"എ.എം.യു.പി സ്കൂൾ പാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | |||
{{prettyurl|A. M. U. P. S. Pazhur}} | {{prettyurl|A. M. U. P. S. Pazhur}} | ||
{{Infobox School | {{Infobox School | ||
| വരി 5: | വരി 7: | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=19368 | |സ്കൂൾ കോഡ്=19368 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64563799 | |വിക്കിഡാറ്റ ക്യു ഐഡി=Q64563799 | ||
|യുഡൈസ് കോഡ്=32050800614 | |യുഡൈസ് കോഡ്=32050800614 | ||
|സ്ഥാപിതവർഷം=1900 | |സ്ഥാപിതവർഷം=1900 | ||
|സ്കൂൾ വിലാസം=എ.എം.യു.പി.എസ്. പാഴൂർ | |സ്കൂൾ വിലാസം=എ.എം.യു.പി.എസ്. പാഴൂർ | ||
|പോസ്റ്റോഫീസ്=പാഴൂർ | |പോസ്റ്റോഫീസ്=പാഴൂർ | ||
|പിൻ കോഡ്=679571 | |പിൻ കോഡ്=679571 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495623575 | ||
|സ്കൂൾ ഇമെയിൽ=amupspazhur@gmail.com | |സ്കൂൾ ഇമെയിൽ=amupspazhur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 29: | വരി 27: | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=270 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=328 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=598 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|പ്രധാന അദ്ധ്യാപിക=ജയശ്രീ. കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സിദ്ധീഖ് എം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ | |||
|പ്രധാന അദ്ധ്യാപിക= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=AMUPSPAZHUR.jpg | |സ്കൂൾ ചിത്രം=AMUPSPAZHUR.jpg | ||
|size=350px | |size=350px | ||
|caption= | |caption=A M U P S PAZHUR | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| വരി 63: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂർ. ഈ പ്രദേശത്ത് | ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂർ. ഈ പ്രദേശത്ത് 1900-ൽ താഴത്തറ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ ഒരു ഏകാംഗ സ്കൂൾ പാഴൂരിനടുത്തുള്ള പറക്കുന്നത്ത് സ്ഥാപിച്ചു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ ഏൽപ്പിക്കുകയായിരുന്നു പതിവ്.13 വർഷത്തിന് ശേഷം ഇപ്പോഴത്തെ മാനേജരായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് 1914- ൽ പാഴൂരിൽ ചെറിയ ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റി.പ്രസ്തുത സ്കൂളിൽ മതപഠനം(ഓത്തുപള്ളി) കൂടി നടത്തിവന്നിരുന്നു.1921- ൽ ഈ സ്ഥാപനം നാലാം ക്ലാസ് വരെ ഉള്ള ഒരു സ്കൂളായി മാറി.1930-ൽ അഞ്ചാം ക്ലാസു കൂടി ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.1962-ൽ ഇപ്പോഴത്തെ മാനേജർ സ്ഥാനം ഏറ്റെടുത്തു.1982-ൽ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തി.ഇപ്പോൾ ഈ സ്കൂളിൽ 712 കുട്ടികൾ പഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
Pre KER KER വിഭാഗങ്ങളിലായി 27 ക്ളാസ് മുറികൾ നിലവിലുണ്ട്.കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികളുണ്ട്.സ്കൂളിന്റെ പ്രധാന ആകർഷണം സ്കൂളിലെ ഒാപ്പൺ ഒാഡിറ്റോറിയമാണ്.കൂട്ടികളെ സമയബന്ധിതമായി സ്കൂളിലെത്തിക്കാനും സ്കൂളിൽ നിന്ന് വീട്ടിലെത്തിക്കാനൂം സ്കുൂൾ വാഹന സൗകര്യം പര്യാപ്തമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക പ്രവർത്തനങ്ങളിൽ വേണ്ട മികവ് പൂലർത്താൻ സാധിക്കൂന്നുണ്ട്.പൂന്തോട്ട നിർമ്മാണം ശലഭോധ്യാനം എന്നിവ നിർമ്മിക്കുന്നതിൽ കുട്ടികൾ പങ്കാളികളാണ്.പച്ചക്കറി തോട്ട നിർമ്മാണവും സ്കൂളിന്റെ പ്രധാന പ്രവർത്തനമാണ്. | |||
== പ്രധാന കാൽവെപ്പ്: == | |||
== | == <small>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മറ്റൂള്ള കുട്ടികളുടെ ഒപ്പമെത്തിക്കാൻ ഒപ്പം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി തുടക്കം കുറിച്ച പദ്ധതി വിജയകരമായിരുന്നു</small> == | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
| വരി 78: | വരി 63: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.867901|lon=76.014837|zoom=18|width=800|height=400|marker=yes}} | |||