"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജൂനിയർ ലിറ്റിൽ കൈറ്റ്സ്:) |
|||
| വരി 254: | വരി 254: | ||
[[പ്രമാണം:42021 juniorn 1.png|ഇടത്ത്|ലഘുചിത്രം|278x278ബിന്ദു|42021 juniorn 1]] | [[പ്രമാണം:42021 juniorn 1.png|ഇടത്ത്|ലഘുചിത്രം|278x278ബിന്ദു|42021 juniorn 1]] | ||
[[പ്രമാണം:42021 jiunior 2.png|ലഘുചിത്രം|290x290ബിന്ദു|42021 juniorn 1]] | [[പ്രമാണം:42021 jiunior 2.png|ലഘുചിത്രം|290x290ബിന്ദു|42021 juniorn 1]] | ||
| വരി 260: | വരി 261: | ||
[[പ്രമാണം:42021 junior3.png|ഇടത്ത്|ലഘുചിത്രം|299x299ബിന്ദു]] | [[പ്രമാണം:42021 junior3.png|ഇടത്ത്|ലഘുചിത്രം|299x299ബിന്ദു]] | ||
[[പ്രമാണം:42021 junor 4.png|ലഘുചിത്രം|299x299ബിന്ദു]] | [[പ്രമാണം:42021 junor 4.png|ലഘുചിത്രം|299x299ബിന്ദു]] | ||
== '''ഡിജിറ്റൽ ന്യൂസ് ലെറ്റർ :''' == | |||
അവനവഞ്ചേരി ഗവ: എച്ച്.എസ്. - ലെ ലിറ്റിൽ കൈറ്റ്സ് -ന്റെ നേതൃത്വത്തിൽ 'ആവണി നാട്' എന്ന പേരിൽ പ്രദ്ധീകരിക്കുന്ന 'ഡിജിറ്റൽ ന്യൂസ് ലെറ്റർ' ന്റെ പ്രകാശന കർമ്മം ബഹു: ആറ്റിങ്ങൽ എ.ഇ.ഒ. ഡോ: സന്തോഷ് കുമാർ നിർവ്വഹിച്ചു. കുട്ടികളിൽ മലയാളം കമ്പ്യൂട്ടിംഗും വാർത്താ ശേഖരണ പാടവവും വളർത്താനുതകുന്ന തരത്തിലാണ് ഈ പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റം എല്ലാ മേഖലയേയും പിടിച്ചടക്കി പേപ്പർ ലെസ് എന്ന ആശയത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് സ്കൂളിന്റെ ഈ പ്രവർത്തനം ഏറെ ശ്രദ്ധേയമാകുന്നു. | |||
[[പ്രമാണം:42021 avani 3.jpg|ലഘുചിത്രം|303x303ബിന്ദു|42021 avani 3]] | |||
[[പ്രമാണം:42021 digi news.jpg|ഇടത്ത്|ലഘുചിത്രം|299x299ബിന്ദു|42021 avani 2]] | |||
[[പ്രമാണം:42021 newspasper.jpg|ലഘുചിത്രം|251x251ബിന്ദു|42021 avani 2]] | |||
[[പ്രമാണം:42021 avani 44.jpg|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു|42021 avani 44]] | |||
23:27, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:
| 42021-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42021 |
| യൂണിറ്റ് നമ്പർ | LK/2018/42021 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | ശ്രേയസ് രാജ് |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രതീപ് ചന്ദ്രൻ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വീണ സി എസ് |
| അവസാനം തിരുത്തിയത് | |
| 11-10-2025 | 42021 |
2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം തീയതി നടന്നു.ആകെ 109 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 96 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു


പ്രവേശനം നേടിയ കുട്ടികൾ:
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ്സ് |
|---|---|---|---|
| 1 | 13742 | അഭിമന്യു.ഡി | 8G |
| 2 | 12769 | ആബിദ ആർ | 8C |
| 3 | 13393 | ആധിഷ് ശങ്കർ ബി ആർ | 8F |
| 4 | 12981 | അദ്വൈത് എസ്. എസ് | 8E |
| 5 | 11411 | ആമിന .എൻ എസ് | 8C |
| 6 | 11341 | അംജദ് മുഹമ്മദ് ജെ എസ് | 8C |
| 7 | 13791 | അനന്ദു ഉണ്ണിത്താൻ | 8G |
| 8 | 11594 | അഞ്ജന ബിജു | 8C |
| 9 | 12022 | അർജുൻ അനിൽ | 8D |
| 10 | 13287 | അഷ്ടമി എം | 8F |
| 11 | 12808 | ആസിയ ഷാജഹാൻ എസ് | 8E |
| 12 | 12703 | ആത്മിക ബി എസ് | 8C |
| 13 | 11506 | ആവണി എ പ്രദീപ് | 8D |
| 14 | 13527 | ദയാൽ എസ് ജെ | 8C |
| 15 | 13904 | ദേവനാഥ് എച്.ആർ | 8G |
| 16 | 13823 | ദേവാനന്ദ് ആർ | 8G |
| 17 | 12825 | ദേവനന്ദ എസ് | 8E |
| 18 | 11685 | ധനൂപ് . എസ് | 8D |
| 19 | 12788 | ഫാത്തിമ എ | 8E |
| 20 | 11949 | ഫാത്തിമ എൻ | 8C |
| 21 | 13736 | ഗംഗ യു എസ് | 8G |
| 22 | 11396 | ഹിമപ്രിയ പി | 8C |
| 23 | 12979 | ഹ്രിധികേഷ് .എസ് .എ | 8E |
| 24 | 13758 | ജാനകി കൃഷ്ണ | 8G |
| 25 | 11326 | മേഖ എസ് പി | 8C |
| 26 | 13841 | മിഥില ബി | 8G |
| 27 | 12077 | നസ്രിയ എൻ | 8D |
| 28 | 12637 | നവനീത് കൃഷ്ണൻ എ എസ് | 8C |
| 29 | 12257 | നിരഞ്ജന ആർ നായർ | 8G |
| 30 | 13775 | ഋഷികേശ് പി എസ് | 8D |
| 31 | 13587 | റീഥ്വിൻ പി | 8F |
| 32 | 13743 | രോഹിത് എസ് | 8G |
| 33 | 13050 | ശ്രേയസ് രാജ് | 8E |
| 34 | 13121 | ശിവജിത് സുരേഷ് | 8G |
| 35 | 13943 | ശിവാനന്ദ എ | 8G |
| 36 | 12393 | ശ്രീലക്ഷ്മി എ ആർ | 8E |
| 37 | 13244 | ശ്രീനന്ദ് ബി ആർ | 8F |
| 38 | 13918 | ശ്രീയസുരേഷ് എസ് | 8G |
| 39 | 13878 | വൈഗ എസ് എസ് | 8G |
| 40 | 13504 | വൈഗ വി ഗോപൻ | 8E |
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:
2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു.




ജൂനിയർ ലിറ്റിൽ കൈറ്റ്സ്:
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.




ഡിജിറ്റൽ ന്യൂസ് ലെറ്റർ :
അവനവഞ്ചേരി ഗവ: എച്ച്.എസ്. - ലെ ലിറ്റിൽ കൈറ്റ്സ് -ന്റെ നേതൃത്വത്തിൽ 'ആവണി നാട്' എന്ന പേരിൽ പ്രദ്ധീകരിക്കുന്ന 'ഡിജിറ്റൽ ന്യൂസ് ലെറ്റർ' ന്റെ പ്രകാശന കർമ്മം ബഹു: ആറ്റിങ്ങൽ എ.ഇ.ഒ. ഡോ: സന്തോഷ് കുമാർ നിർവ്വഹിച്ചു. കുട്ടികളിൽ മലയാളം കമ്പ്യൂട്ടിംഗും വാർത്താ ശേഖരണ പാടവവും വളർത്താനുതകുന്ന തരത്തിലാണ് ഈ പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റം എല്ലാ മേഖലയേയും പിടിച്ചടക്കി പേപ്പർ ലെസ് എന്ന ആശയത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് സ്കൂളിന്റെ ഈ പ്രവർത്തനം ഏറെ ശ്രദ്ധേയമാകുന്നു.



