"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 230: വരി 230:


[[പ്രമാണം:42021 camp 4 2025.png|ലഘുചിത്രം|307x307ബിന്ദു|camp 4]]
[[പ്രമാണം:42021 camp 4 2025.png|ലഘുചിത്രം|307x307ബിന്ദു|camp 4]]
== '''ജൂനിയർ ലിറ്റിൽ കൈറ്റ്സ് :''' ==
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.
[[പ്രമാണം:42021 juniorn 1.png|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു|42021 juniorn 1]]
[[പ്രമാണം:42021 jiunior 2.png|ലഘുചിത്രം|290x290ബിന്ദു|42021 juniorn 1]]
[[പ്രമാണം:42021 junior3.png|ഇടത്ത്‌|ലഘുചിത്രം|299x299ബിന്ദു]]
[[പ്രമാണം:42021 junor 4.png|ലഘുചിത്രം|299x299ബിന്ദു]]

22:52, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:

42021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42021
യൂണിറ്റ് നമ്പർLK/2018/42021
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർശ്രേയസ് രാജ്
ഡെപ്യൂട്ടി ലീഡർഫാത്തിമ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രതീപ് ചന്ദ്രൻ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വീണ സി എസ്
അവസാനം തിരുത്തിയത്
11-10-202542021


2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം  തീയതി നടന്നു.ആകെ 109 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 96 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ    പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു

42021 APTiTUDE TEST 1
42021 APTITUDE TEST 2

പ്രവേശനം നേടിയ കുട്ടികൾ:

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ്‌
1 13742 അഭിമന്യു.ഡി 8G
2 12769 ആബിദ ആർ 8C
3 13393 ആധിഷ്‌ ശങ്കർ ബി ആർ                8F
4 12981 അദ്വൈത് എസ്. എസ്   8E
5 11411 ആമിന .എൻ എസ്               8C
6 11341 അംജദ് മുഹമ്മദ് ജെ എസ് 8C
7 13791 അനന്ദു  ഉണ്ണിത്താൻ           8G
8 11594 അഞ്ജന  ബിജു 8C
9 12022 അർജുൻ  അനിൽ 8D
10 13287  അഷ്ടമി  എം               8F
11 12808 ആസിയ  ഷാജഹാൻ  എസ്                8E
12 12703 ആത്മിക  ബി  എസ്          8C
13 11506 ആവണി  എ  പ്രദീപ്           8D
14 13527 ദയാൽ  എസ്  ജെ              8C
15 13904 ദേവനാഥ്  എച്.ആർ           8G
16 13823 ദേവാനന്ദ്  ആർ               8G
17 12825 ദേവനന്ദ  എസ് 8E
18 11685 ധനൂപ് . എസ് 8D
19 12788 ഫാത്തിമ  എ                 8E
20 11949 ഫാത്തിമ  എൻ             8C
21 13736 ഗംഗ യു എസ്               8G
22 11396 ഹിമപ്രിയ  പി             8C
23 12979 ഹ്രിധികേഷ് .എസ് .എ               8E
24 13758 ജാനകി കൃഷ്ണ                 8G
25 11326 മേഖ എസ്  പി                 8C
26 13841 മിഥില  ബി                 8G
27 12077 നസ്രിയ  എൻ                 8D
28 12637 നവനീത്  കൃഷ്ണൻ  എ  എസ്                 8C
29 12257 നിരഞ്ജന ആർ  നായർ 8G
30 13775 ഋഷികേശ്  പി  എസ്                8D
31 13587 റീഥ്വിൻ പി               8F
32 13743 രോഹിത്  എസ്                 8G
33 13050 ശ്രേയസ്  രാജ്      8E
34 13121 ശിവജിത്  സുരേഷ്                 8G
35 13943  ശിവാനന്ദ  എ               8G
36 12393 ശ്രീലക്ഷ്മി എ ആർ   8E
37 13244  ശ്രീനന്ദ്  ബി ആർ 8F
38 13918 ശ്രീയസുരേഷ്  എസ് 8G
39 13878   വൈഗ  എസ്  എസ്                8G
40 13504 വൈഗ  വി  ഗോപൻ                 8E

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് :

2025-2028 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2025 സെപ്റ്റംബർ 18 വ്യാഴാഴ്ച നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് ആറ്റിങ്ങൽ സബ്ജില്ല  മാസ്റ്റർ ട്രെയിനർ  വീണ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.  കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.  തുടർന്ന്  രക്ഷിതാക്കളുടെ യോഗം നടന്നു.

camp 1
camp 2


camp 3



camp 4

ജൂനിയർ ലിറ്റിൽ കൈറ്റ്സ് :

അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.

42021 juniorn 1
42021 juniorn 1