ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aneeshoomman (സംവാദം | സംഭാവനകൾ)
Aneeshoomman (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2217868 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Aneesh Oomman (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}ജാനുവരി 22ന് ബഹു.എം.പി. ശ്രീ.[[ശശി തരൂർ]] ഡിജിറ്റൽ മാഗസീൻ ഉത്ഘാടനം നിർവഹിച്ചു.<br>
{{Lkframe/Header}}


{{Infobox littlekites  
'''ലിറ്റിൽ കൈറ്റ്സ്'''{{Infobox littlekites  
|സ്കൂൾ കോഡ്=43040
|സ്കൂൾ കോഡ്=43040
|അധ്യയനവർഷം=2018
|അധ്യയനവർഷം=2018
വരി 13: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കവിത എസ് എൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കവിത എസ് എൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനീഷ് ഉമ്മൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനീഷ് ഉമ്മൻ
|ചിത്രം=43040-certificate.jpg
|ചിത്രം=43040_lk_certificate.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെല്ലാം ഹൈടെക്ക്കായി മാറിയപ്പോൾ ഇതിൻറെ ഗുണഫലം പൂർണ്ണമായും കുട്ടികളിലേക്ക് എത്തിച്ചേരുന്നതിനായി കൈറ്റ് രൂപം നൽകിയിട്ടുള്ള ഐടി കൂട്ടായ്മയാണ് '''ലിറ്റിൽ കൈറ്റ്സ്'''. 


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<br>|2023 ജൂൺ മാസത്തിൽ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 24കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപകരായ അനീഷ് സാറും സചിത്ര ടീച്ചരും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നി വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു.
ഹായി സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ക്ലബ് 2018 ൽ, ലിറ്റിൽ കൈറ്റ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്  എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്.
 
പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.<br><br>


==ഡിജിറ്റൽ പൂക്കളം==


[[പ്രമാണം:43040-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43040-tvm-dp-2019-2.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43040-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:Lk collage.jpeg|ലഘുചിത്രം|നല്ല നാളേയ്ക്കായി......കൂടുതൽ കരുത്തോടെ.....]]
[[പ്രമാണം:Lk collage.jpeg|ലഘുചിത്രം|നല്ല നാളേയ്ക്കായി......കൂടുതൽ കരുത്തോടെ.....]]


 
=== '''പേരൂർക്കട സ്പാർക്കിൾസ്''' ===
 
 
 
 
 
 
 
 
 
 
'''2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സുകളുടെ പരിശീലനം'''
 
=== '''പേരൂർക്കട സപാർക്കിൾസ്''' ===
കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .
കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .


ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
 
=== '''സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്''' ===
"സുരീലി ഹിന്ദി ", "ഹലോ ഇംഗ്ലീഷ് " എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ മാസത്തിൽ സ്കൂളിൽ നടന്നു. പ്രസ്തുത പരിപാടികളുടെ documentation ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു.
 
=== '''പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ''' ===
പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ ചടങ്ങിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇതര വിദ്യാർത്ഥികളിൽ നിന്നും അനിമേഷൻ ഉൾപ്പെടെയുള്ള വീഡിയോസ് ശേഖരിക്കുകയും അതിൽ മികച്ചവ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് ലൈവായി യൂട്യൂബ് ചാനലിൽ കാണിക്കാൻ കഴിഞ്ഞത് ഒരു പ്രധാന നേട്ടമാണ്.
 
=== ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ===
ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ഇപ്രാവശ്യം നടന്ന ഒരു പ്രധാന പരിപാടിയാണ്.
 
എട്ടാംക്ലാസ് വിദ്യാർഥിനിയായ കീർത്തന വി ആർ തയ്യാറാക്കിയ ലോഗോ സ്കൂളിന്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിച്ചു.
 
=== സത്യമേവ ജയതേ ===
[[പ്രമാണം:Sathyameva jayathe.jpg|ലഘുചിത്രം|കരുത്തോടെ മുന്നോട്ട്..]]
'സത്യമേവ ജയതേ' ബോധവൽക്കരണ ക്ലാസും ജി സ്യൂട്ട് പരിശീലനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഞ്ജന B A, അനുപമ രാജ്, ഐശ്വര്യ M R, അഫീഫ S A, അഭിരാമി A S എന്നീ വിദ്യാർത്ഥികളുടെ ക്ലാസ് 8, 9 ക്ലാസിലെ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
 
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റുട്ടീൻ ക്ലാസ്സുകളും ഏകദിന ക്യാമ്പുo വളരെ ഭംഗിയായി നടന്നു.

22:20, 19 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്

43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅനുശ്രീ ജി എസ്
ഡെപ്യൂട്ടി ലീഡർആദിത്യ എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കവിത എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനീഷ് ഉമ്മൻ
അവസാനം തിരുത്തിയത്
19-11-2025Aneesh Oomman

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെല്ലാം ഹൈടെക്ക്കായി മാറിയപ്പോൾ ഇതിൻറെ ഗുണഫലം പൂർണ്ണമായും കുട്ടികളിലേക്ക് എത്തിച്ചേരുന്നതിനായി കൈറ്റ് രൂപം നൽകിയിട്ടുള്ള ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.

ഹായി സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ക്ലബ് 2018 ൽ, ലിറ്റിൽ കൈറ്റ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്.

പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.


നല്ല നാളേയ്ക്കായി......കൂടുതൽ കരുത്തോടെ.....

പേരൂർക്കട സ്പാർക്കിൾസ്

കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .

ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.