"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMAN. (സംവാദം | സംഭാവനകൾ)
സ്കൂളിലെ പി.ടി.എ , എം .ടി.എ പ്രസിഡന്റ് കുട്ടികളുടെ എണ്ണം എന്നിങ്ങനെ ഉള്ള അടിസ്ഥാന വിവരങ്ങൾ
AMAN. (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}{{prettyurl|P T M A L P S Cheloor}}
{{Schoolwiki award applicant}}{{PSchoolFrame/Header|സൗകര്യങ്ങൾ=ചെലൂർ പി.ടി.എം.എൽ.പി സ്കൂൾ ഭംഗിയേറിയ, വിശാലമായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് സ്കൂൾ നിർമ്മിച്ചിരിക്കുന്നത്.

വായുസഞ്ചാരവും പ്രകൃതിദീപ്തിയും ലഭിക്കുന്ന വിധത്തിൽ വിശാലമായ ക്ലാസ് മുറികൾ. പഠനത്തിനും അറിവ് വികസിപ്പിക്കാനും സഹായിക്കുന്ന സമ്പുഷ്ടമായ പുസ്തക ശേഖരം.
വിദ്യാർത്ഥികളുടെ കായിക വിനോദങ്ങൾക്ക് വിശാലമായ കളിസ്ഥലത്തിന്റെ മുന്നൊരുക്കത്തിൽ ആണ് . കലാപരിപാടികൾക്കും യോഗങ്ങൾക്കുമായി സൗകര്യപ്രദമായ ഹാൾ. വിദ്യാർത്ഥികളുടെ സുരക്ഷക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും.
നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു.}}{{prettyurl|P T M A L P S Cheloor}}
[[പ്രമാണം:18603-school-face.jpg|ഇടത്ത്‌|ലഘുചിത്രം|684x684ബിന്ദു]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെലൂർ  
|സ്ഥലപ്പേര്=ചെലൂർ  
വരി 32: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|പ്രധാന അദ്ധ്യാപകൻ=ഹംസ .എൻ  
|പ്രധാന അദ്ധ്യാപകൻ=ഹംസ .എൻ  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദു റഹ്മാൻ  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദു റഹ്മാൻ  
വരി 41: വരി 47:
|ലോഗോ=18603-Logo.jpeg
|ലോഗോ=18603-Logo.jpeg
|logo_size=50px
|logo_size=50px
}}<gallery widths="150" heights="150">
}}
പ്രമാണം:18603 Headmaster.jpeg|HAMZA MASTER          (HEAD MASTER)
==<big>'''ചരിത്രം'''</big>==
പ്രമാണം:18603 Manager 1.jpeg|ABOOBACKER .T        (MANAGER)
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ
</gallery>
 
==ചരിത്രം==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ  

സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.<gallery widths="250" heights="250">

വരി 55: വരി 57:
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
   
==ഭൗതികസൗകര്യങ്ങൾ==
==<big>'''ഭൗതിക സൗകര്യങ്ങൾ'''</big>==
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്‌കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്‌മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു [[പ്രമാണം:18603 newbuilding.jpeg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി '''വി.അബ്ദുദാഹിമാൻ''' പ്രകാശനം ചെയ്യുന്നു .[[പ്രമാണം:18603 newbuilding 1.jpeg|നടുവിൽ|ലഘുചിത്രം]]സ്‌കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം ]][[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
1976 ഇൽ സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്. ചെലൂർ പി.ടി.എം.എൽ.പി സ്കൂൾ ഭംഗിയേറിയ, വിശാലമായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. വായുസഞ്ചാരവും പ്രകൃതിദീപ്തിയും ലഭിക്കുന്ന വിധത്തിൽ വിശാലമായ ക്ലാസ് മുറികൾ. പഠനത്തിനും അറിവ് വികസിപ്പിക്കാനും സഹായിക്കുന്ന സമ്പുഷ്ടമായ പുസ്തക ശേഖരം. വിദ്യാർത്ഥികളുടെ കായിക വിനോദങ്ങൾക്ക് വിശാലമായ കളിസ്ഥലത്തിന്റെ മുന്നൊരുക്കത്തിൽ ആണ് . കലാപരിപാടികൾക്കും യോഗങ്ങൾക്കുമായി സൗകര്യപ്രദമായ ഹാൾ. വിദ്യാർത്ഥികളുടെ സുരക്ഷക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും. നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു.  
 
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== '''<big>സ്‌കൂൾ നേതൃത്വം</big>''' ==
[[പ്രമാണം:18603-മാനേജർ .jpg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു|'''മാനേജർ - തയ്യിൽ അബൂബക്കർ''']]
 
[[പ്രമാണം:18603-പി.ടി.എ-പ്രസിഡന്റ്.jpg|ലഘുചിത്രം|267x267ബിന്ദു|'''പി.ടി.എ പ്രസിഡന്റ് - അബ്‌ദു റഹ്മാൻ.ഒ.കെ''']]
[[പ്രമാണം:18603-HM.jpg|ലഘുചിത്രം|267x267ബിന്ദു|'''ഹെഡ്‌മാസ്റ്റർ - ഹംസ മാസ്റ്റർ'''|അതിർവര|നടുവിൽ]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു.
പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു.

"https://schoolwiki.in/പി.ടി.എം.എൽ.പി.എസ്._ചെലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്