"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു.}}{{prettyurl|P T M A L P S Cheloor}} | നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു.}}{{prettyurl|P T M A L P S Cheloor}} | ||
[[പ്രമാണം:18603-school-face.jpg|ഇടത്ത്|ലഘുചിത്രം|684x684ബിന്ദു]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെലൂർ | |സ്ഥലപ്പേര്=ചെലൂർ | ||
| വരി 49: | വരി 49: | ||
}} | }} | ||
==<big>'''ചരിത്രം'''</big>== | ==<big>'''ചരിത്രം'''</big>== | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ | ||
സാമ്പത്തികമായും വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.<gallery widths="250" heights="250"> | സാമ്പത്തികമായും വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.<gallery widths="250" heights="250"> | ||