"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:''' == | == '''ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:''' == | ||
{{Infobox littlekites|സ്കൂൾ കോഡ്=42021|അധ്യയനവർഷം=2024 - 2027|യൂണിറ്റ് നമ്പർ=LK/2018/42021|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=ആറ്റിങ്ങൽ|ലീഡർ= | {{Infobox littlekites|സ്കൂൾ കോഡ്=42021|അധ്യയനവർഷം=2024 - 2027|യൂണിറ്റ് നമ്പർ=LK/2018/42021|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=ആറ്റിങ്ങൽ|ലീഡർ=വൈഷ്ണവ് |ഡെപ്യൂട്ടി ലീഡർ= വൈഗ പ്രതീപ് |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രതീപ് ചന്ദ്രൻ ആർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സരിത ആർ|ചിത്രം=42021 24.JPG|ഗ്രേഡ്=}} | ||
2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം തീയതി നടന്നു.ആകെ 109 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 96 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു | 2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം തീയതി നടന്നു.ആകെ 109 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 96 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു | ||
| വരി 11: | വരി 11: | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പേര് | !പേര് | ||
!ക്ലാസ്സ് | !ക്ലാസ്സ് | ||
|- | |- | ||
|1 | |1 | ||
| | |ABHIMANYU S A | ||
|8G | |8G | ||
|- | |- | ||
|2 | |2 | ||
| | |ADITHYAN S | ||
|8C | |8C | ||
|- | |- | ||
|3 | |3 | ||
| | |ADVAITH AJEESH | ||
|8F | |8F | ||
|- | |- | ||
|4 | |4 | ||
| | |AISWARYA S B | ||
|8E | |8E | ||
|- | |- | ||
|5 | |5 | ||
| | |AKSHARA R .A. | ||
|8C | |8C | ||
|- | |- | ||
|6 | |6 | ||
| | |ANAKHA J S | ||
|8C | |8C | ||
|- | |- | ||
|7 | |7 | ||
| | | ANAKHA S S | ||
|8G | |8G | ||
|- | |- | ||
|8 | |8 | ||
| | |ANAMIKA A | ||
|8C | |8C | ||
|- | |- | ||
|9 | |9 | ||
| | |ANAMIKA S A | ||
|8D | |8D | ||
|- | |- | ||
|10 | |10 | ||
| | | ANANYA A S | ||
|8F | |8F | ||
|- | |- | ||
|11 | |11 | ||
| | |ANANYA S R | ||
|8E | |8E | ||
|- | |- | ||
|12 | |12 | ||
| | |ANANYA.R.S | ||
|8C | |8C | ||
|- | |- | ||
|13 | |13 | ||
| | |ANUSHA.R.G | ||
|8D | |8D | ||
|- | |- | ||
|14 | |14 | ||
| | |ASHISH A | ||
|8C | |8C | ||
|- | |- | ||
|15 | |15 | ||
| | |ASNA S | ||
|8G | |8G | ||
|- | |- | ||
|16 | |16 | ||
| | |ASWAJITH A | ||
|8G | |8G | ||
|- | |- | ||
|17 | |17 | ||
| | |BHADRA J SAJEESH | ||
|8E | |8E | ||
|- | |- | ||
|18 | |18 | ||
| | |CHRISTEENA ABRAHAM | ||
|8D | |8D | ||
|- | |- | ||
|19 | |19 | ||
| | |DEVANANDA P | ||
|8E | |8E | ||
|- | |- | ||
|20 | |20 | ||
| | | DEVESH A S | ||
|8C | |8C | ||
|- | |- | ||
|21 | |21 | ||
| | |DURGA MANO | ||
| | | | ||
|- | |- | ||
|22 | |22 | ||
| | | JAYALEKSSHMI M | ||
|8C | |8C | ||
|- | |- | ||
|23 | |23 | ||
| | | | ||
| | {| class="wikitable" | ||
| | |||
|JYOTHIKA S | |||
|} | |||
|8E | |8E | ||
|- | |- | ||
|24 | |24 | ||
| | | | ||
{| class="wikitable" | |||
| | |||
|KARTHIK R | |||
|} | |||
|8G | |8G | ||
|- | |- | ||
|25 | |25 | ||
| | |KIRAN R | ||
|8C | |8C | ||
|- | |- | ||
|26 | |26 | ||
| | | | ||
| | {| class="wikitable" | ||
| | |||
|KRISHNADAS | |||
|} | |||
|8G | |8G | ||
|- | |- | ||
|27 | |27 | ||
| | | LAVANYA PRASAD A | ||
|8D | |8D | ||
|- | |- | ||
|28 | |28 | ||
| | | MEENAKSHI S | ||
|8C | |8C | ||
|- | |- | ||
|29 | |29 | ||
| | |MUHAMMED ALFIN M | ||
|8G | |8G | ||
|- | |- | ||
|30 | |30 | ||
| | | NANDAKRISHNA R J | ||
|8D | |8D | ||
|- | |- | ||
|31 | |31 | ||
| | | | ||
| | {| class="wikitable" | ||
| | |||
|NANDANA K R | |||
|} | |||
|8F | |8F | ||
|- | |- | ||
|32 | |32 | ||
| | | | ||
{| class="wikitable" | |||
| | |||
|NIVEDITHA PRADEEP | |||
|} | |||
|8G | |8G | ||
|- | |- | ||
|33 | |33 | ||
| | |RASHA AFRAH. R | ||
|8E | |8E | ||
|- | |- | ||
|34 | |34 | ||
| | | | ||
| | {| class="wikitable" | ||
| | |||
|SAHYA AJAYAN I | |||
|} | |||
|8G | |8G | ||
|- | |- | ||
|35 | |35 | ||
| | | | ||
| | {| class="wikitable" | ||
| | |||
|SOORYA GAYATHRI R | |||
|} | |||
|8G | |8G | ||
|- | |- | ||
|36 | |36 | ||
| | | { | SRIYA SAJITH | ||
| | |||
|8E | |8E | ||
|- | |- | ||
|37 | |37 | ||
| | | | ||
| | {| class="wikitable" | ||
| | | | ||
|VAISHNAV A S | |||
|} | |||
|8C | |||
|- | |- | ||
|38 | |38 | ||
| | | | ||
| | {| class="wikitable" | ||
| | |||
|VANISHA S | |||
|} | |||
|8G | |8G | ||
|- | |- | ||
|39 | |39 | ||
| | | | ||
| | {| class="wikitable" | ||
| | | | ||
|VARUN B | |||
|} | |||
|8C | |||
|- | |- | ||
|40 | |40 | ||
| | |VYGA PRATHEEP R | ||
|8E | |8E | ||
|} | |} | ||
== '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:''' == | == '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:''' == | ||
2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു. | 2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു. | ||
| വരി 246: | വരി 249: | ||
== '''ആദ്യ ക്ലാസ് :''' == | |||
=== <u>ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം</u> === | |||
ഒരു പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. കൂടാതെ കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. കൂടാതെ നമ്മുടെ വിദ്യാലയങ്ങളിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ എന്നാ നെക്കുറിച്ചും അത് പ്രവർത്തന സജ്ജം അതിനെക്കുറിച്ചും ക്ലാസ്സ് കൊടുത്തു | |||
| വരി 319: | വരി 328: | ||
[[പ്രമാണം:42021_news_3.jpg|ലഘുചിത്രം|201x201ബിന്ദു|42021 new 3]] | [[പ്രമാണം:42021_news_3.jpg|ലഘുചിത്രം|201x201ബിന്ദു|42021 new 3]] | ||
[[പ്രമാണം:42021_new_1.jpg|ഇടത്ത്|ലഘുചിത്രം|188x188ബിന്ദു]] | [[പ്രമാണം:42021_new_1.jpg|ഇടത്ത്|ലഘുചിത്രം|188x188ബിന്ദു]] | ||
[[പ്രമാണം:42021_news2.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42021 new 2]]News link : https://youtu.be/bZ3kRHOYS18?si=1TXM_SH3Urao5m7P | [[പ്രമാണം:42021_news2.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42021 new 2]] | ||
News link : https://youtu.be/bZ3kRHOYS18?si=1TXM_SH3Urao5m7P | |||
https://youtu.be/PsGRxM9NZpA?si=PhBIwNw6T9jRHpVO | https://youtu.be/PsGRxM9NZpA?si=PhBIwNw6T9jRHpVO | ||
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ:''' == | |||
തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി. ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ പൂർണ്ണമായും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിങ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും ലിറ്റിൽ കൈറ്റ്സ് കുട്ടികളായിരുന്നു. പൊതു തിരഞ്ഞെടുപ്പിന്റെ രീതികൾ മനസ്സിലാക്കാൻ ഇത് കുട്ടികളെ സഹായിച്ചു. പ്രൊജക്ടറിന്റെ സഹായത്തോടുള്ള റിസൾട്ട് പ്രഖ്യാപനം കുട്ടികളിൽ വ്യത്യസ്ത അനുഭവമായിരുന്നു | |||
[[പ്രമാണം:42021 election 1 25.png|ഇടത്ത്|ലഘുചിത്രം|291x291ബിന്ദു|42021 election 1 25]] | |||
[[പ്രമാണം:42021 election 2 25.png|ലഘുചിത്രം|294x294ബിന്ദു|42021 election 2 25]] | |||
[[പ്രമാണം:42021 election 3 25.png|ഇടത്ത്|ലഘുചിത്രം|302x302ബിന്ദു|42021 election 1 25]] | |||
[[പ്രമാണം:42021 election 4 25.png|ലഘുചിത്രം|284x284ബിന്ദു|42021 election 1 25]] | |||
== '''ഫ്രീ സോഫ്റ്റ്‌വെയർ ഡേ:''' == | |||
ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സെപ്റ്റംബർ 22 തീയതി കൂടി. എന്താണ് ഫ്രീ സോഫ്റ്റ്‌വെയർ, അതിന്റെ പ്രത്യേകതയെക്കുറിച്ച്, സാധ്യതയെക്കുറിച്ചും എച്ച് എം കുട്ടികളെ ബോധവാന്മാരാക്കി.ഡേയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് അംഗം വൈക ചൊല്ലി. കൈറ്റ് മെന്റർ മാരായ പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നവർ പങ്കെടുത്തു | |||
[[പ്രമാണം:42021_freesoftware.png|ഇടത്ത്|ലഘുചിത്രം|310x310ബിന്ദു|42021 freesoftware]] | |||
[[പ്രമാണം:42021_freesoftware_1.png|ലഘുചിത്രം|272x272ബിന്ദു|42021 freesoftware 1]] | |||
== '''വിഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത.''' == | |||
ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത. സ്കൂളിലെ 8, 9,10 ക്ലാസുകളിലെ വിഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ്, ഗെയിം, ടൈപ്പിംഗ്, മ്യൂസിക് എന്നീ മേഖലകളിൽ പരിശീലനം കൊടുത്തു. | |||
[[പ്രമാണം:Cwsn_1.jpg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|42021 freedom fest]] | |||
[[പ്രമാണം:20250106_150936.jpg|നടുവിൽ|ലഘുചിത്രം|279x279ബിന്ദു|freedom fest 2]] | |||
== '''റോബോട്ടിക് ഫെസ്റ്റ്:''' == | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ഷാജി സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സാബു സാർ, എസ് ഐ ടി സി വീണ ടീച്ചർ, കൈറ്റ് മെന്റേഴ്സ്മാരായ പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, ഗ്യാസ് ഡിറ്റക്ടർ, റെയിൻ ഡിറ്റക്ടർ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യമൊരുക്കി. | |||
[[പ്രമാണം:42021_street_light.png|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു|42021 street light]] | |||
[[പ്രമാണം:42021_robohen.png|ലഘുചിത്രം|319x319ബിന്ദു|42021 robohen]] | |||
[[പ്രമാണം:42021_water_tap.png|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു|42021 water tap]] | |||
[[പ്രമാണം:42021_traffic_light.png|ലഘുചിത്രം|315x315ബിന്ദു|42021 traffic light]] | |||
[[പ്രമാണം:42021_rain_detector.png|ഇടത്ത്|ലഘുചിത്രം|334x334ബിന്ദു|42021 rain detector]] | |||
[[പ്രമാണം:42021_laser_security.png|ലഘുചിത്രം|306x306ബിന്ദു|42021 laser security]] | |||
[[പ്രമാണം:42021_automatic_door.png|ഇടത്ത്|ലഘുചിത്രം|321x321ബിന്ദു|42021 automatic door]] | |||
[[പ്രമാണം:42021b_dustbin.png|ലഘുചിത്രം|315x315ബിന്ദു|42021b dustbin]] | |||
== '''സെപ്റ്റംബറിലെ 2025 പ്രവർത്തനം''' == | |||
ഗ്രാഫിക് ഡിസൈനിൽ ജിമ്പ് സോഫ്റ്റ്‌വെയറിനെ പറ്റി ഡിസ്കസ് ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ക്യാൻവാസ്, ടൂൾ ബോക്സ്, ലെയർ പാനൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കി. Rectangle ടൂളിന്റെ ഉപയോഗത്തെക്കുറിച്ചും, ഫോർഗൗണ്ട് ബാഗ്രൗണ്ട് കളർ എന്നിവ ഉപയോഗിച്ച് ഗ്രേഡിയനെ കുറിച്ച് മനസ്സിലാക്കുകയും, അത് ഉപയോഗിച്ച് സന്ധ്യാസമയത്തെ കടലിന്റെയും ചക്രവാളന്റെയും ദൃശ്യം വരച്ചു കൂടാതെ പ്രത്യേക ലെയറിൽ സൂര്യനെ വരച്ചു ചേർത്ത് കളർ കൊടുക്കുകയും ചെയ്തു. വരച്ച ചിത്രത്തെ പിഎൻജി ഫയലായി എക്സ്പോർട്ട് ചെയ്യുകയും ചെയ്തു ഗ്രാഫിക് ഡിസൈനിങ്ങിൽ പുതിയ സോഫ്റ്റ്‌വെയർ ആയ ഇൻക് സ്കേപ്പ് പരിചയപ്പെട്ടു. എന്ത് സോഫ്റ്റ്‌വെയറിന്റെ വിൻഡോസിനെ പറ്റിയും, ടൂളുകളെ പറ്റിയും ഡിസ്കസ് ചെയ്തു. ഇൻക് സ്കേപ്പിലെ bezier curve ടൂളിനെ കുറിച്ചും അത് ഉപയോഗിച്ച് ഒരു പായ്ക്കപ്പൽ വരയ്ക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. കളർ കൊടുക്കുന്നതിനെ പറ്റിയും gradient tool നെ പറ്റിയും ഡിസ്കസ് ചെയ്തു. വരച്ച ഫിഗറിന് ഗ്രൂപ്പ് ആക്കുന്നതിനെക്കുറിച്ചും, സേവ് ചെയ്തു പിഎൻജി രൂപത്തിലോട്ട് എക്സ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു | |||
== '''ഒക്ടോബറിലെ 2025 പ്രവർത്തനം''' == | |||
അനിമേഷൻ എന്ന വിഷയം കുട്ടികളിലേക്ക് എത്തിച്ചു .ഇതിനു വേണ്ടി tupi tube എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ചെയ്തു. TUPI റ്റുബിലെ ഫ്രെയിംസ് മോഡ് സ്റ്റാറ്റിക് മോഡ് ഡൈനാമിക് മോഡ്,വിവിധ ലെയറുകൾ എന്നിവ കുട്ടികൾ തിരിച്ചറിഞ്ഞു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നേരത്തെ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് കടലിലൂടെ ഒരു പായ്ക്കപ്പൽ പോകുന്നതിന്റെ അനിമേറ്റഡ് വീഡിയോ നിർമിച്ചു. ടുപ്പി ട്യൂബ് സോഫ്റ്റ്‌വെയറിലെ ട്യൂണിംഗ് എന്ന സങ്കേതത്തെക്കുറിച്ച് പരിചയപ്പെട്ടു. വിവിധ ട്യൂണുകളെ കുറിച്ച് മനസ്സിലാക്കി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അനിമേഷൻ നിർമ്മിക്കുന്നതിനെപ്പറ്റി ഡിസ്കസ് ചെയ്തു. തുടർന്ന് മലയാളം ടൈപ്പിംഗിനെ പറ്റി ഡിസ്കഷൻ നടന്നു. മാതൃഭാഷയിൽ ടൈപ്പ് ചെയ്യാൻ പരിചയപ്പെട്ടു. കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നത് പരിചയപ്പെട്ടു. ടൈപ്പ് ചെയ്ത വാക്കുകൾക്ക് വ്യത്യസ്ത ഫോണ്ടുകൾ നൽകാൻ മനസ്സിലാക്കി. തുടർന്ന് വിവിധ ഫയലുകളെ ഒറ്റ പേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. | |||
== '''റോബോട്ടിക്സ് പരിശീലനം''': == | |||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് റോബോട്ടിക്സിന്റെ പരിശീലനം പത്താം ക്ലാസിലെ കുട്ടികൾ കൊടുത്തു. റോബോട്ടിക് കിറ്റിൽ അടങ്ങിയ aurdino, ബ്രെഡ് ബോർഡ്, ജമ്പർ വയറുകൾ, എൽഇഡികൾ, റെസിസ്റ്ററുകൾ, വിവിധ സെൻസറുകൾ എന്നിവ പരിചയപ്പെടുത്തി. ഇവർ എൽഇഡി കത്തിക്കുന്നത് എങ്ങനെയെന്നും, ഒന്നിലധികം LED കൾ കത്തിക്കുന്നത് അങ്ങനെയൊന്നും അത് ഉപയോഗിച്ച് ട്രാഫിക് ലൈറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. | |||
[[പ്രമാണം:Robo 1.jpg|ഇടത്ത്|ലഘുചിത്രം|288x288ബിന്ദു|42021_robo1]] | |||
[[പ്രമാണം:Robo 222.jpg|ലഘുചിത്രം|276x276ബിന്ദു|42021-robo2]] | |||
[[പ്രമാണം:Robo 3.jpg|ലഘുചിത്രം|268x268ബിന്ദു|42021_robo3]] | |||
[[പ്രമാണം:Robo .jpg|ഇടത്ത്|ലഘുചിത്രം|276x276ബിന്ദു|42021_robo3]] | |||
23:40, 21 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:
| 42021-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42021 |
| യൂണിറ്റ് നമ്പർ | LK/2018/42021 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | വൈഷ്ണവ് |
| ഡെപ്യൂട്ടി ലീഡർ | വൈഗ പ്രതീപ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രതീപ് ചന്ദ്രൻ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരിത ആർ |
| അവസാനം തിരുത്തിയത് | |
| 21-12-2025 | 42021 |
2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം തീയതി നടന്നു.ആകെ 109 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 96 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു


പ്രവേശനം നേടിയ കുട്ടികൾ:
| ക്രമനമ്പർ | പേര് | ക്ലാസ്സ് | ||
|---|---|---|---|---|
| 1 | ABHIMANYU S A | 8G | ||
| 2 | ADITHYAN S | 8C | ||
| 3 | ADVAITH AJEESH | 8F | ||
| 4 | AISWARYA S B | 8E | ||
| 5 | AKSHARA R .A. | 8C | ||
| 6 | ANAKHA J S | 8C | ||
| 7 | ANAKHA S S | 8G | ||
| 8 | ANAMIKA A | 8C | ||
| 9 | ANAMIKA S A | 8D | ||
| 10 | ANANYA A S | 8F | ||
| 11 | ANANYA S R | 8E | ||
| 12 | ANANYA.R.S | 8C | ||
| 13 | ANUSHA.R.G | 8D | ||
| 14 | ASHISH A | 8C | ||
| 15 | ASNA S | 8G | ||
| 16 | ASWAJITH A | 8G | ||
| 17 | BHADRA J SAJEESH | 8E | ||
| 18 | CHRISTEENA ABRAHAM | 8D | ||
| 19 | DEVANANDA P | 8E | ||
| 20 | DEVESH A S | 8C | ||
| 21 | DURGA MANO | |||
| 22 | JAYALEKSSHMI M | 8C | ||
| 23 |
|
8E | ||
| 24 |
|
8G | ||
| 25 | KIRAN R | 8C | ||
| 26 |
|
8G | ||
| 27 | LAVANYA PRASAD A | 8D | ||
| 28 | MEENAKSHI S | 8C | ||
| 29 | MUHAMMED ALFIN M | 8G | ||
| 30 | NANDAKRISHNA R J | 8D | ||
| 31 |
|
8F | ||
| 32 |
|
8G | ||
| 33 | RASHA AFRAH. R | 8E | ||
| 34 |
|
8G | ||
| 35 |
|
8G | ||
| 36 | SRIYA SAJITH | 8E | ||
| 37 |
|
8C | ||
| 38 |
|
8G | ||
| 39 |
|
8C | ||
| 40 | VYGA PRATHEEP R | 8E |
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:
2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു.




ആദ്യ ക്ലാസ് :
ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം
ഒരു പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. കൂടാതെ കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. കൂടാതെ നമ്മുടെ വിദ്യാലയങ്ങളിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ എന്നാ നെക്കുറിച്ചും അത് പ്രവർത്തന സജ്ജം അതിനെക്കുറിച്ചും ക്ലാസ്സ് കൊടുത്തു
ജൂനിയർ ലിറ്റിൽ കൈറ്റ്സ്:
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.




ഡിജിറ്റൽ ന്യൂസ് ലെറ്റർ:
അവനവഞ്ചേരി ഗവ: എച്ച്.എസ്. - ലെ ലിറ്റിൽ കൈറ്റ്സ് -ന്റെ നേതൃത്വത്തിൽ 'ആവണി നാട്' എന്ന പേരിൽ പ്രദ്ധീകരിക്കുന്ന 'ഡിജിറ്റൽ ന്യൂസ് ലെറ്റർ' ന്റെ പ്രകാശന കർമ്മം ബഹു: ആറ്റിങ്ങൽ എ.ഇ.ഒ. ഡോ: സന്തോഷ് കുമാർ നിർവ്വഹിച്ചു. കുട്ടികളിൽ മലയാളം കമ്പ്യൂട്ടിംഗും വാർത്താ ശേഖരണ പാടവവും വളർത്താനുതകുന്ന തരത്തിലാണ് ഈ പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റം എല്ലാ മേഖലയേയും പിടിച്ചടക്കി പേപ്പർ ലെസ് എന്ന ആശയത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് സ്കൂളിന്റെ ഈ പ്രവർത്തനം ഏറെ ശ്രദ്ധേയമാകുന്നു.




സ്കൂൾ വാർത്താ ചാനൽ
അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർത്തയാണിത്. ന്യൂസ് റീഡർമാരായും റിപ്പോർട്ടർമാരെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. സ്കൂൾ പിടിഎ പ്രസിഡന്റ് അനൂപ് . എസ് വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകൻ ഷാജി സാർ, സീനിയർ അധ്യാപകൻ സാബു സാർ എന്നവർ പങ്കെടുത്തു



News link : https://youtu.be/bZ3kRHOYS18?si=1TXM_SH3Urao5m7P
https://youtu.be/PsGRxM9NZpA?si=PhBIwNw6T9jRHpVO
സ്കൂൾ പാർലമെന്റ് ഇലക്ഷൻ:
തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി. ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ പൂർണ്ണമായും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിങ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും ലിറ്റിൽ കൈറ്റ്സ് കുട്ടികളായിരുന്നു. പൊതു തിരഞ്ഞെടുപ്പിന്റെ രീതികൾ മനസ്സിലാക്കാൻ ഇത് കുട്ടികളെ സഹായിച്ചു. പ്രൊജക്ടറിന്റെ സഹായത്തോടുള്ള റിസൾട്ട് പ്രഖ്യാപനം കുട്ടികളിൽ വ്യത്യസ്ത അനുഭവമായിരുന്നു




ഫ്രീ സോഫ്റ്റ്‌വെയർ ഡേ:
ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സെപ്റ്റംബർ 22 തീയതി കൂടി. എന്താണ് ഫ്രീ സോഫ്റ്റ്‌വെയർ, അതിന്റെ പ്രത്യേകതയെക്കുറിച്ച്, സാധ്യതയെക്കുറിച്ചും എച്ച് എം കുട്ടികളെ ബോധവാന്മാരാക്കി.ഡേയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് അംഗം വൈക ചൊല്ലി. കൈറ്റ് മെന്റർ മാരായ പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നവർ പങ്കെടുത്തു


വിഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത.
ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത. സ്കൂളിലെ 8, 9,10 ക്ലാസുകളിലെ വിഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ്, ഗെയിം, ടൈപ്പിംഗ്, മ്യൂസിക് എന്നീ മേഖലകളിൽ പരിശീലനം കൊടുത്തു.


റോബോട്ടിക് ഫെസ്റ്റ്:
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ഷാജി സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സാബു സാർ, എസ് ഐ ടി സി വീണ ടീച്ചർ, കൈറ്റ് മെന്റേഴ്സ്മാരായ പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, ഗ്യാസ് ഡിറ്റക്ടർ, റെയിൻ ഡിറ്റക്ടർ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യമൊരുക്കി.








സെപ്റ്റംബറിലെ 2025 പ്രവർത്തനം
ഗ്രാഫിക് ഡിസൈനിൽ ജിമ്പ് സോഫ്റ്റ്‌വെയറിനെ പറ്റി ഡിസ്കസ് ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ക്യാൻവാസ്, ടൂൾ ബോക്സ്, ലെയർ പാനൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കി. Rectangle ടൂളിന്റെ ഉപയോഗത്തെക്കുറിച്ചും, ഫോർഗൗണ്ട് ബാഗ്രൗണ്ട് കളർ എന്നിവ ഉപയോഗിച്ച് ഗ്രേഡിയനെ കുറിച്ച് മനസ്സിലാക്കുകയും, അത് ഉപയോഗിച്ച് സന്ധ്യാസമയത്തെ കടലിന്റെയും ചക്രവാളന്റെയും ദൃശ്യം വരച്ചു കൂടാതെ പ്രത്യേക ലെയറിൽ സൂര്യനെ വരച്ചു ചേർത്ത് കളർ കൊടുക്കുകയും ചെയ്തു. വരച്ച ചിത്രത്തെ പിഎൻജി ഫയലായി എക്സ്പോർട്ട് ചെയ്യുകയും ചെയ്തു ഗ്രാഫിക് ഡിസൈനിങ്ങിൽ പുതിയ സോഫ്റ്റ്‌വെയർ ആയ ഇൻക് സ്കേപ്പ് പരിചയപ്പെട്ടു. എന്ത് സോഫ്റ്റ്‌വെയറിന്റെ വിൻഡോസിനെ പറ്റിയും, ടൂളുകളെ പറ്റിയും ഡിസ്കസ് ചെയ്തു. ഇൻക് സ്കേപ്പിലെ bezier curve ടൂളിനെ കുറിച്ചും അത് ഉപയോഗിച്ച് ഒരു പായ്ക്കപ്പൽ വരയ്ക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. കളർ കൊടുക്കുന്നതിനെ പറ്റിയും gradient tool നെ പറ്റിയും ഡിസ്കസ് ചെയ്തു. വരച്ച ഫിഗറിന് ഗ്രൂപ്പ് ആക്കുന്നതിനെക്കുറിച്ചും, സേവ് ചെയ്തു പിഎൻജി രൂപത്തിലോട്ട് എക്സ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു
ഒക്ടോബറിലെ 2025 പ്രവർത്തനം
അനിമേഷൻ എന്ന വിഷയം കുട്ടികളിലേക്ക് എത്തിച്ചു .ഇതിനു വേണ്ടി tupi tube എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ചെയ്തു. TUPI റ്റുബിലെ ഫ്രെയിംസ് മോഡ് സ്റ്റാറ്റിക് മോഡ് ഡൈനാമിക് മോഡ്,വിവിധ ലെയറുകൾ എന്നിവ കുട്ടികൾ തിരിച്ചറിഞ്ഞു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നേരത്തെ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് കടലിലൂടെ ഒരു പായ്ക്കപ്പൽ പോകുന്നതിന്റെ അനിമേറ്റഡ് വീഡിയോ നിർമിച്ചു. ടുപ്പി ട്യൂബ് സോഫ്റ്റ്‌വെയറിലെ ട്യൂണിംഗ് എന്ന സങ്കേതത്തെക്കുറിച്ച് പരിചയപ്പെട്ടു. വിവിധ ട്യൂണുകളെ കുറിച്ച് മനസ്സിലാക്കി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അനിമേഷൻ നിർമ്മിക്കുന്നതിനെപ്പറ്റി ഡിസ്കസ് ചെയ്തു. തുടർന്ന് മലയാളം ടൈപ്പിംഗിനെ പറ്റി ഡിസ്കഷൻ നടന്നു. മാതൃഭാഷയിൽ ടൈപ്പ് ചെയ്യാൻ പരിചയപ്പെട്ടു. കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നത് പരിചയപ്പെട്ടു. ടൈപ്പ് ചെയ്ത വാക്കുകൾക്ക് വ്യത്യസ്ത ഫോണ്ടുകൾ നൽകാൻ മനസ്സിലാക്കി. തുടർന്ന് വിവിധ ഫയലുകളെ ഒറ്റ പേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.
റോബോട്ടിക്സ് പരിശീലനം:
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് റോബോട്ടിക്സിന്റെ പരിശീലനം പത്താം ക്ലാസിലെ കുട്ടികൾ കൊടുത്തു. റോബോട്ടിക് കിറ്റിൽ അടങ്ങിയ aurdino, ബ്രെഡ് ബോർഡ്, ജമ്പർ വയറുകൾ, എൽഇഡികൾ, റെസിസ്റ്ററുകൾ, വിവിധ സെൻസറുകൾ എന്നിവ പരിചയപ്പെടുത്തി. ഇവർ എൽഇഡി കത്തിക്കുന്നത് എങ്ങനെയെന്നും, ഒന്നിലധികം LED കൾ കത്തിക്കുന്നത് അങ്ങനെയൊന്നും അത് ഉപയോഗിച്ച് ട്രാഫിക് ലൈറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.



