"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര. | ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര'''. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക | ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. തുടർന്ന് വായിക്കാൻ [[ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.[അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്, ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ,മേന്മയാർന്ന ക്ലാസ്സ്‌റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ് | ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത്. ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്. ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്. വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.[അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്, ടൈൽസ് പതിച്ച ക്ലാസ്സ് മുറികൾ,മേന്മയാർന്ന ക്ലാസ്സ്‌റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ് | ||
[[പ്രമാണം:35209 park.jpg|പകരം=park view|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|park]]കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | [[പ്രമാണം:35209 park.jpg|പകരം=park view|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|park]]കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | ||