(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35:
വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=358
|ആൺകുട്ടികളുടെ എണ്ണം 1-10=352
|പെൺകുട്ടികളുടെ എണ്ണം 1-10=236
|പെൺകുട്ടികളുടെ എണ്ണം 1-10=240
|വിദ്യാർത്ഥികളുടെ എണ്ണം 1-10=594
|വിദ്യാർത്ഥികളുടെ എണ്ണം 1-10=592
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50:
വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. അനി ജോർജ്
|പ്രധാന അദ്ധ്യാപിക=സി. സീന ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ടോം സി
|പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ സി വി
|എം.പി.ടി.എ. പ്രസിഡണ്ട്=അലീന അഖിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി ബിനോയ്
|സ്കൂൾ ചിത്രം=20170119 163528.jpg
|സ്കൂൾ ചിത്രം=പ്രമാണം:26442-ST GEORGE UPS POONITHURA.png
|size=350px
|size=350px
|caption=ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭം
|caption=ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭം
വരി 61:
വരി 61:
}}
}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയായ പൂണിത്തുറ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് അംഗീകാരം ഉള്ള സ്കൂൾ ആണ് സെന്റ് ജോർജ് യു പി സ്കൂൾ പൂണിത്തുറ
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ല, പൂണിത്തുറ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് അംഗീകാരം ഉള്ള സ്കൂൾ ആണ് സെന്റ് ജോർജ് യു പി സ്കൂൾ പൂണിത്തുറ.
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
വരി 169:
വരി 169:
</gallery>
</gallery>
== ദിനാചരണങ്ങൾ 2018 ==
* [[{{PAGENAME}}/പ്രവേശനോൽസവം|പ്രവേശനോൽസവം]]
'''പ്രവേശനോൽസവം ''''
പുത്തനുടുപ്പുകൾ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നൽകിയാണ് സ്വീകരിച്ചത്. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, പള്ളി വികാരി, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികൾക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. [[പ്രമാണം:Nd 1.JPG|thumb|prevesanolsavom rally]]
[[പ്രമാണം:PREVESANOLSAVAM 2018IMG20180601100857.jpg|thumb|PREVESANOLSAVAM 2018 INAUGURATED BY A B SABU ( WARD COUNCILOR COCHIN )]]
[[പ്രമാണം: പരിസ്ഥിതി ദിനം 2018IMG20180605101700.jpg|thumb|പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.]]
* [[{{PAGENAME}}/വായനാദിനം|വായനാദിനം]]
'''വായനാദിനം ''''
വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ജൂൺ 19 മുതൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ളിയിൽ 3 ഭാഷകളിലായി വിശുദ്ധ മതഗ്രന്ഥങ്ങൾ വായിച്ചു. തുടർന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ അനി ജോർജ്ജ് വായനയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണമെന്നും , വായനയിലൂടെ നമ്മുടെ അറിവും, യുക്തിചിന്തയും സംസ്കാരവും അതിന്റെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കണമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്ന് സിസ്റ്റർ ധന്യയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞ എടുത്തു.
[[പ്രമാണം: വായനാദിനംIMG20180619100234.jpg|thumb|3 ഭാഷകളിലായി കുട്ടികൾ വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കുന്നു ]] [[പ്രമാണം:Pledge reading day IMG20180619100453.jpg|thumb|READING DAY]] [[പ്രമാണം:PLEDGE IMG20180619100459.jpg|thumb|PLEDGE . READING DAY]]
<gallery>
READING COMPETITION.jpg|thumb|READING COMPETITION
വായനാദിനംIMG20180619100234.jpg|thumb|3 ഭാഷകളിലായി കുട്ടികൾ വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കുന്നു
പുതുതലമുറയെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കളെ കുറിച്ചും അവ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ദൂഷ്യവശങ്ങളെ കുറിച്ചും സിസ്റ്റർ . ടെൽവി, സിസ്റ്റർ ലിഷ , സിസ്റ്റർ നിത എന്നീ അധ്യാപകർ ക്ലാസ്സ് എടുത്തു.
* [[{{PAGENAME}}/ചാന്ദ്രദിനം|ചാന്ദ്രദിനം]]
'''ചാന്ദ്രദിനം''''
ഈ വർഷം ജൂലൈ 21 ശനിയായതിനാൽ ജൂലൈ 20 വെള്ളിയാഴ്ച ഈ ദിനാചരണം സമുചിതമായി ആഘോഷിച്ചു. അതിനായി ശാസ്ത്രഅധ്യാപകരായ ഡെൻസി ടീച്ചർ , കൊച്ചുത്രേസ്യ ടീച്ചർ, ലിസാന്റോ സിസ്റ്റർ , മരിയറ്റ് സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ചാന്ദ്രദിന ക്വിസ്സ്, ബഹിരാകാശ വിശേഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ രാവിലെ അസംബ്ലിയിൽ ബഹിരാകാശയാത്രികന്റെ വേഷത്തിൽ എത്തിയ 7-ാം ക്ലാസിലെ നോയൽ ജോസഫിനെ കുട്ടികൾ കൗതുകത്തോടെ- നിറഞ്ഞ താത്പര്യത്തോടെ നോക്കിനിന്നു. ശേഷം 7-ാം ക്ലാസിലെ കൃഷ്ണപ്രിയയുടെ "ബഹിരാകാശയാത്രികനൊപ്പം ഇത്തിരി നേരം ” എന്ന രീതിയിൽ നടത്തിയ ഇന്റർവ്യൂ കുട്ടികളിൽ ഉണ്ടായുരുന്ന ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം തന്നെ ആയിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉദ്ദേശ്യം എന്നിവ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് വിശദീകരിച്ചു. സ്കൂൾ തല ചാന്ദ്രദിനക്വിസ്സ് മത്സരത്തിൽ MASTER NOYAL JOSEPH, ALAN എന്നിവർ യു പി തലത്തിലും , HELGA SILJU , ABHINANDHU എന്നിവർ എൽ. പി തലത്തിലും യഥാക്രമം 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി.
സ്വാതന്ത്രദിനം - രാവിലെ തിമിർത്തു പെയ്ത മഴയെ പോലും വകവയ്ക്കാതെ കുട്ടികളും രക്ഷിതാക്കളും ഭാരതത്തിന്റെ തൃവർണ്ണ പതാക ഉയരുന്നത് കാണാൻ സ്കൂളിൽ എത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി സി.എം.സി പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ശേഷം സ്വാതന്ത്രസമരത്തിന്റെ ഓരോ നിശ്ചല ദൃശ്യങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ അനി ജോർജ്ജ് , കൊച്ചുത്രേസ്യ ടീച്ചർ, റെയ്സി ടീച്ചർ,, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.
<gallery>
INDEPENDENCE DAY IMG-20180815-WA0011.jpg|thumb|INDEPENDENCE DAY
26442 independence.jpg|thumb|26442 independence
</gallery>
* [[{{PAGENAME}}/ഓണം|ഓണം]]
* [[{{PAGENAME}}/അധ്യാപകദിനം|അധ്യാപകദിനം]]
* [[{{PAGENAME}}/കർഷകദിനം|കർഷകദിനം]]
* [[{{PAGENAME}}/വയോജനദിനം|വയോജനദിനം]]
* [[{{PAGENAME}}/ഗാന്ധിജയന്തി|ഗാന്ധിജയന്തി]]
* [[{{PAGENAME}}/ശിശുദിനം|ശിശുദിനം]]
== ദിനാചരണങ്ങൾ 2019 ==
* [[{{PAGENAME}}/പ്രവേശനോൽസവം|പ്രവേശനോൽസവം]]
'''പ്രവേശനോൽസവം ''''
വിടർന്നകണ്ണുകളും വര്ണശഭളമായ ഉടുപ്പുകളുമണിഞ്ഞ് പുസ്തകസഞ്ചിയും തൂക്കി മധുരം നുണഞ്ഞും കുരുന്നുകള്അക്ഷരമുറ്റത്തേക്ക് കാലെടുത്തുവച്ചു. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.
[[പ്രമാണം:LIGHTNING CANDLE.jpg|ലഘുചിത്രം]]
[[പ്രമാണം:Welcoming 01.jpg|ലഘുചിത്രം]]
'''പരിസ്ഥിതി ദിനം ''''
ജൂൺ 5ന് ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്ത് വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം നടത്തി.
നമ്മുടെ വിദ്യാലയത്തിൻറെ പ്രീ പ്രൈമറിമായ St.george’s ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്ക്കൂൾ ഹെഡ് മിസ്ട്രസ് സി.സ്നേഹ തെരേസിൻറെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷം നടത്തിയ പി.സി.എം സ്കോളർഷിപ്പ് പരീക്ഷയിൽ 23 കുട്ടികൾക്ക് ഉയർന്ന മാർക്കോടെ സ്കോളർഷിപ്പ് നേടാനായി .
സ്ക്കൂൾ കലോത്സവം
കുട്ടികളുടെ കലാപരമായ കഴിവുകൾ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കലാമത്സരങ്ങൾ വർഷാരംഭത്തിൽതന്നെ നടത്തുന്നു. ഈ വർഷത്തെ ഉപജില്ലാമത്സരങ്ങളിൽ LP വിഭാഗത്തിൽ ശ്രീറാം MS ശാസ്ത്രീയ സംഗീതത്തിലും ഹെൽഗ കടംകഥയിലും 1st A grade UP വിഭാഗത്തിൽ ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയിൽ അക്വിൻ ഷിബുവും മോണോആക്ട്,നാടോടിനൃത്ത് എന്നവയിൽ ജിസ്നി ജോസഫ് മാപ്പിളപ്പാട്ടിന് മിൽസി MS എന്നിവർ 1st A grade കരസ്ഥമാക്കിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതുപോലെതന്നെ ദേശഭക്തിഗാനം ഉറുദുസംഘഗാനം എന്നിവയിലും നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 1st A grade കരസ്ഥമാക്കി അങ്ങനെ ഉപജില്ലാതലത്തിൽ LP വിഭാഗത്തിലും നമ്മുടെ സ്ക്കൂളിന് 2nd overall നേടാൻസാധിച്ചു . പിന്നീട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും നമ്മുടെ സ്ക്കൂൾ 3-ാം സ്ഥാനത്തിന് അർഹമായി.
പ്രവൃത്തി പരിചയമേള
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈന്നൽ കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ഇവിടത്തെ പ്രവൃത്തി പരിചയ വിഭാഗം എറെ മികവ് പ്രകടിപ്പിക്കുന്നു. സ്ക്കൂൾ വർഷാരംഭത്തിൽ തന്നെ sr. ലിഷയുടെ മേൽനോട്ടത്തിൽ Agarbathi making, Umbrella making എന്നിവയിൽ വിദഗ്ദ പരിശീലനം നൽകി വരുന്നു. ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങളിൽ LP,UP വിഭാഗത്തിൽ കോക്കനട്ട് ഷെൽ പ്രൊഡക്ട്, metal engraving, Sheet metal work, Umbrella making എന്നിവയിൽ 1st A grade ഉം അഗർബത്തിമെക്കിംഗ്, Embroidery,പേപ്പർ ക്രാഫ്റ്റ്, ത്രഡ് പാറ്റേൺ എന്നിവയിൽ 2nd A grade ഉം കരസ്ഥമാക്കി പ്രവൃത്തി പരിചയമ്ളയിൽ 1st overall കരസ്ഥമാക്കി. തദവസരത്തിൽ നടത്തിയ എക്സിബിഷനിലും നമ്മുടെ വിജ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
ഉപജില്ലാമത്സരത്തിൽ യോഗ്യത നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തവരിൽ ഷാരോൺ സുനിൽ അഗർബത്തി making-ൽ ഒന്നാം സ്ഥാനവും ആൽവിൻ റോയ് coconut shell productന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്ക്കൂളിൻറെ അഭിമാനപാത്രങ്ങളായി. ശാസ്ത്ര ഗണിതശാസ്ത്ര സമൂഹ്യശാസ്ത്ര വിവര സാങ്കേതിക രംഗം.
സാങ്കേതിക രംഗം
തൃപൂണിത്തുറ ഉപജില്ല ശാസ്ത്രമേളയിൽ,യു.പി. വിഭാഗം വർക്കിങ്ങ് മോഡലിന് 3rd A gradeഉം, still modelനും projectനും 1st A grade ഉം നേടി 2 overall നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. LP വിഭാഗം1st overall കരസ്ഥമാക്കിയത് ഏറെ അഭിനന്ദനാർഹമാണ്.
ഒപ്പം സാമൂഹ്യശാസ്ത്രമേളയിൽ working still modelന് 2nd A grade ഉം still modelന് 3rd A grade ഉം speechന് ഒന്നാം സ്ഥാനവും നേടി 2nd overall ഉം കരസ്ഥമാക്കി. ജില്ലാതലത്തിലും, പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും A grade കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
IT മേഖലയിൽ,ക്ലിസ്സിനും ഗണിതശാസ്ത്രമേളയിൽ പസ്സിലിനും 2-ാം സ്ഥാനവും നമ്മുടെ കുട്ടികൾ കരസ്ഥമാക്കി.
ലൈബ്രറി
കെ.സി.എസ്.എൽ
കുട്ടകളുടെ സർവ്വതോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാർഥനായോഗങ്ങൾ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLൻറെ അഭിമുഖ്യത്തിൽ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികൾക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അർഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വർഷത്തെ മത്സരങ്ങളിൽ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
= ദിനാചരണങ്ങൾ 2020 ==
'''പ്രവേശനോൽസവം ''''
മഹാമാരിയുടെ നടുവിൽ തോരണങ്ങളും, ആഹ്ളാദപ്രേകടനങ്ങളും ഇല്ലാതെ കുട്ടികളുടെ അസാന്നിധ്യത്തിൽ പ്രേവേശനോത്സവം തുടക്കം കുറിച്ചു.
""ലോക പരിസ്ഥിതി ദിനം ""
ജീവന്റെ ആധാരമായ പ്രകൃതിയിലെ സസ്യജന്തു ജാലങ്ങളെ വംശനാശത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ അത്യാർത്തിയുടെ ഓർമ്മചിത്രങ്ങളുടെ നടുവിൽ, ഒരു മരമെങ്കിലും നട്ടുവളർത്തി പ്രകൃതിയെ സംരക്ഷിക്കാൻ ഈ കോവിഡിന്റെ കാലത്തിൽ ഓർമ്മപെടുത്തലുമായി ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ വൃക്ഷ തൈനട്ടും,വിവിധമത്സരങ്ങൾ നടത്തിയും കൊണ്ടാടി
== നേട്ടങ്ങൾ 2018 ==
#തൃപ്പൂണിത്തുറ എ ഇ ഒ തല ചാന്ദ്രദിനക്വിസ്സ് 2018 മത്സരത്തിൽ HELGA SILJU എൽ. പി തലത്തിൽ 2-ം സ്ഥാനം കരസ്ഥമാക്കി
#Diyesh c p - ഇന്റർനാഷണൽ ലെവൽ മത്സത്തിലേക്ക് തിരഞ്ഞെടുത്തു.
#മോറൽ സയൻസ് - ബെസ്റ്റ് യു പി സ്കൂൾ
<gallery>
BEST U P SCHOOL - MORAL SCIENCE IMG20180613130130.jpg|thumb|BEST U P SCHOOL
പ്രധാന അധ്യാപിക സി. അനി ജോർജ്ജ് new admission കുട്ടികൾക്ക് കുടയും ബാഗും നൽകുന്നു.jpg|thumb|പ്രധാന അധ്യാപിക സി. അനി ജോർജ്ജ് new admission കുട്ടികൾക്ക് കുടയും ബാഗും നൽകുന്നു.
EMPOWERING CLASS FOR STAFF.resized.jpg|thumb|EMPOWERING CLASS FOR STAFF
</gallery>
== ദിനാചരണങ്ങൾ 2025-26 ==
[[പ്രമാണം:26442 SAVE NATURE.jpg|ലഘുചിത്രം]]
'''പരിസ്‌ഥിതിദിനം'''
ജൂൺ 5, 2025, "ബീറ്റ് ദ പ്ലാസ്റ്റിക് പൊലുഷൻ "എന്ന ആപ്തവാക്യത്തെ മുൻനിർത്തിക്കൊണ്ടുള്ള പരിസ്ഥിതി ദിനാഘോഷങ്ങൾ നടത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുവാനും പ്ലാസ്‌റ്റിക് മാലിന്യം ചെറുക്കുന്നതിനുള്ള ബോധവൽക്കരണത്തിനുമുതകുന്ന തെരുവു നാടകം, പ്രസംഗം, പ്രതിജ്ഞ, വിത്തുപേന നിർമാണം, ഒപ്പുശേഖരണം എന്നിവ നടത്തുകയുണ്ടായി.
[[പ്രമാണം:26442 AKSHARAVRIKSHAM.jpg|ലഘുചിത്രം]]
'''വായനാദിനം,ജൂൺ 19'''
ദേശീയ വായനാദിനം വിപുലമായ പരിപാടികളോടുകൂടെ ആഘോഷിക്കപ്പെട്ടു. എഴുത്തുകാരനായ രാജേന്ദ്രൻ രാജശേഖരൻ മുഖ്യാതിഥിയായ ചടങ്ങിൽ കുട്ടികൾക്കായി ബോധവൽക്കരണക്ലാസ്, പുസ്‌തകവിതരണം എന്നിവ നടത്തപ്പെട്ടു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എഴുത്തുപെട്ടി സ്ഥാപിച്ചു. ക്ലാസുകളിൽ വായനാമൂല അധ്യാപകരുടെ സഹായത്തോടെ രൂപികരിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. "വോയിസ് എഗൈൻസ്റ്റ് ഡ്രഗ്സ്" എന്ന പരിപാടിയിൽ വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങളും കവിതകളും അവതരിപ്പിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി എങ്ങനെ സ്വപ്നങ്ങളെയും ബന്ധങ്ങളെയും നശിപ്പിക്കുന്നു എന്ന് കാണിച്ചുള്ള തെരുവുനാടകം ആകർഷണീയമായിരുന്നു.
'''പേവിഷ പ്രതിരോധ ബോധവൽക്കരണ ദിനം,ജൂൺ 30'''
പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. ഹെഡ്മിസ്ട്രസ് സന്ദേശം നൽകി. വിദ്യാർത്ഥികളും ജീവനക്കാരും പ്രതിജ്ഞയെടുത്തു. 7C-യിലെ ഷാഹിന അവതരിപ്പിച്ച തെരുവുനായയെക്കുറിച്ചുള്ള മോണോആക്ട് വൈകാരികമായ പങ്കാളിത്തം നൽകി. ബോധവൽക്കരണ ക്ലാസ് നടത്തി സംശയങ്ങൾ ദുരീകരിച്ചു.
'''ജൂലൈ 5, പി ടി എ ജനറൽ ബോഡി'''
2025-26 അക്കാദമിക വർഷത്തെ സ്കൂൾ പിടിഎ ജനറൽ ബോഡി മീറ്റിങ്ങും പുതിയ പിടിഎ അംഗങ്ങളുടെ യോഗവും 2025 ജൂലൈ 5 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.തദവസരത്തിൽ മാതാപിതാക്കൾക്കായി ശ്രീ. സാം സണ്ണിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നൽകി.
'''ജൂലൈ 5,ബഷീർ ദിനം'''
ബേപ്പൂർ സുൽത്താൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെടുത്തി ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം അരങ്ങേറി.
'''ജൂലൈ 21,ചാന്ദ്ര ദിനം'''
മനുഷ്യ കാൽവെയ്പ്-മാനവ രാശിക്കൊരു കുതിച്ചു ചാട്ടം- ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികരെ പരിചയപ്പെടൽ, പതിപ്പ് പ്രകാശനം തുടങ്ങിയവ അവതരിപ്പിച്ചു.
'''ജൂലൈ 21,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''
കുട്ടികളുടെ സർഗവാസനകളും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ ശ്രീ. ജോഷി വർഗീസിന്റെ നേതൃത്വത്തിൽ നടന്നു.
'''ഓഗസ്റ്റ് 4 ,ടാലെന്റ്സ് ഡേ'''
കുട്ടികളുടെ സർഗ്ഗവാസനയും കലാപരമായ കഴിവുകളും തെളിയിക്കുന്നതിന്റെ ഭാഗമായി സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 4 നു നടത്തുകയുണ്ടായി. ഇത് തുടർന്ന് വിവിധ പേരുകളിൽ വിവിധ മത്സരങ്ങൾ നടത്തുകയും കുട്ടികളുടെ സർഗ്ഗവാസനകൾ, കഴിവുകൾ തെളിയിക്കുവാൻ സാധിക്കുകയും ചെയ്തു.
'''ഓഗസ്റ്റ് 7 - ഹിരോഷിമ നാഗസാക്കി ദിനം'''
1945ലെ ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുസ്മരിച്ചു സ്കൂളിൽ അസംബ്ലിയോട് അനുബന്ധിച്ച് പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വീഡിയോ ദൃശ്യങ്ങൾ കുട്ടികളെ കാണിക്കുകയും അന്നത്തെ ദിനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ഉണ്ടായി .ഇതിന്റെ ഭാഗമായി കുട്ടികൾ സഡാക്കോ കൊക്ക് നിർമ്മിക്കുകയും ചെയ്തു.
ഓഗസ്റ്റ് 13 എംഎൽഎ പുസ്തകനിധി പദ്ധതിയോട് അനുബന്ധിച്ച് സ്കൂളിൽ ഓഗസ്റ്റ് 13 ആം തീയതി പ്രധാന അധ്യാപകരുടെയും ടീച്ചേഴ്സിന്റെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഉമ തോമസ് എംഎൽഎ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക വിതരണം നടത്തുകയുണ്ടായി. ഇതിനോട് അനുബന്ധിച്ച് സ്കൂൾ ഇൻവെസ്റ്റിച്ചർ സെറിമണി നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് സി എം സി സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു.
'''ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനാഘോഷം'''
ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. സ്കൂളിൽ പതാക ഉയർത്തുകയും പ്രധാനാധ്യാപിക സിസ്റ്റർ സീന ജോസ് സിഎംസി കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.
'''ഓഗസ്റ്റ് 29 ഓണാഘോഷം'''
2025 ഓണത്തിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് അധ്യക്ഷതവഹിക്കുകയും തുടർന്ന് കുട്ടികളുടെ വിവിധ ഓണാഘോഷ പരിപാടികൾ നടത്തുകയും ചെയ്തു . ഓണത്തോടു അനുബന്ധിച്ചു കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ പൂണിത്തുറയിലെ മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്യുകയുണ്ടായി.
'''സെപ്റ്റംബർ 5 ,അധ്യാപക ദിനം'''
.അധ്യാപക ദിനത്തിൻ്റെ പ്രാധാന്യംമനസ്സിലാക്കാ നും ബഹുമാനിക്കുവാനുമായി അധ്യാപകരെ ക്കുറിച്ചുള്ള ഓരോ വാക്യങ്ങൾ കുട്ടികൾ തന്നെ എഴുതുകയും അസംബ്ളിയിൽ അത് പറഞ്ഞു കൊണ്ട് അധ്യാപകർക്ക് നൽകി അനുമോദിച്ചു . അനുമോദന പ്രസംഗവും ഉണ്ടായിരുന്നു.
'''സെപ്റ്റംബർ 16,ഓസോൺ ഡേ'''
വിവിധ തരത്തിലുള്ള പോസ്റ്റർ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.ക്വിസ് നടത്തി സമ്മാനങ്ങൾ നൽകി .
'''ഒക്ടോബർ 1,വയോജന ദിനം'''
വീടുകളിൽ കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കണമെന്ന സന്ദേശം ഉൾകൊള്ളുന്ന പ്രസംഗം അവതരിപ്പിച്ചു.സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകൾ വീടുകളിൽ വയോജനങ്ങൾക്ക് കൈമാറി.
'''ഒക്ടോബർ 2,ഗാന്ധി ജയന്തി'''
ഗാന്ധി ജയന്തി ദിനാഘോഷത്തോ ടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദേശ ലഘുലേഖ വിതരണം ചെയ്തു. ഗാന്ധിജിയുടെ വേഷത്തിൽ അസ്സം ബ്ലിയിൽ കുട്ടി ഗാന്ധി സ്കൂളിനെ അഭിസംബോധന ചെയ്തു. ഗാന്ധിജിയുടെ മൊഴിമുത്തുകൾ പരിചയപെടുത്തുകയും ക്വിസ് സംഘടിപ്പിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
'''ഒക്ടോബർ 13,14 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി'''.
'''ഒക്ടോബർ 13,14 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി'''.
വരി 537:
വരി 182:
പൂണിത്തുറ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും നഴ്സുമാർ സ്കൂളിൽ എത്തി കൈ കഴുകലിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ്സ് നടത്തുകയും കുട്ടികൾ കൈക ഴുകലിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ രീതിയിൽ കൈകൾ കഴുകുകയും ചെയ്തു.
പൂണിത്തുറ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും നഴ്സുമാർ സ്കൂളിൽ എത്തി കൈ കഴുകലിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ്സ് നടത്തുകയും കുട്ടികൾ കൈക ഴുകലിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ രീതിയിൽ കൈകൾ കഴുകുകയും ചെയ്തു.
മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസുകാരും ഓരോ തരം വിഭവങ്ങൾ കൊണ്ട് വന്നു. ഹെഡ്മിസ്ട്രെസ് സി. സീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസുകാരും ഓരോ തരം വിഭവങ്ങൾ കൊണ്ട് വന്നു. ഹെഡ്മിസ്ട്രെസ് സി. സീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ല, പൂണിത്തുറ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് അംഗീകാരം ഉള്ള സ്കൂൾ ആണ് സെന്റ് ജോർജ് യു പി സ്കൂൾ പൂണിത്തുറ.
പേരിനു പിന്നിൽ
പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ"
SCHOOL BUILDING
ചരിത്രം
വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോർജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു. വായിക്കുക
ഭൗതികസൗകര്യങ്ങൾ
വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റർ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പിൽ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോർജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങൾക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോൾ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികൾക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന രീതിയിൽ ശീതീകരിച്ച സ്‌മാർട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തിൽ ലോവർ പ്രൈമറി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. അപ്പർ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ മനോഹരമായി ക്ലാസ്സുമുറികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2018-'19അധ്യായനവർഷത്തിൽ 394ആൺകുട്ടികളും 189പെൺകുട്ടികളും ഉൾപ്പെടെ 583കുട്ടികൾ പഠനം നടത്തുന്ന ഈ വിദ്യാലയത്തിൽ530 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാർ, മോരുകറി , പരിപ്പ് കറി, കടല,ചെറുപയർ,അച്ചിങ്ങത്തോരൻ,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ടർ പ്യൂരിഫയറിന്റെ സഹായത്താൽ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനം നല്കുന്നതിനായി പ്രവർത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തുന്നു.
flower making class .Sr.Tesseena1സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നു . ..സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ചന്ദനത്തിരി ഉണ്ടാക്കി വിൽകുന്നുAGARBATHI MAKING UNDER THE SUPERVISION OF SR.LISHA (WORK EXPERIENCE TEACHER)
"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ഇവർക്കായി ശനിയാഴ്ച്ചകളിൽ അധ്യാപകർ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകൾ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കാൻ ഉതകുന്ന രീതിയിൽ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകൾ ആൺ-പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്.
പി.ടി.എ. മാതൃസംഗമം
സ്ക്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും വളരെ കാര്യക്ഷമമായി പിന്തുണ നൽകുന്ന ഒരു പി.ടി.എയും മാതൃസംഗമവും ആണ് നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നത്. അധ്യാപകരക്ഷാകർതൃസംഘടനയുടെ 48-ാംമത് പൊതുസമ്മേളനം ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണ്യ്ക്ക് നമ്മുടെ open auditorium-ത്തിൽവച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ പാറക്ലേത്ത-ministryയുടെ director brother shajan arackal “കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ മാതാപാതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് വിജ്ഞാനപദമായ ഒരു ക്ലാസ് നൽകുകയണ്ടായി. തുടർന്നു നടന്ന യോഗത്തിൽ മുൻ പി.ടി.എ പ്രസിഡൻറ് ശ്രീ എ.എക്സ് ആൻറണിയെ വീണ്ടും പി.ടി.എ പ്രസിഡൻറായും, ശ്രീ വിജയകുമാറിനെ വൈസ് പ്രസിഡൻറായും, ശ്രീമതി റോസിലി ജോൺസനെ മാതൃസംഗമം ചെയർപേഴ്സനായും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ജോസ് ടോം.സി, ബിജുമോൻ KV, സോഫി റാഫേൽ, മിൻസി റാഫേൽ, ലിസ്സാ സേവ്യർ, ഷീബ ആൻറണി, ലേഖാ T.S, ലിസ്സി ഷാജി, ഷിബി മാർട്ടിൻ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ പി.ടി.എ പ്രസിഡൻറ് ശ്രീ AX ആൻറണിയുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗങ്ങൾ നടത്തുകയും വിശേഷാവസരങ്ങളിൽ ഒരുമിച്ചുകൂടുകയും സ്ക്കൂളിൻറെ പുരോഗതിക്കുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.
സ്ക്കൂൾ പാർലമെൻറ്
സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു.
കുട്ടികളുടെ മാനസികവും ശാരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആഴ്ച് യിൽ ഒരു ദിവസം കരാട്ടെ പരിശീലിപ്പിക്കുന്നു.
26442-Karatte
26442-karratte lp
EMPOWERING CLASS FOR STAFF
EMPOWERING CLASS FROM UNION
IT EDUCATION
Mental support1
Mental support1
Magic show
IT LAB
BEST STUDENT CLASS WISE
SPIRITUAL SUPPORT
Weekly spoken eng class for staff
WORK EXPERIENCE4
WORK EXPERIENCE3
WORK EXPERIENCE1
WORK EXPERIENCE
TEACHER'S CLASS MONITORING BY HM
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക് എന്നിവയിൽ പരിശീലനം നൽകിവരുന്നു.
അതുപോലെതന്നെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. Lions Clubൻറ നേതൃത്വത്തിൽ ചിത്രകല, പെയിൻറിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും ധാരാളം കുട്ടികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സ്ക്കൂൾ അസംബ്ളിയിൽ ട്രോഫികൾ ലയൻസ് ക്ലബ് ഭാരവാഹികൾ നൽകി. മഹാരജസ് സ്ക്കൂളിൽ വച്ച് നടന്ന ശലഭമേളയിൽ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളിൽ സമ്മാനർഹനായത് ഏറെ അഭിനന്ദനാർഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളിൽ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളിൽവച്ച് നടന്ന ബാലസംഘം മലർവാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി.
വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]]
ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]
പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]]
സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ സഹായം വിതരണം നടത്തുകയുണ്ടായി
നിർധനരായ കുട്ടികൾക്ക് വീടുവെക്കാനായി ധനസഹായം
ചികിത്സയ്ക്ക് ധനസഹായം
ഓഖി ദുരിതാശ്വാസനിധി
ക്യാൻസർ ചികിത്സയ്ക്ക് ധനസഹായം
കാരുണ്യനിധി
അടുക്കളത്തോട്ടം
അടുക്കളത്തോട്ടം2
അടുക്കളത്തോട്ടം
അടുക്കളത്തോട്ടം
ലൈബ്രറി
കുട്ടികൾക്ക് വിജ്‍ഞാനലോകം തുറന്നുനല്കാനുതകുന്ന വിധം പ്രത്യേകം സജ്ജമാക്കിയ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. മലയാളം , ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം തുടങ്ങി ഇതര ഭാഷകളിലുള്ള 3000 – ലധികം പുസ്തകൾ ഇതിലുണ്ട്. ഒരേസമയം 50ലധികം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സിസ്റ്റർ . ടെസീന, സിസ്റ്റർ . മരിയറ്റ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ issue register, stock register എന്നിവ ഭംഗിയായി കൈകാര്യം ചെയ്യുന്നതോടൊപ്പം തികഞ്ഞ അച്ചടക്കവും പാലിക്കുന്നു. വിശുദ്ധമതഗ്രന്ഥങ്ങൾ , സന്മാർഗിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ , കവിതകൾ ലേഖനങ്ങൾ എന്നിവയും കുട്ടികളിൽ വായനാ താത്പര്യം ജനിപ്പിക്കാൻ ഉതകുന്ന കുട്ടിക്കവിതകൾ, ചെറുകഥകൾ , ബാലസാഹിത്യങ്ങൾ , കൂടാതെ യുക്തിചിന്ത വളർത്തുന്ന ഗണിത പസിലുകൾ, ക്വിസ്സുകൾ , നാടൻപാട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ ഒരു ദിവസം ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക് അവസരം നല്കുന്നു. ഓരോ ക്ലാസ്സിലും കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള ക്രമീകരണങ്ങൾ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ജന്മദിനങ്ങളിൽ മധുര പലഹാരങ്ങൾക്കു പകരം കൊച്ചു പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിക്ക് സംഭാവന ചെയ്തു വരുന്നു. കൂടാതെ ഓരോ ക്ലാസ്സിലും വായനമൂല പ്രവർത്തനസജ്ജമാണ്.
ഗ്രീൻ ക്യാമ്പസ്
"എന്റെ വിദ്യാലയം - ഹരിത വിദ്യാലയം" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു .പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വാഴപ്പിണ്ടിയിൽ പ്രത്യേകം സജ്ജമാക്കിയ ദീപം തെളിയിച്ചുകൊണ്ടായിരുന്നു. പരിസ്ഥിതി ദിനമായ ജൂണ് 5 ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി സംരക്ഷണ യജ്ജത്തിൽ നമ്മുടെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും സജീവമായി പങ്കുചേർന്നു. പരിസ്ഥിതി ദിനം , പ്രവേശനോത്സവം തുടങ്ങിയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളെ വൃക്ഷതൈ നല്കി സ്വാഗതം ചെയ്തത് ഏറെ ആകർഷണീയമായിരുന്നു. സിസ്റ്റർ .നിത മരിയ , സിസ്റ്റർ. ടെസീന , ഡെൻസി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും 5 പേർ വീതം അംഗങ്ങളായിട്ടുണ്ട്.
GREEN CAMPUS TEAM
ഹലോ ഇംഗ്ലീഷ്
HALLO ENG
HALLO ENG
HALLO ENGLISH
ഒക്ടോബർ 13,14 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബർ 9,തപാൽ ദിനം
വീഡിയോ പ്രദർശനം ,സ്കിറ്റ് എന്നിവ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.
ഒക്ടോബർ 15,ലോക കൈകഴുകൽ ദിനം
പൂണിത്തുറ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും നഴ്സുമാർ സ്കൂളിൽ എത്തി കൈ കഴുകലിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ്സ് നടത്തുകയും കുട്ടികൾ കൈക ഴുകലിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ രീതിയിൽ കൈകൾ കഴുകുകയും ചെയ്തു.
ഭക്ഷ്യ മേള 2025
ഒക്ടോബർ 16,ലോക ഭക്ഷ്യ ദിനം
സ്കൂൾ കുട്ടികളിൽ ആരോഗ്യ ശീലങ്ങളും ശുചിത്വവും വളർത്തുന്നതിന് നാഷണൽ ആയുഷ് മിഷൻ കേരളത്തിന്റെ ഭാഗമായി ഡോ. ശരണ്യയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികൾക്കു ചാർട്ട് നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ഒന്ന് മുതൽ ഏഴു വരെ ക്ലാസുകാർക്ക് ക്വിസ് നടത്തുകയും സമ്മാനം നൽകുകയും ചെയ്തു.
ഒക്ടോബർ 21,സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു
ഒക്ടോബർ 23,ഭക്ഷ്യ മേള
മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസുകാരും ഓരോ തരം വിഭവങ്ങൾ കൊണ്ട് വന്നു. ഹെഡ്മിസ്ട്രെസ് സി. സീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഒക്ടോബർ 29,പുസ്തകക്കൂട്ട് പദ്ധതി
ഉദ്ഘാടനം ചെയ്തു.
വായനയാകട്ടെ ലഹരി എന്ന സന്ദേശവുമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. എഴുത്തുകാരനും തിരക്കഥാകൃത്തുമായ അനന്തപദ്മനാഭൻ പങ്കാളിയായി.
നവംബർ 5
വിദ്യാർത്ഥികളിൽ സുസ്ഥിരതയും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തുന്നതിനായി അത്യന്തം പ്രധാനമാണ്.അതിന്റെ ഭാഗമായി ഹീൽ കൊച്ചി പ്രൊജക്റ്റ്‌ന്റെ ഒരു പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.
നവംബർ 13
സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ ഒരു കൂടി ചേരൽ സംഘടിപ്പിച്ചിരുന്നു. മൂന്ന് മണിക്ക് പരിപാടി ആരംഭിച്ചു.മുൻ അധ്യാപിക എൽസമ്മ ടീച്ചർ തന്റെ വിലപ്പെട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന് മുൻ അധ്യാപിക ജോളി ടീച്ചർ ഒരു ചെറുകവിത അവതരിപ്പിച്ചു, അത് വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ചു.വിരമിച്ച അധ്യാപകർക്ക് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ആദരസൂചകമായി നൽകി. അവരുടെ സമർപ്പിത സേവനത്തെ മാനിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു ആദരഗാനം കൂടി ആലപിച്ചു.ഈ പരിപാടി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബന്ധം കൂടുതൽ ശക്തമാക്കിയ ഒരു പുത്തൻ അനുഭവമായിരുന്നു.
നവംബർ 14 ശിശു ദിനം
ശിശു ദിന ആഘോഷങ്ങൾ മരട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പീറ്റർ അഗസ്റ്റിൻ സാന്റിഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടുകൂടി റാലിയും ബാൻഡ് പ്രകടനവും സംഘടിപ്പിച്ചു. .യു പി വിഭാഗത്തിലെ വിദ്യാർത്ഥികളും വർണാഭമായ പ്ലക്കാർഡുകൾ നിർമ്മിച്ചു. എൽ.പി വിഭാഗം ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അതേ ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കും ഈ ദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
ചോദ്യോത്തര രീതിയിൽ കുട്ടികൾക്ക് എയ്ഡ്സ് എന്താണെന്നും എങ്ങനെ പടരുന്നു എന്നും അവബോധം നൽകി
ഡിസംബർ 10 മനുഷ്യാവകാശ ദിനം
അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി എയ്ഞ്ചൽ റീത്ത ജേക്കബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രസംഗം പറയുകയുണ്ടായി.
ഡിസംബർ 3 ഭിന്നശേഷി ദിനം
ഭിന്നശേഷിയുള്ള, മഹാന്മാരായി തീർന്ന വ്യക്തികളെ പരിചയപ്പെടുത്തി.രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അർച്ചന ദേവി പാട്ട് പാടുകയുണ്ടായി,ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ആകാശിന്റെ ചിത്രപ്രദർശനം,പ്രശസ്തയായ ഹെലൻ കെല്ലറുടെ കഥ പറച്ചിൽ, ചിത്രരചന കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി.