ഉള്ളടക്കത്തിലേക്ക് പോവുക

"എ.എസ്.എൽ.പി.എസ് ചേലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24621 (സംവാദം | സംഭാവനകൾ)
Adding/removing category/ies
24621 (സംവാദം | സംഭാവനകൾ)
ചരിത്രം: വർഷം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
സ്‌കൂളിന്റെ പൂർണമായ പേര് അധ്യാപക സമാജം ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് . ലാണ് സ്‌കൂൾ ആരംഭിച്ചത്. ചോറോട്ടൂർ ശ്രീ ചെറ്റാരി കുഞ്ഞുണ്ണി എഴുത്തച്ഛൻ ആണ് സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്‌കൂളിന്റെ പ്രവർത്തന ചുമതല ശ്രീ ചാത്തൻ കുളങ്ങര ഗോപാലൻ എഴുത്തച്ഛന് കൈമാറി.
സ്‌കൂളിന്റെ പൂർണമായ പേര് അധ്യാപക സമാജം ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് . 1913-ലാണ് സ്‌കൂൾ ആരംഭിച്ചത്. ചോറോട്ടൂർ ശ്രീ ചെറ്റാരി കുഞ്ഞുണ്ണി എഴുത്തച്ഛൻ ആണ് സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്‌കൂളിന്റെ പ്രവർത്തന ചുമതല ശ്രീ ചാത്തൻ കുളങ്ങര ഗോപാലൻ എഴുത്തച്ഛന് കൈമാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 80:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!sl no
!പ്രധാന അധ്യാപകരുടെ പേര്
|-
|1
|ഗോപാല പിള്ള (1916 )
|-
|2
|പൂങ്കാവനത്ത്  ശ്രീ.  രാമൻ മാസ്റ്റർ 
|-
|3
|ശ്രീ.രാമകൃഷ്ണൻ മാസ്റ്റർ (1954 - 55 )
|-
|4
|കൊണ്ടാഴി ലക്ഷ്മി കൂട്ടി ടീച്ചർ
|-
|5
|വെങ്ങാനെല്ലൂർ ജാനകി ടീച്ചർ
|-
|6
|ചേലക്കോട് ലക്ഷമി കൂട്ടി ടീച്ചർ
|-
|7
|പഴയന്നൂർ ജാനകി ടീച്ചർ
|-
|8
|തോന്നൂർക്കര  ലിസി ( 1988 - 2018 )
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


വരി 87: വരി 117:


* <!--visbot  verified-chils->-->തൃശ്ശൂർ - പഴയന്നൂർ ഹൈ വേയിൽ, ചേലക്കോട് ബസ് സ്റ്റോപ്പിൽ നിന്നും  ഇടത്തോട്ടുള്ള പോക്കറ്റ് റോഡിലൂടെ ഒരു മിനിറ്റ് ദൂരം നടന്നാൽ എത്തും .
* <!--visbot  verified-chils->-->തൃശ്ശൂർ - പഴയന്നൂർ ഹൈ വേയിൽ, ചേലക്കോട് ബസ് സ്റ്റോപ്പിൽ നിന്നും  ഇടത്തോട്ടുള്ള പോക്കറ്റ് റോഡിലൂടെ ഒരു മിനിറ്റ് ദൂരം നടന്നാൽ എത്തും .
* ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ഇരുപത്തി അഞ്ച് മിനിറ്റിൽ   എത്താം. (പതിനാല്.അഞ്ച് കിലോമീറ്റർ) {{#multimaps:10.691167491291152, 76.37716218235151|zoom=18}}
* ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ഇരുപത്തി അഞ്ച് മിനിറ്റിൽ   എത്താം. (പതിനാല്.അഞ്ച് കിലോമീറ്റർ) {{Slippymap|lat=10.691167491291152|lon= 76.37716218235151|zoom=18|width=full|height=400|marker=yes}}

15:16, 23 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എസ്.എൽ.പി.എസ് ചേലക്കോട്
വിലാസം
ചേലക്കോട്

ചേലക്കോട് പി.ഒ.
,
680587
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04884 250194
ഇമെയിൽaslpschelakode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24621 (സമേതം)
യുഡൈസ് കോഡ്32071301005
വിക്കിഡാറ്റQ64088858
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ73
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള
അവസാനം തിരുത്തിയത്
23-08-202524621


പ്രോജക്ടുകൾ





തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെചേലക്കോട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എ.എസ്.എൽ.പി സ്കൂൾ ചേലക്കോട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്.

ചരിത്രം

സ്‌കൂളിന്റെ പൂർണമായ പേര് അധ്യാപക സമാജം ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് . 1913-ലാണ് സ്‌കൂൾ ആരംഭിച്ചത്. ചോറോട്ടൂർ ശ്രീ ചെറ്റാരി കുഞ്ഞുണ്ണി എഴുത്തച്ഛൻ ആണ് സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്‌കൂളിന്റെ പ്രവർത്തന ചുമതല ശ്രീ ചാത്തൻ കുളങ്ങര ഗോപാലൻ എഴുത്തച്ഛന് കൈമാറി.

ഭൗതികസൗകര്യങ്ങൾ

നവീന സ്വകാര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം, കളിസ്ഥലം,ശുചിത്വമുള്ള അടുക്കള, വൃത്തിയുള്ള ടോയ്ലറ്റ്, ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌മുറികളും വായനശാലയും, സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം,
  • നേർക്കാഴ്ച
  • ഭാഷാ ക്ലബ്ബ് 
  • ശാസ്‌ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ബ്ലൂ ആർമി

മുൻ സാരഥികൾ

sl no പ്രധാന അധ്യാപകരുടെ പേര്
1 ഗോപാല പിള്ള (1916 )
2 പൂങ്കാവനത്ത് ശ്രീ. രാമൻ മാസ്റ്റർ
3 ശ്രീ.രാമകൃഷ്ണൻ മാസ്റ്റർ (1954 - 55 )
4 കൊണ്ടാഴി ലക്ഷ്മി കൂട്ടി ടീച്ചർ
5 വെങ്ങാനെല്ലൂർ ജാനകി ടീച്ചർ
6 ചേലക്കോട് ലക്ഷമി കൂട്ടി ടീച്ചർ
7 പഴയന്നൂർ ജാനകി ടീച്ചർ
8 തോന്നൂർക്കര ലിസി ( 1988 - 2018 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശ്ശൂർ - പഴയന്നൂർ ഹൈ വേയിൽ, ചേലക്കോട് ബസ് സ്റ്റോപ്പിൽ നിന്നും  ഇടത്തോട്ടുള്ള പോക്കറ്റ് റോഡിലൂടെ ഒരു മിനിറ്റ് ദൂരം നടന്നാൽ എത്തും .
  • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ഇരുപത്തി അഞ്ച് മിനിറ്റിൽ   എത്താം. (പതിനാല്.അഞ്ച് കിലോമീറ്റർ)
    Map
"https://schoolwiki.in/index.php?title=എ.എസ്.എൽ.പി.എസ്_ചേലക്കോട്&oldid=2840423" എന്ന താളിൽനിന്ന് ശേഖരിച്ചത്