(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PSchoolFrame/Header}}കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം സ്ഥിതി ചെയ്യുന്നു .{{Infobox School
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=മേലാങ്കോട്ട്
|സ്ഥലപ്പേര്=മേലാങ്കോട്ട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വരി 14:
വരി 14:
|പോസ്റ്റോഫീസ്=കാഞ്ഞങ്ങാട്
|പോസ്റ്റോഫീസ്=കാഞ്ഞങ്ങാട്
|പിൻ കോഡ്=671315
|പിൻ കോഡ്=671315
|സ്കൂൾ ഫോൺ=0467 2202255
|സ്കൂൾ ഫോൺ=0467 2202255s
|സ്കൂൾ ഇമെയിൽ=12336acknsgups@gmail.com
|സ്കൂൾ ഇമെയിൽ=12336acknsgups@gmail.com
|സ്കൂൾ വെബ് സൈറ്റ്=12336acknsgups.blogspot.in
|സ്കൂൾ വെബ് സൈറ്റ്=12336acknsgups.blogspot.in
|ഉപജില്ല=ഹോസ്‌ദുർഗ്
|ഉപജില്ല=ഹോസ്‌ദുർഗ്
|ബി.ആർ.സി=ഹോസ്‌ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം = കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം = കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
|വാർഡ്=4
|വാർഡ്=4
വരി 31:
വരി 32:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-07=241
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-07=211
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-07=451
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49:
വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഡോ.എം.നാരായണൻ
|പ്രധാന അദ്ധ്യാപകൻ=നാരായണൻ കെ വി
|പി.ടി.എ. പ്രസിഡണ്ട്=എച്ച്.എൻ.പ്രകാശൻ
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=റീജ
|സ്കൂൾ ചിത്രം=12336.png
|സ്കൂൾ ചിത്രം=പ്രമാണം:12336a.jpg
|size=350px
|size=350px
|caption=
|caption=
വരി 58:
വരി 59:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
<ref>[[പ്രമാണം:School wiki 1.jpg|പകരം=ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രചന |ലഘുചിത്രം|കുഞ്ഞു മനസ്സിലെ കഥാ വൈഭവം]]
</ref>കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എ.സി കണ്ണൻനായരുടെ സ്മരണാർത്ഥമാണ് സ്കൂളിന് ഈ പേര് നൽകിയത്. ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് . കൃത്യമായി പറഞ്ഞാൽ 1923ൽ. നാട്ടെഴുത്തച്ഛൻമാരുടെ "എഴുത്തൂട്" അല്ലാതെ മറ്റൊരു വിദ്യാദാന സമ്പ്രദായം നിലവിലില്ലാത്ത കാലത്ത് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർക്ക് തൻ്റെ മകളുടെ മകൻ കുഞ്ഞിഗോവിന്ദൻ എന്ന കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് മേലാങ്കോട് സ്കൂൾ. അതിന് പിന്നിലുള്ള പ്രേരണ കണ്ണൻനായരായിരുന്നു.
==ചരിത്രം ==
ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് [[എസികെഎൻഎസ് ജിയുപിഎസ് മേലാങ്കോട്ട്/ചരിത്രം|കൂടുതൽ വായിക്കാം]]
* തയ്യൽ പരിശീലനം, യോഗാ പരിശീലനം, കരാട്ടെ പരിശീലനം, വിഷരഹിത കൃഷി
* തയ്യൽ പരിശീലനം,
* യോഗാ പരിശീലനം,
* കരാട്ടെ പരിശീലനം,
* വിഷരഹിത കൃഷി
* ചെസ്സ് പരിശീലനം
* പഠനോത്സവം 2024<gallery>
പ്രമാണം:12336-KGD-PADA-.jpg|പഠനോത്സവം
</gallery>
==പാഠ്യേതരപ്രവർത്തനങ്ങൾ ==
==പാഠ്യേതരപ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ജൂനിയർ റെഡ് ക്രോസ്സ്
==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
വരി 78:
വരി 177:
*സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗം
*സാമൂഹ്യ ശാസ്ത്ര ക്ലബ്
*ഗണിതക്ലബ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നേട്ടങ്ങൾ ==
2021 നവംബറിലെ സംസ്ഥാന പ്രവേശനോത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
ഹൊസ്ദുർഗ് ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം
==ശതാബ്ദി ആഘോഷം 2022 -23==
[[പ്രമാണം:Imagelogo.png|ലഘുചിത്രം|Imagelogo.png]]
വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്‌മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്‌തപരിപാടികൾ നടത്തി.
[1]കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എ.സി കണ്ണൻനായരുടെ സ്മരണാർത്ഥമാണ് സ്കൂളിന് ഈ പേര് നൽകിയത്. ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് . കൃത്യമായി പറഞ്ഞാൽ 1923ൽ. നാട്ടെഴുത്തച്ഛൻമാരുടെ "എഴുത്തൂട്" അല്ലാതെ മറ്റൊരു വിദ്യാദാന സമ്പ്രദായം നിലവിലില്ലാത്ത കാലത്ത് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർക്ക് തൻ്റെ മകളുടെ മകൻ കുഞ്ഞിഗോവിന്ദൻ എന്ന കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് മേലാങ്കോട് സ്കൂൾ. അതിന് പിന്നിലുള്ള പ്രേരണ കണ്ണൻനായരായിരുന്നു.
ചരിത്രം
ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് കൂടുതൽ വായിക്കാം
2021 നവംബറിലെ സംസ്ഥാന പ്രവേശനോത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
ഹൊസ്ദുർഗ് ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം
ശതാബ്ദി ആഘോഷം 2022 -23
Imagelogo.png
വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്‌മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്‌തപരിപാടികൾ നടത്തി.
</gallery>
</gallery>
ലോഗോപ്രകാശനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും കിഴക്കുഭാഗത്തേക്ക്, അതിയാമ്പൂർ റോഡിൽ 1 കിലോമീറ്റർ ദൂരം.