൂളിന്റെ പ്രത്യേകതയാണ് .കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിശാലമായ മൈതാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സുഗമമായി സ്കൂളിത്തുന്നതിനു വേണ്ടി 2 സ്കൂൾ ബസ്സുകളും നിലവിലുണ്ട് . സ്കൂളിലെ വിശാലമായ ഓഡിറ്റോറിയം വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനും പി ടി എ , എം ടി എ മീറ്റിംഗുകൾ നടത്തുന്നതിനും ഉപയോഗിക്കുന്നു .സ്കൂളിന്റെ സുരക്ഷക്കായി വിശാലമായ ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശാരദ | ||
| 2 | ഫയാസ് ടി എം | ||
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
നിലംബൂർ എരുമമുണ്ടാ റോഡിൽ എരുമമുണ്ടാ ഭാഗത്തേക്ക് 14 കിലോമീറ്റർ ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
കോഴിക്കോട് വഴിക്കടവ് റോഡിൽ ചുങ്കത്തറയിൽ നിന്ന് എരുമമുണ്ട റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48403
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
