ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എൻ. യു. പി. എസ്. പൂക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Snupspookode (സംവാദം | സംഭാവനകൾ)
Snupspookode (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=91
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=197
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു മോൾ K
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ഇ.പി ഗീതാഞ്ജലി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗ്രീന ബിജു
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജിനു മോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രെനിത സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി വന്ദനമണി
|സ്കൂൾ ചിത്രം=22266-school_profole_image.jpg
|സ്കൂൾ ചിത്രം=22266-school_profole_image.jpg
|size=350px
|size=350px
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പൂക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്


== ചരിത്രം ==  
== ചരിത്രം ==  
വരി 75: വരി 75:


==പാഠ്യേതര പ്രവർത്തനങ്ങൾ==  
==പാഠ്യേതര പ്രവർത്തനങ്ങൾ==  
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, karate class,ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 89: വരി 89:


<gallery>
<gallery>
Science_fest.jpeg|
22266 സ്പോർട്ട്സ്.jpg|സ്പോർട്സ് 2023-24 എൽ .പി .കിഡീസ് ഗേൾസ് ഓൾഓവർ സെക്കൻഡ് പ്രൈസ് പൂക്കോട്എസ് എൻ യു.പി സ്കൂളിന് ലഭിച്ചു
Science_fest_22266.jpeg|
22266 തദ്ദേശ സമേതം കുട്ടികളുടെ പാർലമെൻറ്.jpeg|തദ്ദേശ സമേതം കുട്ടികളുടെ പാർലമെൻറ് പൂക്കോട്എസ്.എൻ യു.പി സ്ക്കൂളിൽ ജനുവരി 29 ന് നടന്നു
Sceiece_fest_pookode.jpeg|
22266 തദ്ദേശ സമേതം.jpeg
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.439378493148535,76.3008231708967|zoom=18}}  
{{Slippymap|lat=10.439378493148535|lon=76.3008231708967|zoom=18|width=full|height=400|marker=yes}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->
<references />
<references />

11:43, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എൻ. യു. പി. എസ്. പൂക്കോട്
വിലാസം
പൂക്കോട്

വരാക്കര പി.ഒ.
,
680302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഇമെയിൽpookode.snups@gmail.com
കോഡുകൾ
സ്കൂൾ കോഡ്22266 (സമേതം)
യുഡൈസ് കോഡ്32070800202
വിക്കിഡാറ്റQ64091029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ131
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.ഇ.പി ഗീതാഞ്ജലി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ജിനു മോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി വന്ദനമണി
അവസാനം തിരുത്തിയത്
19-08-2025Snupspookode


പ്രോജക്ടുകൾ





തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പൂക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

ഇന്ത്യ സ്വതന്തയാകുന്നതിനും വർഷങ്ങൾക്കുമുമ്പ് സാധാരണക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത്, അതായത് ഏകദേശം 75 - 80 വർഷങ്ങൾക്കു മുമ്പ് പാവപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ഒരാശ്രയമായിരുന്നു ഈ സരസ്വതി ക്ഷേത്രം. 1968 ൽ കേവലം എൽ.പി സ്കൂൾ മാത്രമായിരുന്ന പൂക്കോട് സ്കൂളിനെ യു.പി സ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാറിൽ നിന്ന് അനുമതി ലഭിച്ചു. സ്കൂളിന് എസ്.എൻ യു.പി.സ്കൂൾ പൂക്കോട് എന്നേ പേരും നൽകി. 1971 ൽ സ്കൂളിൽ നിന്നും 7-ാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ച് പുറത്തിറങ്ങി


ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ കളിസ്ഥലം, വിപുലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിലുണ്ട്. ട്ടോയ് ലെറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ഉണ്ട് . ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ബ്രോഡ്‌ ബാൻഡ് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, karate class,ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു.

മുൻ സാരഥികൾ

സി ഐ കുമാരൻമാസ്റ്റർ, കെ സുഭദ്രടീച്ചർ, കെ ലക്ഷ്മിക്കുട്ടിടീച്ചർ, കെ ജി രാധടീച്ചർ,കെ പി രാധടീച്ചർ,യു കെ കേശവൻമാസ്റ്റർ, ടിആർ ലക്ഷ്മിക്കുട്ടിടീച്ചർ എ കെ രാധാമണിടീച്ചർ,ഇ എം സദാനന്ദൻമാസ്റ്റർ,വി കെ ലസിത ടീച്ചർ, ശ്രീദേവി ടീച്ചർ സ്കൂളിലെ മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ലത, C.K രത്നകുമാരി , C. M കുമാരൻ , C.N = ശ്രുതി എന്നിവർ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ചിലരാണ്=നേട്ടങ്ങൾ .അവാർഡുകൾ.== ഡോ. ലത, C.K രത്നകുമാരി ( സബ് രജിസ്ട്രാർ റിട്ടയേഡ് ), C.M കുമാരൻ പഞ്ചായത്ത്ഡയറക്ടർ ( റിട്ടയേഡ് ) C.N ശ്രുതി എഞ്ചിനീയർ ISRO തുടങ്ങി ധാരാളം ഉദ്യോഗസ്ഥരേയും സാമൂഹികപ്രവർത്തകരെയും എഴുത്തുകാരെയും സൃഷ്ടിക്കാൻ കഴിഞ്ഞു


സ്കൂൾ ഗാലറി

വഴികാട്ടി

Map