"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|St. George | {{prettyurl|St. George U.P.S. Poonithura }}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox | |||
| സ്ഥലപ്പേര്=പൂണിത്തുറ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |സ്ഥലപ്പേര്=പൂണിത്തുറ | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 26442 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതവർഷം=1940 | |സ്കൂൾ കോഡ്=26442 | ||
| സ്കൂൾ വിലാസം= പൂണിത്തുറ | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=682038 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q99507940 | ||
| സ്കൂൾ ഇമെയിൽ= stgeorgepoonithura@gmail.com | |യുഡൈസ് കോഡ്=32081301415 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1940 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പൂണിത്തുറ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=682038 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0484 2307012 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഇമെയിൽ=stgeorgepoonithura@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in//26442 | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തൃപ്പൂണിത്തുറ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=51 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| | |നിയമസഭാമണ്ഡലം=തൃക്കാക്കര | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കണയന്നൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=352 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=240 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=592 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. സീന ജോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ സി വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി ബിനോയ് | |||
|സ്കൂൾ ചിത്രം=പ്രമാണം:26442-ST GEORGE UPS POONITHURA.png | |||
|size=350px | |||
|caption=ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
. | |||
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ല, പൂണിത്തുറ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് അംഗീകാരം ഉള്ള സ്കൂൾ ആണ് സെന്റ് ജോർജ് യു പി സ്കൂൾ പൂണിത്തുറ. | |||
== പേരിനു പിന്നിൽ == | == പേരിനു പിന്നിൽ == | ||
പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ" | പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ" | ||
<gallery> | |||
SCHOOL BUILDING.jpg|thumb|SCHOOL BUILDING | |||
</gallery> | |||
== ചരിത്രം == | == ചരിത്രം == | ||
വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോർജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു. | വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോർജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു. [[സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/ചരിത്രം|വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 57: | വരി 83: | ||
സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. | സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. | ||
കുട്ടികളുടെ മാനസികവും ശാരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആഴ്ച് യിൽ ഒരു ദിവസം കരാട്ടെ പരിശീലിപ്പിക്കുന്നു. | കുട്ടികളുടെ മാനസികവും ശാരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആഴ്ച് യിൽ ഒരു ദിവസം കരാട്ടെ പരിശീലിപ്പിക്കുന്നു. | ||
<gallery> | |||
26442-Karatte.jpg|thumb|26442-Karatte | |||
26442-karratte lp.jpg|thumb|26442-karratte lp | |||
EMPOWERING CLASS FOR STAFF.jpg|thumb|EMPOWERING CLASS FOR STAFF | |||
EMPOWERING CLASS FROM UNION.jpg|thumb|EMPOWERING CLASS FROM UNION | |||
IT EDUCATION.jpg|thumb|IT EDUCATION | |||
Mental support1.jpg|thumb|Mental support1 | |||
Mental suppor.jpg|thumb|Mental support1 | |||
Magic show.resized.jpg|thumb|Magic show | |||
IT LAB LP.JPG|thumb|IT LAB | |||
BEST STUDENT CLASS WISE.jpg|thumb|BEST STUDENT CLASS WISE | |||
SPIRITUAL SUPPORT.jpg|thumb|SPIRITUAL SUPPORT | |||
Weekly spoken eng class for staff .resized.jpg|thumb|Weekly spoken eng class for staff | |||
WORK EXPERIENCE4.JPG|thumb|WORK EXPERIENCE4 | |||
WORK EXPERIENCE3.JPG|thumb|WORK EXPERIENCE3 | |||
WORK EXPERIENCE1.JPG|thumb|WORK EXPERIENCE1 | |||
WORK EXPERIENCE.JPG|thumb|WORK EXPERIENCE | |||
TEACHER'S CLASS MONITORING BY HM.jpg|thumb|TEACHER'S CLASS MONITORING BY HM | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു. | കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു. | ||
അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി. | അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി. | ||
== | == ക്ലബ് പ്രവർത്തനങ്ങൾ == | ||
[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]] | |||
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]] | |||
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]] | |||
[[{{PAGENAME}}/ഗണിത ക്ലബ്ബ്|മാത്തമാറ്റിക്സ്]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]] | |||
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]] | |||
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | |||
പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]] | |||
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
പരിസ്ഥിതി ക്ലബ് | |||
== [[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച]] == | |||
== കൈത്താങ്ങ് == | |||
സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ സഹായം വിതരണം നടത്തുകയുണ്ടായി | |||
<gallery> | |||
നിർധനരായ കുട്ടികൾക്ക് വീടുവെക്കാനായി ധനസഹായം.resized.jpg|thumb|നിർധനരായ കുട്ടികൾക്ക് വീടുവെക്കാനായി ധനസഹായം | |||
ധനസഹായം.JPG|thumb|ചികിത്സയ്ക്ക് ധനസഹായം | |||
കൈത്താങ്ങ്2.jpg|thumb|ഓഖി ദുരിതാശ്വാസനിധി | |||
കൈത്താങ്ങ്1.jpg|thumb|ക്യാൻസർ ചികിത്സയ്ക്ക് ധനസഹായം | |||
കൈത്താങ്ങ്.JPG|thumb|കാരുണ്യനിധി | |||
</gallery> | |||
== അടുക്കളത്തോട്ടം == | |||
<gallery> | |||
അടുക്കളത്തോട്ടം2.jpg|thumb|അടുക്കളത്തോട്ടം2 | |||
അടുക്കളത്തോട്ടം1.jpg|thumb|അടുക്കളത്തോട്ടം | |||
അടുക്കളത്തോട്ടം.jpg|thumb|അടുക്കളത്തോട്ടം | |||
</gallery> | |||
== ലൈബ്രറി== | |||
കുട്ടികൾക്ക് വിജ്‍ഞാനലോകം തുറന്നുനല്കാനുതകുന്ന വിധം പ്രത്യേകം സജ്ജമാക്കിയ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. മലയാളം , ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം തുടങ്ങി ഇതര ഭാഷകളിലുള്ള 3000 – ലധികം പുസ്തകൾ ഇതിലുണ്ട്. ഒരേസമയം 50ലധികം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സിസ്റ്റർ . ടെസീന, സിസ്റ്റർ . മരിയറ്റ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ issue register, stock register എന്നിവ ഭംഗിയായി കൈകാര്യം ചെയ്യുന്നതോടൊപ്പം തികഞ്ഞ അച്ചടക്കവും പാലിക്കുന്നു. വിശുദ്ധമതഗ്രന്ഥങ്ങൾ , സന്മാർഗിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ , കവിതകൾ ലേഖനങ്ങൾ എന്നിവയും കുട്ടികളിൽ വായനാ താത്പര്യം ജനിപ്പിക്കാൻ ഉതകുന്ന കുട്ടിക്കവിതകൾ, ചെറുകഥകൾ , ബാലസാഹിത്യങ്ങൾ , കൂടാതെ യുക്തിചിന്ത വളർത്തുന്ന ഗണിത പസിലുകൾ, ക്വിസ്സുകൾ , നാടൻപാട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ ഒരു ദിവസം ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക് അവസരം നല്കുന്നു. ഓരോ ക്ലാസ്സിലും കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള ക്രമീകരണങ്ങൾ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ജന്മദിനങ്ങളിൽ മധുര പലഹാരങ്ങൾക്കു പകരം കൊച്ചു പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിക്ക് സംഭാവന ചെയ്തു വരുന്നു. കൂടാതെ ഓരോ ക്ലാസ്സിലും വായനമൂല പ്രവർത്തനസജ്ജമാണ്. | |||
== ഗ്രീൻ ക്യാമ്പസ് == | |||
"എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്. [[പ്രമാണം:GREEN CAMPUS TEAM IMG20180726141505.jpg|thumb|GREEN CAMPUS TEAM]] | |||
== ഹലോ ഇംഗ്ലീഷ് == | |||
<gallery> | |||
HALLO ENG.jpg|thumb|HALLO ENG | |||
HALLO ENG.png|thumb|HALLO ENG | |||
HALLO ENGLISH.jpg|thumb|HALLO ENGLISH | |||
</gallery> | |||
'''ഒക്ടോബർ 13,14 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി'''. | |||
'''ഒക്ടോബർ 9,തപാൽ ദിനം''' | |||
വീഡിയോ പ്രദർശനം ,സ്കിറ്റ് എന്നിവ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. | |||
'''ഒക്ടോബർ 15,ലോക കൈകഴുകൽ ദിനം''' | |||
പൂണിത്തുറ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും നഴ്സുമാർ സ്കൂളിൽ എത്തി കൈ കഴുകലിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ്സ് നടത്തുകയും കുട്ടികൾ കൈക ഴുകലിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ രീതിയിൽ കൈകൾ കഴുകുകയും ചെയ്തു. | |||
[[പ്രമാണം:26442 FOOD FEST.jpg|ലഘുചിത്രം|'''ഭക്ഷ്യ മേള 2025''']] | |||
'''ഒക്ടോബർ 16,ലോക ഭക്ഷ്യ ദിനം''' | |||
സ്കൂൾ കുട്ടികളിൽ ആരോഗ്യ ശീലങ്ങളും ശുചിത്വവും വളർത്തുന്നതിന് നാഷണൽ ആയുഷ് മിഷൻ കേരളത്തിന്റെ ഭാഗമായി ഡോ. ശരണ്യയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികൾക്കു ചാർട്ട് നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ഒന്ന് മുതൽ ഏഴു വരെ ക്ലാസുകാർക്ക് ക്വിസ് നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. | |||
'''ഒക്ടോബർ 21,സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു''' | |||
'''ഒക്ടോബർ 23,ഭക്ഷ്യ മേള''' | |||
മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസുകാരും ഓരോ തരം വിഭവങ്ങൾ കൊണ്ട് വന്നു. ഹെഡ്മിസ്ട്രെസ് സി. സീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. | |||
[[പ്രമാണം:26442 PUSTHAKA KOOT.jpg|ലഘുചിത്രം]] | |||
'''ഒക്ടോബർ 29,പുസ്തകക്കൂട്ട് പദ്ധതി''' | |||
'''ഉദ്ഘാടനം ചെയ്തു.''' | |||
വായനയാകട്ടെ ലഹരി എന്ന സന്ദേശവുമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. എഴുത്തുകാരനും തിരക്കഥാകൃത്തുമായ അനന്തപദ്മനാഭൻ പങ്കാളിയായി. | |||
'''നവംബർ 5''' | |||
വിദ്യാർത്ഥികളിൽ സുസ്ഥിരതയും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തുന്നതിനായി അത്യന്തം പ്രധാനമാണ്.അതിന്റെ ഭാഗമായി ഹീൽ കൊച്ചി പ്രൊജക്റ്റ്‌ന്റെ ഒരു പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. | |||
'''നവംബർ 13''' | |||
സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ ഒരു കൂടി ചേരൽ സംഘടിപ്പിച്ചിരുന്നു. മൂന്ന് മണിക്ക് പരിപാടി ആരംഭിച്ചു.മുൻ അധ്യാപിക എൽസമ്മ ടീച്ചർ തന്റെ വിലപ്പെട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന് മുൻ അധ്യാപിക ജോളി ടീച്ചർ ഒരു ചെറുകവിത അവതരിപ്പിച്ചു, അത് വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ചു.വിരമിച്ച അധ്യാപകർക്ക് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ആദരസൂചകമായി നൽകി. അവരുടെ സമർപ്പിത സേവനത്തെ മാനിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു ആദരഗാനം കൂടി ആലപിച്ചു.ഈ പരിപാടി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബന്ധം കൂടുതൽ ശക്തമാക്കിയ ഒരു പുത്തൻ അനുഭവമായിരുന്നു. | |||
'''നവംബർ 14 ശിശു ദിനം''' | |||
ശിശു ദിന ആഘോഷങ്ങൾ മരട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പീറ്റർ അഗസ്റ്റിൻ സാന്റിഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടുകൂടി റാലിയും ബാൻഡ് പ്രകടനവും സംഘടിപ്പിച്ചു. .യു പി വിഭാഗത്തിലെ വിദ്യാർത്ഥികളും വർണാഭമായ പ്ലക്കാർഡുകൾ നിർമ്മിച്ചു. എൽ.പി വിഭാഗം ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അതേ ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കും ഈ ദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
'''ഡിസംബർ 1 ലോക എയ്ഡ്സ് ദിനം''' | |||
ചോദ്യോത്തര രീതിയിൽ കുട്ടികൾക്ക് എയ്ഡ്സ് എന്താണെന്നും എങ്ങനെ പടരുന്നു എന്നും അവബോധം നൽകി | |||
'''ഡിസംബർ 10 മനുഷ്യാവകാശ ദിനം''' | |||
അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി എയ്ഞ്ചൽ റീത്ത ജേക്കബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രസംഗം പറയുകയുണ്ടായി. | |||
'''ഡിസംബർ 3 ഭിന്നശേഷി ദിനം''' | |||
ഭിന്നശേഷിയുള്ള, മഹാന്മാരായി തീർന്ന വ്യക്തികളെ പരിചയപ്പെടുത്തി.രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അർച്ചന ദേവി പാട്ട് പാടുകയുണ്ടായി,ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ആകാശിന്റെ ചിത്രപ്രദർശനം,പ്രശസ്തയായ ഹെലൻ കെല്ലറുടെ കഥ പറച്ചിൽ, ചിത്രരചന കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#Rev.Fr. വർഗ്ഗീസ് തൊട്ടിയിൽ | #Rev.Fr. വർഗ്ഗീസ് തൊട്ടിയിൽ | ||
| വരി 256: | വരി 236: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=9.95316|lon=76.32926|zoom=18|width=full|height=400|marker=yes}} | |||
---- | |||
| | |||
| | |||
12:29, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ | |
|---|---|
ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭം | |
| വിലാസം | |
പൂണിത്തുറ പൂണിത്തുറ പി.ഒ. , 682038 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1940 |
| വിവരങ്ങൾ | |
| ഫോൺ | 0484 2307012 |
| ഇമെയിൽ | stgeorgepoonithura@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in//26442 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26442 (സമേതം) |
| യുഡൈസ് കോഡ് | 32081301415 |
| വിക്കിഡാറ്റ | Q99507940 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃക്കാക്കര |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 51 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 352 |
| പെൺകുട്ടികൾ | 240 |
| ആകെ വിദ്യാർത്ഥികൾ | 592 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. സീന ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | മാർട്ടിൻ സി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനി ബിനോയ് |
| അവസാനം തിരുത്തിയത് | |
| 11-03-2026 | Stgeorgeupspoonithura |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ല, പൂണിത്തുറ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് അംഗീകാരം ഉള്ള സ്കൂൾ ആണ് സെന്റ് ജോർജ് യു പി സ്കൂൾ പൂണിത്തുറ.
പേരിനു പിന്നിൽ
പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ"
-
SCHOOL BUILDING
ചരിത്രം
വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോർജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു. വായിക്കുക
ഭൗതികസൗകര്യങ്ങൾ
വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റർ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പിൽ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോർജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങൾക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോൾ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികൾക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന രീതിയിൽ ശീതീകരിച്ച സ്‌മാർട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തിൽ ലോവർ പ്രൈമറി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. അപ്പർ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ മനോഹരമായി ക്ലാസ്സുമുറികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2018-'19അധ്യായനവർഷത്തിൽ 394ആൺകുട്ടികളും 189പെൺകുട്ടികളും ഉൾപ്പെടെ 583കുട്ടികൾ പഠനം നടത്തുന്ന ഈ വിദ്യാലയത്തിൽ530 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാർ, മോരുകറി , പരിപ്പ് കറി, കടല,ചെറുപയർ,അച്ചിങ്ങത്തോരൻ,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ടർ പ്യൂരിഫയറിന്റെ സഹായത്താൽ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനം നല്കുന്നതിനായി പ്രവർത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തുന്നു.


"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ഇവർക്കായി ശനിയാഴ്ച്ചകളിൽ അധ്യാപകർ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകൾ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കാൻ ഉതകുന്ന രീതിയിൽ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകൾ ആൺ-പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്. പി.ടി.എ. മാതൃസംഗമം സ്ക്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും വളരെ കാര്യക്ഷമമായി പിന്തുണ നൽകുന്ന ഒരു പി.ടി.എയും മാതൃസംഗമവും ആണ് നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നത്. അധ്യാപകരക്ഷാകർതൃസംഘടനയുടെ 48-ാംമത് പൊതുസമ്മേളനം ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണ്യ്ക്ക് നമ്മുടെ open auditorium-ത്തിൽവച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ പാറക്ലേത്ത-ministryയുടെ director brother shajan arackal “കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ മാതാപാതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് വിജ്ഞാനപദമായ ഒരു ക്ലാസ് നൽകുകയണ്ടായി. തുടർന്നു നടന്ന യോഗത്തിൽ മുൻ പി.ടി.എ പ്രസിഡൻറ് ശ്രീ എ.എക്സ് ആൻറണിയെ വീണ്ടും പി.ടി.എ പ്രസിഡൻറായും, ശ്രീ വിജയകുമാറിനെ വൈസ് പ്രസിഡൻറായും, ശ്രീമതി റോസിലി ജോൺസനെ മാതൃസംഗമം ചെയർപേഴ്സനായും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ജോസ് ടോം.സി, ബിജുമോൻ KV, സോഫി റാഫേൽ, മിൻസി റാഫേൽ, ലിസ്സാ സേവ്യർ, ഷീബ ആൻറണി, ലേഖാ T.S, ലിസ്സി ഷാജി, ഷിബി മാർട്ടിൻ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ പി.ടി.എ പ്രസിഡൻറ് ശ്രീ AX ആൻറണിയുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗങ്ങൾ നടത്തുകയും വിശേഷാവസരങ്ങളിൽ ഒരുമിച്ചുകൂടുകയും സ്ക്കൂളിൻറെ പുരോഗതിക്കുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. സ്ക്കൂൾ പാർലമെൻറ് സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. കുട്ടികളുടെ മാനസികവും ശാരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആഴ്ച് യിൽ ഒരു ദിവസം കരാട്ടെ പരിശീലിപ്പിക്കുന്നു.
-
26442-Karatte
-
26442-karratte lp
-
EMPOWERING CLASS FOR STAFF
-
EMPOWERING CLASS FROM UNION
-
IT EDUCATION
-
Mental support1
-
Mental support1
-
Magic show
-
IT LAB
-
BEST STUDENT CLASS WISE
-
SPIRITUAL SUPPORT
-
Weekly spoken eng class for staff
-
WORK EXPERIENCE4
-
WORK EXPERIENCE3
-
WORK EXPERIENCE1
-
WORK EXPERIENCE
-
TEACHER'S CLASS MONITORING BY HM
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു. അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി.
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]]
ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]
പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]]
പരിസ്ഥിതി ക്ലബ്
നേർകാഴ്ച
കൈത്താങ്ങ്
സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ സഹായം വിതരണം നടത്തുകയുണ്ടായി
-
നിർധനരായ കുട്ടികൾക്ക് വീടുവെക്കാനായി ധനസഹായം
-
ചികിത്സയ്ക്ക് ധനസഹായം
-
ഓഖി ദുരിതാശ്വാസനിധി
-
ക്യാൻസർ ചികിത്സയ്ക്ക് ധനസഹായം
-
കാരുണ്യനിധി
അടുക്കളത്തോട്ടം
-
അടുക്കളത്തോട്ടം2
-
അടുക്കളത്തോട്ടം
-
അടുക്കളത്തോട്ടം
ലൈബ്രറി
കുട്ടികൾക്ക് വിജ്‍ഞാനലോകം തുറന്നുനല്കാനുതകുന്ന വിധം പ്രത്യേകം സജ്ജമാക്കിയ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. മലയാളം , ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം തുടങ്ങി ഇതര ഭാഷകളിലുള്ള 3000 – ലധികം പുസ്തകൾ ഇതിലുണ്ട്. ഒരേസമയം 50ലധികം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സിസ്റ്റർ . ടെസീന, സിസ്റ്റർ . മരിയറ്റ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ issue register, stock register എന്നിവ ഭംഗിയായി കൈകാര്യം ചെയ്യുന്നതോടൊപ്പം തികഞ്ഞ അച്ചടക്കവും പാലിക്കുന്നു. വിശുദ്ധമതഗ്രന്ഥങ്ങൾ , സന്മാർഗിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ , കവിതകൾ ലേഖനങ്ങൾ എന്നിവയും കുട്ടികളിൽ വായനാ താത്പര്യം ജനിപ്പിക്കാൻ ഉതകുന്ന കുട്ടിക്കവിതകൾ, ചെറുകഥകൾ , ബാലസാഹിത്യങ്ങൾ , കൂടാതെ യുക്തിചിന്ത വളർത്തുന്ന ഗണിത പസിലുകൾ, ക്വിസ്സുകൾ , നാടൻപാട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ ഒരു ദിവസം ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക് അവസരം നല്കുന്നു. ഓരോ ക്ലാസ്സിലും കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള ക്രമീകരണങ്ങൾ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ജന്മദിനങ്ങളിൽ മധുര പലഹാരങ്ങൾക്കു പകരം കൊച്ചു പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിക്ക് സംഭാവന ചെയ്തു വരുന്നു. കൂടാതെ ഓരോ ക്ലാസ്സിലും വായനമൂല പ്രവർത്തനസജ്ജമാണ്.
ഗ്രീൻ ക്യാമ്പസ്
"എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്.

ഹലോ ഇംഗ്ലീഷ്
-
HALLO ENG
-
HALLO ENG
-
HALLO ENGLISH
ഒക്ടോബർ 13,14 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബർ 9,തപാൽ ദിനം
വീഡിയോ പ്രദർശനം ,സ്കിറ്റ് എന്നിവ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.
ഒക്ടോബർ 15,ലോക കൈകഴുകൽ ദിനം
പൂണിത്തുറ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും നഴ്സുമാർ സ്കൂളിൽ എത്തി കൈ കഴുകലിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ്സ് നടത്തുകയും കുട്ടികൾ കൈക ഴുകലിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ രീതിയിൽ കൈകൾ കഴുകുകയും ചെയ്തു.

ഒക്ടോബർ 16,ലോക ഭക്ഷ്യ ദിനം
സ്കൂൾ കുട്ടികളിൽ ആരോഗ്യ ശീലങ്ങളും ശുചിത്വവും വളർത്തുന്നതിന് നാഷണൽ ആയുഷ് മിഷൻ കേരളത്തിന്റെ ഭാഗമായി ഡോ. ശരണ്യയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികൾക്കു ചാർട്ട് നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ഒന്ന് മുതൽ ഏഴു വരെ ക്ലാസുകാർക്ക് ക്വിസ് നടത്തുകയും സമ്മാനം നൽകുകയും ചെയ്തു.
ഒക്ടോബർ 21,സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു
ഒക്ടോബർ 23,ഭക്ഷ്യ മേള
മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസുകാരും ഓരോ തരം വിഭവങ്ങൾ കൊണ്ട് വന്നു. ഹെഡ്മിസ്ട്രെസ് സി. സീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഒക്ടോബർ 29,പുസ്തകക്കൂട്ട് പദ്ധതി
ഉദ്ഘാടനം ചെയ്തു.
വായനയാകട്ടെ ലഹരി എന്ന സന്ദേശവുമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. എഴുത്തുകാരനും തിരക്കഥാകൃത്തുമായ അനന്തപദ്മനാഭൻ പങ്കാളിയായി.
നവംബർ 5
വിദ്യാർത്ഥികളിൽ സുസ്ഥിരതയും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തുന്നതിനായി അത്യന്തം പ്രധാനമാണ്.അതിന്റെ ഭാഗമായി ഹീൽ കൊച്ചി പ്രൊജക്റ്റ്‌ന്റെ ഒരു പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.
നവംബർ 13
സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ ഒരു കൂടി ചേരൽ സംഘടിപ്പിച്ചിരുന്നു. മൂന്ന് മണിക്ക് പരിപാടി ആരംഭിച്ചു.മുൻ അധ്യാപിക എൽസമ്മ ടീച്ചർ തന്റെ വിലപ്പെട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന് മുൻ അധ്യാപിക ജോളി ടീച്ചർ ഒരു ചെറുകവിത അവതരിപ്പിച്ചു, അത് വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ചു.വിരമിച്ച അധ്യാപകർക്ക് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ആദരസൂചകമായി നൽകി. അവരുടെ സമർപ്പിത സേവനത്തെ മാനിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു ആദരഗാനം കൂടി ആലപിച്ചു.ഈ പരിപാടി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബന്ധം കൂടുതൽ ശക്തമാക്കിയ ഒരു പുത്തൻ അനുഭവമായിരുന്നു.
നവംബർ 14 ശിശു ദിനം
ശിശു ദിന ആഘോഷങ്ങൾ മരട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പീറ്റർ അഗസ്റ്റിൻ സാന്റിഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടുകൂടി റാലിയും ബാൻഡ് പ്രകടനവും സംഘടിപ്പിച്ചു. .യു പി വിഭാഗത്തിലെ വിദ്യാർത്ഥികളും വർണാഭമായ പ്ലക്കാർഡുകൾ നിർമ്മിച്ചു. എൽ.പി വിഭാഗം ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അതേ ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കും ഈ ദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
ചോദ്യോത്തര രീതിയിൽ കുട്ടികൾക്ക് എയ്ഡ്സ് എന്താണെന്നും എങ്ങനെ പടരുന്നു എന്നും അവബോധം നൽകി
ഡിസംബർ 10 മനുഷ്യാവകാശ ദിനം
അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി എയ്ഞ്ചൽ റീത്ത ജേക്കബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രസംഗം പറയുകയുണ്ടായി.
ഡിസംബർ 3 ഭിന്നശേഷി ദിനം
ഭിന്നശേഷിയുള്ള, മഹാന്മാരായി തീർന്ന വ്യക്തികളെ പരിചയപ്പെടുത്തി.രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അർച്ചന ദേവി പാട്ട് പാടുകയുണ്ടായി,ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ആകാശിന്റെ ചിത്രപ്രദർശനം,പ്രശസ്തയായ ഹെലൻ കെല്ലറുടെ കഥ പറച്ചിൽ, ചിത്രരചന കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Rev.Fr. വർഗ്ഗീസ് തൊട്ടിയിൽ
- Rev.Fr.ജെയിംസ് തൊട്ടിയിൽ
- Rev.Fr. ജാക്സൺ
- Rev.Fr.സെബാസ്റ്റ്യൻ
- ശ്രീമതി എൽസമ്മ ജോസഫ് (സബ് ജഡ്ജി )
- ശ്രീ. ജോസഫ് വൈറ്റില
- ശ്രീ .ജയസൂര്യ (സിനിമ നടൻ)
- , Rev.Fr.ജോസ് തൊട്ടിയിൽ,
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26442
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
