ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് മാങ്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48422 (സംവാദം | സംഭാവനകൾ)
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി എബ്രഹാം
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ് പറമ്പൻ
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ ബാബു പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിത വി എം
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=48422-1 school.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:48422 Logo.png
|logo_size=50px
|logo_size=50px
}}
}}
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറംജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുള്ള മുതീരി എന്നറിയപ്പെടുന്ന പ്രദേശത്താണ് ജി.എൽ.പി എസ് മാങ്കുത്ത് എന്ന  വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2021-22 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 110 വിദ്യാർത്ഥികളാണ് 5 അധ്യാപകരുടെ മേൽനോട്ടത്തിൽ അറിവുനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കിഴക്കൻ ഏറനാടിന്റെ മലയോരത്ത് മുതീരി പ്രദേശത്തിന്റെ പൊൻവിളക്കായി നൂറുകണക്കിന് കുരുന്നുകൾക്ക് വെളിച്ചം പകരുന്ന ഒരു പൊതുവിദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൂൾ. 1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 82 കുട്ടികളുള്ള ഒരു ഏകാധ്യാപകവിദ്യാലയമായി മാങ്കുത്ത് എന്ന പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച വ്ദ്യാലയമാണ് മാങ്കുത്ത്  ജി.എൽ.പി സ്കൂൾ. സ്കൂളിനായി സ്വന്തം സ്ഥലമോ  കെട്ടിടമോ അന്നുണ്ടായിരുന്നില്ല. 1960 കാലഘട്ടത്തിൽ മുതീരിയിലുള്ള ശ്രീ. യു.വി വേലായുധൻ നയർ സ്കൂളിന് സ്ഥലം  സംഭാവന ചെയ്തതോടെ മാങ്കുത്ത് പ്രവർത്തിച്ചിരുന്ന സ്കൂൾ മുതീരി പ്രദേശത്തേക്ക് മാറ്റി. നാട്ടുകാരുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടങ്ങളും കിണറും നിർമ്മിച്ചു. 1995 ആയതോടെ ഡി പി ഇ പി മൂന്ന് മുറികളുള്ള സ്കൂൾ കെട്ടിടം അനുവദിക്കുകയും അത് ഇന്നും തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്യുന്നു. സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പിന്നിട്ട് മുന്നേറുന്ന വിദ്യാലയം ഇന്ന് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ അക്ഷര സ്നേഹികൾക്കു മുന്നിലും മലർക്കെ തുറന്നു കിടക്കുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 75: വരി 75:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.  
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''മലപ്പുറം'''  ബസ്റ്റാന്റിൽ നിന്നും നാൽപ്പത് കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
<br>
<br>
----
----
{{#multimaps:11.286963,76.262951|zoom=18}}
{{Slippymap|lat=11.286963|lon=76.262951|zoom=18|width=full|height=400|marker=yes}}

16:06, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മാങ്കുത്ത്
വിലാസം
മാങ്കുത്ത്

നിലമ്പൂർ ആർ എസ് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04931 223712
ഇമെയിൽglpsmankuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്48422 (സമേതം)
യുഡൈസ് കോഡ്32050400706
വിക്കിഡാറ്റQ64565349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത കെ
പി.ടി.എ. പ്രസിഡണ്ട്സുബൈർ ബാബു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിത വി എം
അവസാനം തിരുത്തിയത്
14-03-2026Jafaralimanchery

പ്രോജക്ടുകൾ

മലപ്പുറംജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുള്ള മുതീരി എന്നറിയപ്പെടുന്ന പ്രദേശത്താണ് ജി.എൽ.പി എസ് മാങ്കുത്ത് എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2021-22 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 110 വിദ്യാർത്ഥികളാണ് 5 അധ്യാപകരുടെ മേൽനോട്ടത്തിൽ അറിവുനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

ചരിത്രം

കിഴക്കൻ ഏറനാടിന്റെ മലയോരത്ത് മുതീരി പ്രദേശത്തിന്റെ പൊൻവിളക്കായി നൂറുകണക്കിന് കുരുന്നുകൾക്ക് വെളിച്ചം പകരുന്ന ഒരു പൊതുവിദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൂൾ. 1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 82 കുട്ടികളുള്ള ഒരു ഏകാധ്യാപകവിദ്യാലയമായി മാങ്കുത്ത് എന്ന പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച വ്ദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൾ. സ്കൂളിനായി സ്വന്തം സ്ഥലമോ കെട്ടിടമോ അന്നുണ്ടായിരുന്നില്ല. 1960 കാലഘട്ടത്തിൽ മുതീരിയിലുള്ള ശ്രീ. യു.വി വേലായുധൻ നയർ സ്കൂളിന് സ്ഥലം സംഭാവന ചെയ്തതോടെ മാങ്കുത്ത് പ്രവർത്തിച്ചിരുന്ന സ്കൂൾ മുതീരി പ്രദേശത്തേക്ക് മാറ്റി. നാട്ടുകാരുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടങ്ങളും കിണറും നിർമ്മിച്ചു. 1995 ആയതോടെ ഡി പി ഇ പി മൂന്ന് മുറികളുള്ള സ്കൂൾ കെട്ടിടം അനുവദിക്കുകയും അത് ഇന്നും തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്യുന്നു. സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പിന്നിട്ട് മുന്നേറുന്ന വിദ്യാലയം ഇന്ന് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ അക്ഷര സ്നേഹികൾക്കു മുന്നിലും മലർക്കെ തുറന്നു കിടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • നാഷണൽ ഹൈവെയിൽ മലപ്പുറം ബസ്റ്റാന്റിൽ നിന്നും നാൽപ്പത് കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാങ്കുത്ത്&oldid=2966137" എന്ന താളിൽനിന്ന് ശേഖരിച്ചത്