ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19534 (സംവാദം | സംഭാവനകൾ)
(ചെ.) place eramangalam post eramangalam sub district ponnani
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
        {{schoolwiki award applicant}}
| സ്ഥലപ്പേര്= പൊന്നാനി
 
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
{{PSchoolFrame/Header}}
| റവന്യൂ ജില്ല= മലപ്പുറം  
മലപ്പുറം ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ 9 ആം വാർഡിൽ സ്ഥിതിചെയ്യന്ന വിദ്യാലയമാണ് എരമംഗലം എ എൽ പി സ്കൂൾ . ' വിദ്യാലയ മുത്തശ്ശി ' എന്നു വിശേഷിപ്പിക്കുന്ന ഈ വിദ്യാലയം എരമംഗലം പ്രദേശക്കാർക്ക്‌ 1 9 2 8 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ് . ആയിരത്തോളം വിദ്യാർത്ഥികളും 2 0 അധ്യാപകരുമായി  പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ഇന്ന് 6 അധ്യാപകരും പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസ്സുകളിലായി 1 5 7  വിദ്യാർത്ഥികളുമാണുള്ളത് . സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=എരമംഗലം
| സ്ഥാപിതവര്‍ഷം= 1968
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ വിലാസം= പൊന്നാനി പി.ഒ, <br/>മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്= 676519
|സ്കൂൾ കോഡ്=19534
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564421
| ഉപ ജില്ല= കിഴിശ്ശേരി
|യുഡൈസ് കോഡ്=32050900209
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1928
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വിലാസം=എ എൽ പി സ്കൂൾ എരമംഗലം
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=എരമംഗലം
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=679587
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=alpseramangalam12@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെളിയംകോട്,
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=9
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രദീപ് വെളിയത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ബദരിയ
|സ്കൂൾ ചിത്രം=19534.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1928
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8  ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒരു ഓല ഷെഡിലായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0  മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട്  മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .
place =eramangalam
 
post office=eramangalam
[[എ.എൽ.പി.എസ്. എരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
pin code =679587
 
sub district =ponnani
== ഭൗതികസൗകര്യങ്ങൾ ==
educational district =tirur
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .
revanue district =malappuram
 
[[എ.എൽ.പി.എസ്. എരമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
Hello English ,മലയാളത്തിളക്കം തുടങ്ങിയ ഭാഷാപരിപോഷണ പരിപാടികൾ പാഠ്യാനുബന്ധമായി നടത്തി വരുന്നു. ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് എന്നിവ ങ്ങി തയ്യാറാക്കൽ, പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ട് കുറിപ്പുകൾ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, വായനാമത്സരം ,പഠനോത്സവം സംഘടിപ്പിക്കൽ  തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി .
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ബാല സഭകൾ .
* സ്കൂൾതലത്തിൽ കലാ കായിക ശാസ്ത്രമേളകൾ .
* ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ .
 
[[എ.എൽ.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== ചിത്രശാല ==
 
[[എ.എൽ.പി.എസ്. എരമംഗലം/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]
== സാരഥികൾ ==
{| class="wikitable sortable mw-collapsible"
!നമ്പർ
!അദ്ധ്യാപകർ
!വർഷം
|-
|1
|നിർമല വി
|2014-
|-
|2
|സി കൃഷ്ണൻകുട്ടി
|1962-1964
|-
|3
|സി അച്ചുതൻ
|1964-1966
|-
|4
|കെ പി രാമൻ നമ്പീശൻ
|1969-1975
|-
|5
|പി മുഹമ്മദ്
|1976-1982
|-
|6
|പി രുക്മണി
|1986 -1987
|-
|7
|പി കെ കുഞ്ഞുണ്ണി പണിക്കർ
|1989-1991
|-
|8
|പി കെ കമലാക്ഷി
|1993-1995
|-
|9
|ടി കെ വിക്ടോറിയ
|1996-1999
|-
|10
|കെ വത്സല
|2000-2002
|-
|11
|പി രുക്മണി
|2002-2004
|-
|12
|കെ ആർ സുമംഗല
|2005-2006
|-
|13
|ഗോവിന്തൻ കുട്ടി ടി
|2007-2011
|-
|14
|വി എം എളച്ചി
|2012-2013
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
|നമ്പർ
|പൂർവ്വവിദ്യാർത്ഥികൾ
|വർഷം
|-
|1
|
|
|-
|
|
|
|}

== ഭൗതികസൗകര്യങ്ങള്‍ ==
== വഴികാട്ടി ==
പൊന്നാനിയിൽ നിന്ന് വരുന്നവർ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും കുന്നംകുളം ഗുരുവായൂർ ബസിൽ കയറി എരമംഗലം ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കുന്നംകുളം ഗുരുവായൂർ ഭാഗത്തുനിന്ന് വരുന്നവർ ആൽത്തറ വഴി പൊന്നാനി ബസിൽ കയറി എരമംഗലത് ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം. {{Slippymap|lat= 10.71508|lon=75.97907 |zoom=16|width=800|height=400|marker=yes}}
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==

11:04, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ 9 ആം വാർഡിൽ സ്ഥിതിചെയ്യന്ന വിദ്യാലയമാണ് എരമംഗലം എ എൽ പി സ്കൂൾ . ' വിദ്യാലയ മുത്തശ്ശി ' എന്നു വിശേഷിപ്പിക്കുന്ന ഈ വിദ്യാലയം എരമംഗലം പ്രദേശക്കാർക്ക്‌ 1 9 2 8 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ് . ആയിരത്തോളം വിദ്യാർത്ഥികളും 2 0 അധ്യാപകരുമായി  പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ഇന്ന് 6 അധ്യാപകരും പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസ്സുകളിലായി 1 5 7  വിദ്യാർത്ഥികളുമാണുള്ളത് . സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .

എ.എൽ.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

എരമംഗലം പി.ഒ.
,
679587
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽalpseramangalam12@gmail.com
കോഡുകൾ
സ്കൂൾ കോഡ്19534 (സമേതം)
യുഡൈസ് കോഡ്32050900209
വിക്കിഡാറ്റQ64564421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെളിയംകോട്,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി വി എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് വെളിയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ബദരിയ
അവസാനം തിരുത്തിയത്
11-03-2026Radhikacv

പ്രോജക്ടുകൾ

ചരിത്രം

എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8  ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒരു ഓല ഷെഡിലായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0  മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട്  മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .

കൂടുതൽ വായിക്കുക

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

Hello English ,മലയാളത്തിളക്കം തുടങ്ങിയ ഭാഷാപരിപോഷണ പരിപാടികൾ പാഠ്യാനുബന്ധമായി നടത്തി വരുന്നു. ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് എന്നിവ ങ്ങി തയ്യാറാക്കൽ, പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ട് കുറിപ്പുകൾ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, വായനാമത്സരം ,പഠനോത്സവം സംഘടിപ്പിക്കൽ  തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാല സഭകൾ .
  • സ്കൂൾതലത്തിൽ കലാ കായിക ശാസ്ത്രമേളകൾ .
  • ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ .

കൂടുതൽ വായിക്കുക

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

സാരഥികൾ

നമ്പർ അദ്ധ്യാപകർ വർഷം
1 നിർമല വി 2014-
2 സി കൃഷ്ണൻകുട്ടി 1962-1964
3 സി അച്ചുതൻ 1964-1966
4 കെ പി രാമൻ നമ്പീശൻ 1969-1975
5 പി മുഹമ്മദ് 1976-1982
6 പി രുക്മണി 1986 -1987
7 പി കെ കുഞ്ഞുണ്ണി പണിക്കർ 1989-1991
8 പി കെ കമലാക്ഷി 1993-1995
9 ടി കെ വിക്ടോറിയ 1996-1999
10 കെ വത്സല 2000-2002
11 പി രുക്മണി 2002-2004
12 കെ ആർ സുമംഗല 2005-2006
13 ഗോവിന്തൻ കുട്ടി ടി 2007-2011
14 വി എം എളച്ചി 2012-2013

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നമ്പർ പൂർവ്വവിദ്യാർത്ഥികൾ വർഷം
1

വഴികാട്ടി

പൊന്നാനിയിൽ നിന്ന് വരുന്നവർ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും കുന്നംകുളം ഗുരുവായൂർ ബസിൽ കയറി എരമംഗലം ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം .

കുന്നംകുളം ഗുരുവായൂർ ഭാഗത്തുനിന്ന് വരുന്നവർ ആൽത്തറ വഴി പൊന്നാനി ബസിൽ കയറി എരമംഗലത് ഇറങ്ങുക . എരമംഗലം സെന്ററിൽ നിന്നും കിഴക്കോട്ട് മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം.

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എരമംഗലം&oldid=2961674" എന്ന താളിൽനിന്ന് ശേഖരിച്ചത്