സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
പുത്തന്‍ സംസ്കാരം വളര്‍ത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍സയന്‍സ് ക്ലബ് കുട്ടികളില്‍ ദേശീയ ബോധം വളര്‍ത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളില്‍ ക്വിസ്, സ്റ്റില്‍ മോഡല്‍, വര്‍ക്കിഗ് മോഡല്‍, പ്രസംഗം എന്നീ ഇനങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.