"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19451 (സംവാദം | സംഭാവനകൾ)
19451 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=19451
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=KL/2018/19451
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=31
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|ഉപജില്ല=
|ഉപജില്ല=പരപ്പനങ്ങാടി
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിറാജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ചൈതന്യ
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}
==അംഗങ്ങൾ==
==അംഗങ്ങൾ==
{| class="wikitable"
|#
|Name
|Admission No
|-
|1
|ABDUL RAHEEM.P
|24471
|-
|2
|ADHERSH.M
|23150
|-
|3
|AJWA.K.P
|23108
|-
|4
|DEVANANDA.E.P
|23120
|-
|5
|FATHIMA BANIYA C T
|24886
|-
|6
|FATHIMA NABA.THAYYIL
|25217
|-
|7
|FATHIMA RAGHDA V P
|23879
|-
|8
|FATHIMA SHAMNA.V V
|23101
|-
|9
|FATHIMATH SINANA.K
|24574
|-
|10
|HANA SAFOORA.C.T
|23146
|-
|11
|HIDHA FATHIMA CHAKKIPARAMBATH
|23130
|-
|12
|JIYA FATHIMA.C.K
|23165
|-
|13
|MOHAMMED RANISH MUTTICHIRAKKAL
|23323
|-
|14
|MUBASHIR C
|24297
|-
|15
|MUBASHIR.M
|23659
|-
|16
|MUHAMMAD FAHAD K P
|23079
|-
|17
|MUHAMMED AZLAN C T
|24582
|-
|18
|MUHAMMED HAFIZ.M.N
|23167
|-
|19
|MUHAMMED MUSHAB.A P
|23086
|-
|20
|MUHAMMED NAFIH.P.M
|24533
|-
|21
|MUHAMMED NIFAAL T
|24535
|-
|22
|MUHAMMED RABEEH K
|24609
|-
|23
|MUHAMMED RAYAN U
|24227
|-
|24
|MUHAMMED SHAHAD
|24556
|-
|25
|REVATHY RAJEEV.T
|23104
|-
|26
|RIFA FEBIN.K.K
|24561
|-
|27
|RIYA SAFIYA.M
|24572
|-
|28
|RUBA M N
|23118
|-
|29
|SANHA FATHIMA V P
|25233
|-
|30
|SHIFA SHERIN.P
|23136
|-
|31
|SREERADYA.P
|24623
|}


.
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


വരി 31: വരി 159:
== ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് ==
ജിഎച്ച്എസ് തൃക്കുളം ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25.09.2025 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ജസീത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ വിജീഷ് സർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ നിന്നായി ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആർഡിനോ റോബോട്ടിക്സ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ  മനസ്സിലാക്കി.  ഹന സഫൂറ ഫാത്തിമ ബാനിയ എന്നീ എൽ.കെ കുട്ടികൾ ക്യാമ്പിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. 3 മണിക്ക് ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തി മാസ്റ്റർ ട്രെയിനർ വിജീഷ് സാർ ക്ലാസ് എടുത്തു. എൽ. കെ മെന്റർമാരായ ചൈതന്യ ടീച്ചർ, സിറാജ് മാഷ് എന്നിവർ സംസാരിച്ചു.
ജിഎച്ച്എസ് തൃക്കുളം ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25.09.2025 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ജസീത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ വിജീഷ് സർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ നിന്നായി ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആർഡിനോ റോബോട്ടിക്സ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ  മനസ്സിലാക്കി.  ഹന സഫൂറ ഫാത്തിമ ബാനിയ എന്നീ എൽ.കെ കുട്ടികൾ ക്യാമ്പിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. 3 മണിക്ക് ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തി മാസ്റ്റർ ട്രെയിനർ വിജീഷ് സാർ ക്ലാസ് എടുത്തു. എൽ. കെ മെന്റർമാരായ ചൈതന്യ ടീച്ചർ, സിറാജ് മാഷ് എന്നിവർ സംസാരിച്ചു.
{| class="wikitable"
|+
![[പ്രമാണം:19451-PreliCamp-1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19451-PreliCamp-2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|-
|[[പ്രമാണം:19451-PreliCamp-3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:19451-PreliCamp-4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം നടത്തി ==
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ജസിത ടീച്ചർ യൂണിഫോം പ്രകാശനം ചെയ്ത് വിദ്യാർത്ഥികൾക്ക് കൈമാറി. സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം അംഗങ്ങൾക്ക് യൂണിഫോം നൽകുന്നത് ആദ്യമായാണ്.
{| class="wikitable"
|+
|[[പ്രമാണം:19451-uniform-1.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19451-uniform-2.jpg|നടുവിൽ|ലഘുചിത്രം]]
|}
== ഇൻസ്റ്റാലേഷൻ ഫെസ്റ്റ് ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ യു.പി. വിഭാഗം ഐ.ടി ലാബിലെ 11 ലാപ്ടോപ്പുകളിൽ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആയ KITE GNU/Linuxj(Ubuntu 22.04.) ഇൻസ്റ്റാൾ ചെയ്തു നൽകി. റബീഹ്, റയാൻ, ഹാഫിസ്, ഷഹദ് തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻസ്റ്റാലേഷൻ നിർവഹിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19451-installation1.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19451-installation2.jpg|നടുവിൽ|ലഘുചിത്രം]]
|}
== ഡിജിറ്റൽ പെയിന്റിങ് പരിശീലനം നടത്തി. ==
തൃക്കുളം: ജി.എച്ച്.എസ്. തൃക്കുളം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യു.പി. വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിന്റിങ് പരിശീലനം 2025 ഡിസംബർ 5-ന് സംഘടിപ്പിച്ചു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുകയും ഡിജിറ്റൽ ആർട്ട് ലോകത്തെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി ഏറെ ശ്രദ്ധേയമായി.
{| class="wikitable"
|+
![[പ്രമാണം:19451-DigiPaint1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19451-DigiPaint2.jpg|നടുവിൽ|ലഘുചിത്രം]]
|-
|[[പ്രമാണം:19451-DigiPaint5.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|[[പ്രമാണം:19451-DigiPaint6.jpg|നടുവിൽ|ലഘുചിത്രം|300x300px]]
|}
ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ ബ്രഷുകൾ, കളർ ബ്ലെൻഡിംഗ്, ഷേഡിംഗ്, ലെയർ ടെക്നിക്കുകൾ തുടങ്ങിയവ കുട്ടികൾ ലളിതമായി പഠിച്ചു. കമ്പ്യൂട്ടർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്‌ക്കാനുള്ള പ്രായോഗിക പരിശീലത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ ബാനിയ, സന്ഹ ഫാത്തിമ വി.പി., ഹന സഫൂറ, മുഹമ്മദ് റബീഹ്, ഫാത്തിമ ശംന വി.വി., മുഹമ്മദ് ഷഹാദ്, ഹിദാ ഫാത്തിമ, റിഫ ഫെബിൻ, റയാൻ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19451-DigiPaint4.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19451-DigiPaint7.jpg|നടുവിൽ|ലഘുചിത്രം|224x224ബിന്ദു]]
|}
== റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. ==
ജി.എച്ച്. തൃക്കുളം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 2026 ജനുവരി 9ന് റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികളിൽ ശാസ്ത്ര–സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യമിട്ടായിരുന്നു പരിശീലനം.
പത്താം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് രണ്ട് സെഷനുകളിലായി 163 കുട്ടികൾക്ക് പരിശീലനം നൽകി. പിറ്റേ ബ്ലോക്ക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബ്ലോക്ക് കോഡിലൂടെ എൽഇഡി ലൈറ്റ്, ബസാർ, ഐആർ സെൻസറുകൾ, സെർവോ മോട്ടോറുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടി.
2025–2028 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളായ മുഹമ്മദ് റബീഹ്, റയാൻ, ഹാഫിസ് എന്നിവരും 2024–2027 ബാച്ചിലെ മുഹമ്മദ് അൻഫാദ്, നവനീത് എന്നിവരുമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. റോബോട്ടുകളുടെ അടിസ്ഥാന ഘടന, പ്രവർത്തന രീതി, പ്രോഗ്രാമിംഗ് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പ്രായോഗിക അറിവ് ലഭിക്കുന്ന തരത്തിലായിരുന്നു പരിശീലന പരിപാടി.
{| class="wikitable"
|+
|[[പ്രമാണം:19451-roboti1.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19451-roboti3.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19451-roboti2.jpg|നടുവിൽ|ലഘുചിത്രം]]
|}
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}