ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ് ആനച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
837180 (സംവാദം | സംഭാവനകൾ)
No edit summary
837180 (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{prettyurl|GUPS ANACHAL}}
{{prettyurl|GUPS ANACHAL}}
{{Infobox AEOSchool
[[പ്രമാണം:42643 New Building.jpg|ലഘുചിത്രം]]
| സ്ഥലപ്പേര്= Anachal
fqa<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| വിദ്യാഭ്യാസ ജില്ല= Attingal
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| റവന്യൂ ജില്ല=Thiruvananthapuram
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്കൂള്‍ കോഡ്= 42643
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥാപിതവര്‍ഷം=1922
{{Infobox School
| സ്കൂള്‍ വിലാസം=G U P S Anachal , Kalamachal p.o
|സ്ഥലപ്പേര്=ആനച്ചൽ
| പിന്‍ കോഡ്= 695606
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ ഫോണ്‍= 0472837180
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ ഇമെയില്‍= anachal@gmail.com
|സ്കൂൾ കോഡ്=42643
| സ്കൂള്‍ വെബ് സൈറ്റ്= anachalchool blogspot.in
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= Palod
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം=Government
|വിക്കിഡാറ്റ ക്യു ഐഡി=Q64037028
| സ്കൂള്‍ വിഭാഗം= U P
|യുഡൈസ് കോഡ്=32140800701
| പഠന വിഭാഗങ്ങള്‍1= L P
|സ്ഥാപിതദിവസം=27
| പഠന വിഭാഗങ്ങള്‍2= U P
|സ്ഥാപിതമാസം=08
| മാദ്ധ്യമം= Malayalam
|സ്ഥാപിതവർഷം=1924
| ആൺകുട്ടികളുടെ എണ്ണം= 85
|സ്കൂൾ വിലാസം= ഗവ:യു.പി .എസ് ആനച്ചൽ
| പെൺകുട്ടികളുടെ എണ്ണം= 78
|പോസ്റ്റോഫീസ്=കളമച്ചൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 163
|പിൻ കോഡ്=695606
| അദ്ധ്യാപകരുടെ എണ്ണം= 9  
|സ്കൂൾ ഫോൺ=0472 2837180
| പ്രധാന അദ്ധ്യാപകന്‍= Jayandhi  G     
|സ്കൂൾ ഇമെയിൽ=anachalschool@gmail.com
| പി.ടി.. പ്രസിഡണ്ട്=   Deepak Lal  L D   
|സ്കൂൾ വെബ് സൈറ്റ്=www.anachalschool.blogspo.in
| സ്കൂള്‍ ചിത്രം=   ‎|
|ഉപജില്ല=പാലോട്
}}
|തദ്ദേശസ്വയംഭരണസ്ഥാപനം =വാമനപുരം  പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് വി
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്
|എം.പി.ടി.. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
 
== ചരിത്രം ==
 
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. [[ഗവ യു പി എസ് ആനച്ചൽ/ചരിത്രം|ക‍ൂട‍ുതൽ അറിയാം....]]
== ഭൗതികസൗകര്യങ്ങൾ ==
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. [[ഗവ യു പി എസ് ആനച്ചൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാം...]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു. [[ഗവ യു പി എസ് ആനച്ചൽ/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാം...]]
== മാനേജ്മെന്റ് ==
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ശ്രീ.ലെനിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+2021-2024
ശ്രീ. നവാസ്
!കാലഘട്ടം
!പ്രധാനാധ്യാപകർ
|-
|2018-2022
|ശ്രീമതി ഇന്ദിര
|-
|2016 - 2018
|ശ്രീമതി ജയന്തി
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|നിള റിജു - അക്ഷരമുറ്റം സംസ്ഥാനതല വിജയി.
!ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
==മികവുകൾ ==
പാഠ്യ പഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂൾ ആണ് ആനച്ചൽ ഗവ:യു.പി.എസ്. [[ഗവ യു പി എസ് ആനച്ചൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാം...]]
 
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം കിളിമാനൂർ എം.സി റോഡിൽ വാമനപുരതുനിന്നും ആറ്റിങ്ങൽ റൂട്ടിൽ 3 കി.മി സഞ്ചരിച്ചാൽ ആനച്ചൽ എന്ന സ്ഥലത്തു എത്താം.
 
{{Slippymap|lat= 8.71739|lon=76.88232|zoom=18|width=full|height=400|marker=yes}}

15:08, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

fqa

ഗവ യു പി എസ് ആനച്ചൽ
വിലാസം
ആനച്ചൽ

കളമച്ചൽ പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 08 - 1924
വിവരങ്ങൾ
ഫോൺ0472 2837180
ഇമെയിൽanachalschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42643 (സമേതം)
യുഡൈസ് കോഡ്32140800701
വിക്കിഡാറ്റQ64037028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവാമനപുരം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
11-03-2026837180


പ്രോജക്ടുകൾ




ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.

ചരിത്രം

വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. ക‍ൂട‍ുതൽ അറിയാം....

ഭൗതികസൗകര്യങ്ങൾ

ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. കൂടുതൽ അറിയാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു. കൂടുതൽ അറിയാം...

മാനേജ്മെന്റ്

വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ശ്രീ.ലെനിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

2021-2024 ശ്രീ. നവാസ്
കാലഘട്ടം പ്രധാനാധ്യാപകർ
2018-2022 ശ്രീമതി ഇന്ദിര
2016 - 2018 ശ്രീമതി ജയന്തി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിള റിജു - അക്ഷരമുറ്റം സംസ്ഥാനതല വിജയി. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി

മികവുകൾ

പാഠ്യ പഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂൾ ആണ് ആനച്ചൽ ഗവ:യു.പി.എസ്. കൂടുതൽ അറിയാം...

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം കിളിമാനൂർ എം.സി റോഡിൽ വാമനപുരതുനിന്നും ആറ്റിങ്ങൽ റൂട്ടിൽ 3 കി.മി സഞ്ചരിച്ചാൽ ആനച്ചൽ എന്ന സ്ഥലത്തു എത്താം.
Map
"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_ആനച്ചൽ&oldid=2961993" എന്ന താളിൽനിന്ന് ശേഖരിച്ചത്