ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ശാസ്ത്രമേളയിൽ സിംപിൾ എക്സ്പിരിമെന്റിന് ഒന്നാം സ്ഥാനം (2017-18)
  • സോഷ്യൽ സയൻസ് ക്വിസിന് ഉപജില്ലയിൽ ഒന്നാം സ്ഥാനവും ആലപ്പുഴ ജില്ലയിൽ നാലാം സ്ഥാനവും  (2017-18)
  • അറബിക് കലാമേളയിൽ 2018ലെ റണ്ണർ അപ്പ്‌ ട്രോഫിയടക്കം മികവുറ്റ പ്രകടനങ്ങൾ
  • 2014-15ൽ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടറുടെ ഫോക്കസ് 2015 മികച്ച വിദ്യാലയത്തിനുള്ള പ്രശംസാപത്രം