ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മാലക്കല്ല്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|സ്ഥലപ്പേര്= മാലക്കല്ല്
| റവന്യൂ ജില്ല= കാസറഗോഡ്
|സ്കൂൾ കോഡ്=12355
| സ്കൂള്‍ കോഡ്= 12355
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്ഥാപിതവര്‍ഷം= 06/ഫെബ്രുവരി/1948
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം=മാലക്കല്ല് <br/> മാലക്കല്ല് പി. ഒ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 671532
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=  
|വിക്കിഡാറ്റ ക്യു ഐഡി=Q64398544
| സ്കൂള്‍ ഇമെയില്‍= 2355smaupsmalakkallu@gmail.com
|യുഡൈസ് കോഡ്=32010500512
| സ്കൂള്‍ വെബ് സൈറ്റ്= 12355smaupsmalakkallu.blogspot.in/
|സ്ഥാപിതദിവസം=01
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1947
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മാലക്കല്ല്
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=671532
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0467 2225157
| ആൺകുട്ടികളുടെ എണ്ണം= 295
|സ്കൂൾ ഇമെയിൽ=12355stmarysaups@gmail.com
| പെൺകുട്ടികളുടെ എണ്ണം= 318
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 613
|ഉപജില്ല=ഹോസ്‌ദുർഗ്
| അദ്ധ്യാപകരുടെ എണ്ണം=   ൦൦ 
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ    പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ ആൻസി പി സി
|വാർഡ്=4
 
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=   T K  സ്റ്റീഫൻ തേനംമാക്കിൽ
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
പേര്
|താലൂക്ക്=വെള്ളരിക്കുണ്ട്
| സ്കൂള്‍ ചിത്രം=12355.png ‎|
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=269
|പെൺകുട്ടികളുടെ എണ്ണം 1-10=276
|വിദ്യാർത്ഥികളുടെ എണ്ണം 1-10=545
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=൦
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി എം എ
|പി.ടി.. പ്രസിഡണ്ട്=കൃഷ്ണ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12355-kgd-5.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂണ്‍ മാസത്തില്‍ കോട്ടയം രൂപതയുടെ കീഴില്‍, വിസിറ്റേഷന്‍ സന്യാസിനികളായ സി. ബര്‍ക്കുമാന്‍സ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് സ്ക്കൂളായി 1 മുതല്‍ 5 വരെ ക്ളാസ്സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എല്‍ പി സ്ക്കൂള്‍ മാലക്കല്ല് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.
മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിൽ, വിസിറ്റേഷൻ സന്യാസിനികളായ സി. ബർക്കുമാൻസ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തിൽ അൺഎയ്ഡഡ് സ്ക്കൂളായി 1 മുതൽ 5 വരെ ക്ളാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എൽ പി സ്ക്കൂൾ മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി.
1948 ല്‍ ഏകാദ്യാപകവിദ്യാലയമായി  അംഗീകാരം ലഭിക്കുബോള്‍ ഇവിടെ 200 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകന്‍. പിന്നീട്  പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാന്‍ എന്നിവര്‍ അദ്ധ്യാപകരായി.
1948 ഏകാദ്യാപകവിദ്യാലയമായി  അംഗീകാരം ലഭിക്കുബോൾ ഇവിടെ 200 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകൻ. പിന്നീട്  പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാൻ എന്നിവർ അദ്ധ്യാപകരായി.
1961 ല്‍ കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. 1962 ജൂണ്‍മാസത്തില്‍ യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.
1961 കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തനം തുടങ്ങി. 1962 ജൂൺമാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.
2012 ല്‍,  യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതിന്‍‌‌റ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
2012 ,  യു പി സ്ക്കൂളായി ഉയർത്തപ്പെട്ടതിൻ‌‌റ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
ഹോസ്ദുര്‍ഗ് ഉപജില്ലയിലേയും കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലേയും ഏറ്റവും വലിയ ഈ up സ്ക്കൂള്‍ കലാ-കായിക, ശാസ്ത്ര, പ്രവര്‍ത്തിപരിചയ മേളകളില്‍ നിരവധി തവണ ചാബ്യന്‍മാരായിട്ടുണ്ട്.2002-03 വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി  ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹോസ്ദുർഗ് ഉപജില്ലയിലേയും കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിലേയും ഏറ്റവും വലിയ ഈ up സ്ക്കൂൾ കലാ-കായിക, ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ നിരവധി തവണ ചാബ്യൻമാരായിട്ടുണ്ട്.2002-03 വർഷത്തിൽ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി  ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന്  ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.                                                                          
മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന്  ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.                                                                                                                                                                                                                                                                                  
                                                                                                                                                                                                          == ഭൗതികസൗകര്യങ്ങള്‍ ==  
==ഭൗതികസൗകര്യങ്ങൾ==  
മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്  
അസംബ്‌ളി  ഹാൾ ,സ്കൂൾ വാഹനങ്ങൾ ,മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
 
==ക്ലബ്ബുകള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
==പ്രസസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
പഠനോത്സവം
 
==ക്ലബ്ബുകൾ ==
==പ്രസസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി  പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ്    ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ  
ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി  പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ്    ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ  
{| class="wikitable"
|+
!1
!
!
!
|-
|2
|
|
|
|-
|3
|
|
|
|-
|4
|
|
|
|}


    
    
==വഴികാട്ടി==
==വഴികാട്ടി==


* കാഞ്ഞങ്ങാട് നിന്ന് 32 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു
* പാണത്തൂ‍ർ റൂട്ടി‍ൽ മാലക്കല്ല്
* മാലക്കല്ല് പളളിക്ക് സമീപം
* കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ  മാലക്കല്ലിൽ 
----
{{Slippymap|lat=12.44356055820472|lon= 75.27218204448222|zoom=16|width=full|height=400|marker=yes}}
<gallery>
പ്രമാണം:12355-KGD-KUNJ-ESSA SOJAN 1 A.jpg|ESSA SAJAN 1A


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
</gallery>
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*  കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ  മാലക്കല്ലിൽ 
|}
|}

12:04, 24 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
വിലാസം
മാലക്കല്ല്

മാലക്കല്ല് പി.ഒ.
,
671532
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0467 2225157
ഇമെയിൽ12355stmarysaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12355 (സമേതം)
യുഡൈസ് കോഡ്32010500512
വിക്കിഡാറ്റQ64398544
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളാർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ269
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ545
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി എം എ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണ കുമാർ
അവസാനം തിരുത്തിയത്
24-09-2025Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിൽ, വിസിറ്റേഷൻ സന്യാസിനികളായ സി. ബർക്കുമാൻസ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തിൽ അൺഎയ്ഡഡ് സ്ക്കൂളായി 1 മുതൽ 5 വരെ ക്ളാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എൽ പി സ്ക്കൂൾ മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി. 1948 ൽ ഏകാദ്യാപകവിദ്യാലയമായി അംഗീകാരം ലഭിക്കുബോൾ ഇവിടെ 200 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകൻ. പിന്നീട് പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാൻ എന്നിവർ അദ്ധ്യാപകരായി. 1961 ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തനം തുടങ്ങി. 1962 ജൂൺമാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 2012 ൽ, യു പി സ്ക്കൂളായി ഉയർത്തപ്പെട്ടതിൻ‌‌റ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഹോസ്ദുർഗ് ഉപജില്ലയിലേയും കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിലേയും ഏറ്റവും വലിയ ഈ up സ്ക്കൂൾ കലാ-കായിക, ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ നിരവധി തവണ ചാബ്യൻമാരായിട്ടുണ്ട്.2002-03 വർഷത്തിൽ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അസംബ്‌ളി  ഹാൾ ,സ്കൂൾ വാഹനങ്ങൾ ,മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

പഠനോത്സവം

ക്ലബ്ബുകൾ

പ്രസസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ

1
2
3
4


വഴികാട്ടി

  • കാഞ്ഞങ്ങാട് നിന്ന് 32 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു
  • പാണത്തൂ‍ർ റൂട്ടി‍ൽ മാലക്കല്ല്
  • മാലക്കല്ല് പളളിക്ക് സമീപം
  • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ മാലക്കല്ലിൽ

Map