"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox littlekites|സ്കൂൾ കോഡ്=44034|അധ്യയനവർഷം=2023-24|യൂണിറ്റ് നമ്പർ=LK/2018/44034|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=ബാലരാമപുരം|ലീഡർ=ഹരികൃഷ്ണൻ ആർ|ഡെപ്യൂട്ടി ലീഡർ=വിവേക് എസ് നായർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | {{Infobox littlekites|സ്കൂൾ കോഡ്=44034|അധ്യയനവർഷം=2023-24|യൂണിറ്റ് നമ്പർ=LK/2018/44034|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=ബാലരാമപുരം|ലീഡർ=ഹരികൃഷ്ണൻ ആർ|ഡെപ്യൂട്ടി ലീഡർ=വിവേക് എസ് നായർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കുറുപ്പ് കിരണേന്ദു.ജി.|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗോപിക ജി|ചിത്രം=44034 lk 30.jpg|ഗ്രേഡ്=}} | ||
[[പ്രമാണം:44034 lk1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024]] | [[പ്രമാണം:44034 lk1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024]] | ||
2024-27 ബാച്ചിലേയ്ക്കായി ജൂൺ 15 ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 78കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. | 2024-27 ബാച്ചിലേയ്ക്കായി ജൂൺ 15 ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 78കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. | ||
അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. | അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവരങ്ങൾ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!അംഗത്തിന്റെ പേര് | !അംഗത്തിന്റെ പേര് | ||
| വരി 95: | വരി 95: | ||
|- | |- | ||
|22 | |22 | ||
|മുഹമ്മദ് സുബിയാൻ എസ് ജെ | |മുഹമ്മദ് സുബിയാൻ എസ് ജെ | ||
|8 ബി | |8 ബി | ||
|- | |- | ||
| | |23 | ||
|മുഹമ്മദ് ആദിൽ എസ് എസ് | |മുഹമ്മദ് ആദിൽ എസ് എസ് | ||
|8 ബി | |8 ബി | ||
|- | |- | ||
| | |24 | ||
|രാഹുൽ രാജ് ആർ എസ് | |രാഹുൽ രാജ് ആർ എസ് | ||
|8 ബി | |8 ബി | ||
|- | |- | ||
| | |25 | ||
|ഋതുരാജ് ആർ ബി | |ഋതുരാജ് ആർ ബി | ||
|8ഡി | |8ഡി | ||
|- | |- | ||
| | |26 | ||
|ശബരീശ്വർ എം എൻ | |ശബരീശ്വർ എം എൻ | ||
|8ഇ | |8ഇ | ||
|- | |- | ||
| | |27 | ||
|ശബരിനാഥ് എം കെ | |ശബരിനാഥ് എം കെ | ||
|8സി | |8സി | ||
|- | |- | ||
| | |28 | ||
|സിദ്ധാർഥ് പീഡി | |സിദ്ധാർഥ് പീഡി | ||
|8ഇ | |8ഇ | ||
|- | |- | ||
| | |29 | ||
|സൂരജ് എസ് | |സൂരജ് എസ് | ||
|8ഡി | |8ഡി | ||
|- | |||
|30 | |||
|ശ്രാവൺ രാജീവ് എ | |||
|8 ബി | |||
|- | |||
|31 | |||
|ശ്രീ ശബരി ബി എം | |||
|8ഇ | |||
|- | |||
|32 | |||
|ശ്രീഹരി ഹെച്ച് എസ് | |||
|8സി | |||
|- | |||
|33 | |||
|വാസുദേവ് എ നായർ | |||
|8ഇ | |||
|- | |||
|34 | |||
|വിജയ് ബൈജു ബി | |||
|8സി | |||
|- | |||
|35 | |||
|വിവേക് എസ് നായർ | |||
|8സി | |||
|- | |||
|36 | |||
|വിവേക വി | |||
|8 ബി | |||
|- | |||
|37 | |||
|വൈശാഖ് വി | |||
|8സി | |||
|} | |} | ||
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' | ||
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി . | 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി . | ||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് == | |||
[[പ്രമാണം:44034 lk 4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44034 lk3.jpg|ലഘുചിത്രം]]2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 29/05/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബാലരാമപുരത്തിലെ ചിത്ര ടീച്ചറാണ് റിസോഴ്സ് പേഴ്സണായി വന്നത്. രസകരമായ സോഷ്യൽ മീഡിയ വീഡിയോകളിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷം കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞ് വളരെ മനോഹരമായ റീലുകൾ നിർമ്മിക്കുകയുണ്ടായി. ക്യാമ്പിന്റെഭാഗമായി പ്രമോ വീഡിയോകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയറിലൂടെ കുട്ടികൾ പ്രമോ വീഡിയോ തയ്യാറാക്കാൻ പരിശീലനം നൽകുകയും ചെയ്തു. സ്കൂൾ സ്പോർട്സ് പ്രോമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു. | |||
== അധ്യാപക- രക്ഷകർത്താവ് പൊതുയോഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പിന്തുണ == | |||
[[പ്രമാണം:44034 lk 7.jpg|ലഘുചിത്രം|രജിസ്ട്രേഷൻ സഹായിക്കുന്ന ലിറ്റിൽ കൈറ്റ് അംഗങ്ങൾ]]2025 ജൂലൈ എട്ടിന് നടന്ന അധ്യാപക രക്ഷകർത്താവ് പൊതുയോഗത്തിൽ, പങ്കെടുത്ത രക്ഷകർത്താക്കളുടെ രജിസ്ട്രേഷന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു. രജിസ്ട്രേഷൻ ഫോം ലിബർ ഓഫീസ് റൈറ്ററിന്റെ സഹായത്തോടുകൂടി നിർമ്മിക്കുകയും അവർ തന്നെ രജിസ്ട്രേഷന് ഭാഗവാക്ക് ആകുകയും ചെയ്തു. | |||
== '''ഭിന്നശേഷിക്കുട്ടികൾക്കുള്ള പരിശീലനം''' == | |||
[[പ്രമാണം:44034 lk 13.jpg|ലഘുചിത്രം|ഭിന്നശേഷിക്കുട്ടികൾക്കുള്ള പരിശീലനം]] | |||
[[പ്രമാണം:44034 lk 14.jpg|നടുവിൽ|ലഘുചിത്രം|ഗ്രൂപ്പ് ഫോട്ടോ]] | |||
24 -27 ബാച്ചിന്റെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ് 24/09/25 ഉച്ചയ്ക്ക് | |||
12.30pm നടത്തി. വളരെ കൗതുകത്തോടെയും, സന്തോഷത്തോടെ കുട്ടികൾ ക്ലാസ് ഏറ്റെടുത്തു.നിറം കൊടുക്കാനും ആൽബം തയ്യാറാക്കാനും ഉള്ള ടക്സ് പെയിന്റ് സോഫ്റ്റ്‌വെയറും, മൗസ് കീബോർഡ് പ്രാക്ടീസിന് ആയുള്ള ജി കൊമ്പ്രിസ് സോഫ്റ്റ്‌വെയറും,ടക്സ് മാത്ത്, താളം തുടങ്ങിയ സോഫ്റ്റ്‌വെയറുകളും പരിചയപ്പെടുത്തി. | |||
== സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 2025 == | |||
[[പ്രമാണം:44034 lk 25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44034 lk 24.jpg|നടുവിൽ|ലഘുചിത്രം]]ഈ 2024 27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 25/10/25 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. വി പി എസ് ഹയർസെക്കൻഡറി സ്കൂൾ മലങ്കരയിലെ ശ്രീദേവി ടീച്ചറാണ് എക്സ്റ്റേണൽ ആർപി ആയിട്ട് സ്കൂളിൽ എത്തിച്ചേർന്നത്. രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലര വരെ ഉണ്ടായിരുന്നു. ഓപ്പൺ ട്യൂൺസ്,കെടേണ്ലൈവ്, തുടങ്ങിയ വിവിധതരം അപ്ലിക്കേഷൻകളെക്കുറിച്ച് ക്ലാസ് ഉണ്ടായിരുന്നു. | |||
== ബാലരാമപുരം ഉപജില്ല ക്യാമ്പ് 2025 == | |||
[[പ്രമാണം:Lk 44034 37.jpeg|ലഘുചിത്രം]] | |||
ബാലരാമപുരം ഉപജില്ലാ ക്യാമ്പ് 2025 ഡിസംബർ 29, 30 തീയതികളിലായി വി പി എസ് മലങ്കര വെങ്ങാനൂർ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ക്യാമ്പിൽ മികച്ച പ്രകടനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കാൻ അർഹരായി. അനിമേഷൻ വിഭാഗത്തിൽ വിജയ് ബൈജു, വിവേക് എസ് നായർ,ദാനീഷ്, ഹരികൃഷ്ണൻ ആർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ കാർത്തിക ആർ, അഭിഷേക് സുരേഷ്, അശ്വിൻ രാജ്, ആൽബിൻ ജോസ് എന്നിവർ പങ്കെടുത്തു | |||
08:24, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| 44034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44034 |
| യൂണിറ്റ് നമ്പർ | LK/2018/44034 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | ഹരികൃഷ്ണൻ ആർ |
| ഡെപ്യൂട്ടി ലീഡർ | വിവേക് എസ് നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കുറുപ്പ് കിരണേന്ദു.ജി. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗോപിക ജി |
| അവസാനം തിരുത്തിയത് | |
| 18-01-2026 | 44034 |

2024-27 ബാച്ചിലേയ്ക്കായി ജൂൺ 15 ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 78കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.
അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ.
| ക്രമനമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|
| 1 | അബ്ദുൽ ഹമദ് എം | 8ഡി |
| 2 | അഭിഷേക് എസ് സുരേഷ് | 8സി |
| 3 | ആദർശ് കൃഷ്ണ എ എസ് | 8സി |
| 4 | ആദിത്യ ബി രാജ് | 8 എ |
| 5 | ആദിത്യൻ ഡി | 8 എ |
| 6 | ആകാശ് എസ് | 8ഡി |
| 7 | ആൽബിൻ ജോസ് എഫ് | 8ഡി |
| 8 | അനന്തു എസ് | 8സി |
| 9 | അനുഷ് എ ബി | 8സി |
| 10 | ആരോമൽ വി ജെ | 8സി |
| 11 | അശ്വിൻ രാജ് ആർ | 8 ബി |
| 12 | അതുൽ പ്രസാദ് | 8ഡി |
| 13 | ഡാനിഷ് മുഹമ്മദ് എം എൻ | 8 ബി |
| 14 | ഹാഫിസ് മുഹമ്മദ് എസ് | 8ഡി |
| 15 | ഹരികൃഷ്ണൻ ആർ | 8എഫ് |
| 16 | ഹരികൃഷ്ണൻ എസ് | 8ഡി |
| 17 | ജിബിനോ ജെ എസ് | 8സി |
| 18 | ജ്യോതിഷ് ആർ | 8സി |
| 19 | കെഎം ഹരികൃഷ്ണൻ | 8ഡി |
| 20 | കാർത്തിക് ആർ | 8 ബി |
| 21 | ലാൽ കൃഷ്ണ എസ് | 8ഇ |
| 22 | മുഹമ്മദ് സുബിയാൻ എസ് ജെ | 8 ബി |
| 23 | മുഹമ്മദ് ആദിൽ എസ് എസ് | 8 ബി |
| 24 | രാഹുൽ രാജ് ആർ എസ് | 8 ബി |
| 25 | ഋതുരാജ് ആർ ബി | 8ഡി |
| 26 | ശബരീശ്വർ എം എൻ | 8ഇ |
| 27 | ശബരിനാഥ് എം കെ | 8സി |
| 28 | സിദ്ധാർഥ് പീഡി | 8ഇ |
| 29 | സൂരജ് എസ് | 8ഡി |
| 30 | ശ്രാവൺ രാജീവ് എ | 8 ബി |
| 31 | ശ്രീ ശബരി ബി എം | 8ഇ |
| 32 | ശ്രീഹരി ഹെച്ച് എസ് | 8സി |
| 33 | വാസുദേവ് എ നായർ | 8ഇ |
| 34 | വിജയ് ബൈജു ബി | 8സി |
| 35 | വിവേക് എസ് നായർ | 8സി |
| 36 | വിവേക വി | 8 ബി |
| 37 | വൈശാഖ് വി | 8സി |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി .
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്


2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 29/05/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബാലരാമപുരത്തിലെ ചിത്ര ടീച്ചറാണ് റിസോഴ്സ് പേഴ്സണായി വന്നത്. രസകരമായ സോഷ്യൽ മീഡിയ വീഡിയോകളിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷം കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞ് വളരെ മനോഹരമായ റീലുകൾ നിർമ്മിക്കുകയുണ്ടായി. ക്യാമ്പിന്റെഭാഗമായി പ്രമോ വീഡിയോകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയറിലൂടെ കുട്ടികൾ പ്രമോ വീഡിയോ തയ്യാറാക്കാൻ പരിശീലനം നൽകുകയും ചെയ്തു. സ്കൂൾ സ്പോർട്സ് പ്രോമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു.
അധ്യാപക- രക്ഷകർത്താവ് പൊതുയോഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പിന്തുണ

2025 ജൂലൈ എട്ടിന് നടന്ന അധ്യാപക രക്ഷകർത്താവ് പൊതുയോഗത്തിൽ, പങ്കെടുത്ത രക്ഷകർത്താക്കളുടെ രജിസ്ട്രേഷന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു. രജിസ്ട്രേഷൻ ഫോം ലിബർ ഓഫീസ് റൈറ്ററിന്റെ സഹായത്തോടുകൂടി നിർമ്മിക്കുകയും അവർ തന്നെ രജിസ്ട്രേഷന് ഭാഗവാക്ക് ആകുകയും ചെയ്തു.
ഭിന്നശേഷിക്കുട്ടികൾക്കുള്ള പരിശീലനം


24 -27 ബാച്ചിന്റെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ് 24/09/25 ഉച്ചയ്ക്ക്
12.30pm നടത്തി. വളരെ കൗതുകത്തോടെയും, സന്തോഷത്തോടെ കുട്ടികൾ ക്ലാസ് ഏറ്റെടുത്തു.നിറം കൊടുക്കാനും ആൽബം തയ്യാറാക്കാനും ഉള്ള ടക്സ് പെയിന്റ് സോഫ്റ്റ്‌വെയറും, മൗസ് കീബോർഡ് പ്രാക്ടീസിന് ആയുള്ള ജി കൊമ്പ്രിസ് സോഫ്റ്റ്‌വെയറും,ടക്സ് മാത്ത്, താളം തുടങ്ങിയ സോഫ്റ്റ്‌വെയറുകളും പരിചയപ്പെടുത്തി.
സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 2025


ഈ 2024 27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 25/10/25 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. വി പി എസ് ഹയർസെക്കൻഡറി സ്കൂൾ മലങ്കരയിലെ ശ്രീദേവി ടീച്ചറാണ് എക്സ്റ്റേണൽ ആർപി ആയിട്ട് സ്കൂളിൽ എത്തിച്ചേർന്നത്. രാവിലെ 9.30 ന് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലര വരെ ഉണ്ടായിരുന്നു. ഓപ്പൺ ട്യൂൺസ്,കെടേണ്ലൈവ്, തുടങ്ങിയ വിവിധതരം അപ്ലിക്കേഷൻകളെക്കുറിച്ച് ക്ലാസ് ഉണ്ടായിരുന്നു.
ബാലരാമപുരം ഉപജില്ല ക്യാമ്പ് 2025

ബാലരാമപുരം ഉപജില്ലാ ക്യാമ്പ് 2025 ഡിസംബർ 29, 30 തീയതികളിലായി വി പി എസ് മലങ്കര വെങ്ങാനൂർ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ക്യാമ്പിൽ മികച്ച പ്രകടനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കാൻ അർഹരായി. അനിമേഷൻ വിഭാഗത്തിൽ വിജയ് ബൈജു, വിവേക് എസ് നായർ,ദാനീഷ്, ഹരികൃഷ്ണൻ ആർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ കാർത്തിക ആർ, അഭിഷേക് സുരേഷ്, അശ്വിൻ രാജ്, ആൽബിൻ ജോസ് എന്നിവർ പങ്കെടുത്തു