"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദിനാചരണം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
nil |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=216 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=216 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=എസ്.എൻ .ബീന | |പ്രധാന അദ്ധ്യാപിക=എസ്.എൻ .ബീന | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
|സ്കൂൾ ചിത്രം=20448 alps kayiliad.jpg | |സ്കൂൾ ചിത്രം=20448 alps kayiliad.jpg | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
}} | }} | ||
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊ ർണ്ണൂ ർ ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.''' | '''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊ ർണ്ണൂ ർ ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്''' | ||
2025 - 26 ലെ ഷൊർണൂർ ഉപജില്ലയിൽ LP മാർച്ച് പാസ്റ്റ് ഒന്നാം സ്ഥാനം ലഭിച്ച | |||
ഗാന്ധി ജയന്തി ശുചീകരണം 2024 - 25 | |||
'''എ.എൽ.പി.എസ്.കയിലിയാട്.ഗാന്ധിജയന്തി ശുചീകരണ വാരത്തോടനുബന്ധിച്ച് പൊതു സ്ഥാപനങ്ങൾ ശുചീകണം നടത്തുക എന്ന ലക്ഷ്യത്തോടെ കയിലിയാട് എ എൽ പി സ്കൂളിലെ കബ്, ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹോമിയോ ഡിസ്പെൻസറി ശുചീകരണം നടത്തുകയും ഡോ രാജനുമായി അഭിമുഖം നടത്തുകയും ചെയ്തു.ഹോമിയോയുടെ ആരംഭവും മരുന്നിനങ്ങളെ പറ്റിയും ഹോമിയോപ്പതിയുട പിതാവായ ഡോക്ടർ സാമുവൽ ഹീമാനെ കുറിച്ചും അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.''' | |||
https://schoolwiki.in/sw/ki95 | |||
<nowiki>*</nowiki>മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻറെ ഭാഗമായി സ്കൂളുകളിൽ നടന്ന പ്രവർത്തനങ്ങൾ 2024 - 25 | |||
https://schoolwiki.in/sw/ki97 | |||
'''''<u>പ്രവേശനോത്സവം 2023- 24</u>''''' | |||
* '''''2'''''023 -24 വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി കയി ലിയാട് എ ൽ പി school ലിൽ വച്ചു നടന്നു. സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബീന ടീച്ചർ നിർവഹിച്ചു. തുടർന്ന്സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടനം ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മാസ്റ്റർ, വാർഡ് മെമ്പർ സുമബാബു, മുൻ പ്രധാന അധ്യാപകനായ സുകുമാരൻ മാസ്റ്റർ, സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ, ബി ആർ സി പ്രതിനിധിയായ അജോയ് ശങ്കർ മാസ്റ്റർ, വാർഡ് മെമ്പർമാർ ഉമറാണി എന്നിവർ ആശംസകൾ പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിയായ സന്ദീപ് കുമാർ അവതരിപ്പിച്ച മാജിക് ഷോ ഉണ്ടായി. എസ്എസ്എൽസി, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി '. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരപലഹാരം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ ദീപ്തി നന്ദി പറഞ്ഞു | |||
പ്രവേശനോത്സവം 2022 - 23 | പ്രവേശനോത്സവം 2022 - 23 | ||
| വരി 78: | വരി 105: | ||
വായനവാര ഉദ്ഘാടനം ഒറ്റപ്പാലംലൈബ്രറി കൗൺസിൽ പ്രസിഡൻ് പി .കെ സുധാകരൻ നിർവഹിച്ചു .വായനവാരത്തിൽ ഓരോ ദിവസവും ഒരു അതിഥികൾ വന്നു ... മുൻ അധ്യാപകരായ ഓമന ടീച്ചർ ,മൊയ്തീൻ മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,നന്ദിനി ടീച്ചർ എന്നിവർ സ്കൂളിൽ എത്തി .. വായനവാര മായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി .. വി ജി യി ക ൾ ക്ക് സുനിത ടീച്ചർ സമ്മാനദാനം നിർവഹിച്ചു | വായനവാര ഉദ്ഘാടനം ഒറ്റപ്പാലംലൈബ്രറി കൗൺസിൽ പ്രസിഡൻ് പി .കെ സുധാകരൻ നിർവഹിച്ചു .വായനവാരത്തിൽ ഓരോ ദിവസവും ഒരു അതിഥികൾ വന്നു ... മുൻ അധ്യാപകരായ ഓമന ടീച്ചർ ,മൊയ്തീൻ മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,നന്ദിനി ടീച്ചർ എന്നിവർ സ്കൂളിൽ എത്തി .. വായനവാര മായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി .. വി ജി യി ക ൾ ക്ക് സുനിത ടീച്ചർ സമ്മാനദാനം നിർവഹിച്ചു | ||
യോഗാ ദിനം 2022 | |||
യോഗാ ദിനം വളരെ വിപുലമായി തന്നെ ആചരിച്ചു ... അധ്യാപികയായ സൂര്യ ടീച്ചർ മുഖ്യ അതിഥി ആയി എത്തി ... | |||
=='''ദിനാചരണങ്ങൾ 2020 -2 1'''== | =='''ദിനാചരണങ്ങൾ 2020 -2 1'''== | ||
'''സ്വാതന്ത ദിനം''' | '''സ്വാതന്ത ദിനം''' | ||
| വരി 226: | വരി 257: | ||
*ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
* പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | * പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat=10.8168341|lon=76.288575|zoom=16|width=800|height=400|marker=yes}} | ||